Widgets Magazine
27
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

മദ്യം വാങ്ങാനും പ്രായം തെളിയിക്കണം, ബാറുകള്‍ രാവിലെ 11.30 മുതല്‍ രാത്രി 10 വരെ, നിലവാരമുയര്‍ത്താതെ ലൈസന്‍സ്‌ ഇല്ല... ജസ്റ്റിസ്‌ രാമചന്ദ്രന്റെ റിപ്പോര്‍ട്ട്‌ തള്ളി എക്‌സൈസ്

20 APRIL 2014 05:26 AM IST
മലയാളി വാര്‍ത്ത.

സംസ്ഥാനത്തെ മദ്യവില്‍പ്പനക്ക് നിയന്ത്രണം വേണമെന്ന് ജസ്റ്റിസ് എം രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. നിലവാരം ഉയര്‍ത്താതെ ബാര്‍ ലൈസന്‍സ് നല്‍കരുത്. ത്രീസ്റ്റാര്‍ പദവി ഉള്ളവര്‍ക്ക് മാത്രമേ ബാര്‍ ലൈസന്‍സ് നല്‍കാവൂ. മദ്യം വാങ്ങുന്നവരുടെ പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ബാറുകളുടെ പ്രവര്‍ത്തനസമയം പുനക്രമീകരിക്കണം. പ്രവര്‍ത്തനസമയം രാവിലെ 11.30 മുതല്‍ രാത്രി 10 വരെയാക്കണം. ബാറുകള്‍ക്ക് താല്‍ക്കാലിക ലൈസന്‍സ് നല്‍കരുതെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു.

മദ്യോപയോഗം കൂടുതലുള്ള കേരളത്തില്‍ അതിന്റെ ദോഷവശങ്ങള്‍ കാണുന്നുണ്ട്. മദ്യം വാങ്ങാന്‍ വില്‍പനശാലകളിലെത്തുന്നവരില്‍ യുവാക്കളേറെയാണ്. ആത്മഹത്യാ നിരക്ക്, വാഹന അപകടം, കുടുംബബന്ധങ്ങളിലെ തകര്‍ച്ച, സ്ത്രീകള്‍ക്കെതിരായ അതിക്രമം, കുറ്റകൃത്യങ്ങള്‍ എന്നിവ ഇവിടെ കൂടുതലാണ്. അതിലെല്ലാം മദ്യത്തിന്റെ സ്വാധീനമുണ്ട്.

സമ്പൂര്‍ണ മദ്യനിരോധനം പ്രായോഗികമല്ല. വീര്യം കുറഞ്ഞ മദ്യത്തിന്റെ ലഭ്യത വര്‍ധിപ്പിക്കുകയും സ്പിരിറ്റ് ലോബിയെ നിയന്ത്രിക്കുകയും വേണം. കള്ളുഷാപ്പുകള്‍ രാവിലെ എട്ട് മണിമുതല്‍ രാത്രി എട്ട് വരെ മാത്രം പ്രവര്‍ത്തിക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു.

2014 മാര്‍ച്ച് 4നാണ് ജസ്റ്റിസ് എം. രാമചന്ദ്രന്‍ കമ്മീഷന്‍ സര്‍ക്കാറിന് 175 പേജുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 

ഇതേസമയം മദ്യവില്‍പനയ്‌ക്ക് നിയന്ത്രണം വേണമെന്ന്‌ വ്യക്‌തമാക്കിക്കൊണ്ടുള്ള ജസ്‌റ്റിസ്‌ എം. രാമചന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്‌ എക്‌സൈസ് വകുപ്പ് തള്ളി. നിലവില്‍ പൂട്ടിക്കിടക്കുന്ന ബാറുകള്‍ക്ക്‌ ആറു മാസത്തേയ്‌ക്ക് ഉപാധികളോടെ ലൈസന്‍സ്‌ പുതുക്കിനല്‍കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ടുള്ള ശിപാര്‍ശയാണ്‌ എക്‌സൈസ്‌ വകുപ്പ്‌ സര്‍ക്കാരിന്‌ നല്‍കിയിരിക്കുന്നത്‌. 418 ബാറുകളാണ്‌ നിലവില്‍ പൂട്ടിക്കിടക്കുന്നത്‌. ഇതുമൂലം നിരവധി തൊഴിലാളികള്‍ക്ക്‌ തൊഴില്‍ നഷ്‌ടമായിട്ടുണ്ടെന്നും ബാറുകള്‍ പൂട്ടിയതുമായി ബന്ധപ്പെട്ട്‌ രണ്ടുപേര്‍ ആത്മഹത്യ ചെയ്‌തുവെന്നും എക്‌സൈസ്‌ വകുപ്പ്‌ ശുപാര്‍ശയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാഭ്യാസ രംഗത്ത് ടാസ്ക് ഫോഴ്സ് രൂപീകരിച്ച് കേന്ദ്രം...ഇൻഫോസിസ് സഹ സ്ഥാപകനായ നന്ദൻ നിലേകനിയുടെ അദ്ധ്യക്ഷതയിൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ചതായി പ്രധാനമന്ത്രി ഇൻസ്റ്റഗ്രാം വഴിയാണ് വിശദമാക്കിയത്  (8 hours ago)

ട്രംപിൻറെ കൂറ്റൻ പ്ലാൻ വീണ്ടും ഘോര യുദ്ധം..! ഇറാന്റെ അന്ത്യം  (8 hours ago)

ചോദ്യം ചെയ്യില്ല ഉടൻ..! കമലയുടെ ഐഫോണളിൽ തെളിവ് തയ്ക്കണ്ടിയില്‍ തീയിട്ട് ED  (9 hours ago)

ഇന്ത്യൻ സൈനികൻ മരിച്ചു വീണ്ടും ഘോര യുദ്ധം..! നെതന്യാഹുവിന്റെ 7 കൂടി കാഴ്ച്ച..! ട്രംപിൻറെ കൂറ്റൻ പ്ലാൻ  (9 hours ago)

സൗകാര്യമില്ലെടോ...!SBI ബാങ്ക് മാനേജരുടെ കരണത്തടിച്ച് ഈ പെൺ..CCTV ദൃശ്യങ്ങൾ കണ്ട് ഞെട്ടി..! കൂട്ട അടി  (9 hours ago)

വീണയുടെ ചുവന്ന ഡയറിയിലെ 8 പേജുകൾ പിണറായിയുടെ ജാതകം തിരുത്തി..ചോദ്യം ചെയ്യില്ല ഉടൻ..! കമലയുടെ ഐഫോണളിൽ തെളിവ്  (9 hours ago)

ഭർത്താവ് ഗൾഫിൽ അമ്പലത്തിൽ പോവാൻ ഇറങ്ങി അമ്മ മകളുമായി മുങ്ങി..! മധുരയിൽ നിന്ന് കണ്ടെത്തി  (9 hours ago)

നദിക്കരയിൽ ഗുരുതര പരിക്കേറ്റ നിലയിൽ കണ്ടെത്തിയ എട്ട് മാസം ഗർഭിണിയായ യുവതി മരണപ്പെട്ടു  (9 hours ago)

ഭർത്താവ് ഗൾഫിൽ അമ്പലത്തിൽ പോവാൻ ഇറങ്ങി അമ്മ മകളുമായി മുങ്ങി..! മധുരയിൽ നിന്ന് കണ്ടെത്തി  (9 hours ago)

കൂട്ടുകാരിയുടെ വീട്ടിൽ നിന്ന് ബുക്ക് വാങ്ങി തിരിച്ച് പോയി പക്ഷേ വീട്ടിൽ എത്തിയില്ല 12 വയസ്സുകാരിയെ കാണാതായി  (9 hours ago)

പ്രദീപിനെ ആക്രമിച്ച കേസിൽ വിശാഖ് ജയിലിൽ പോയി; ഇരുവരും തമ്മിലുള്ള വൈരാഗ്യം കൂടുതൽ രൂക്ഷമായതോടെ വിശാഖ് മലയൻകീഴിലെ മറ്റൊരു വീട്ടിലേക്ക് താമസം മാറി; ഇന്ന് ഉച്ച ഭക്ഷണം കഴിക്കാനായി വീട്ടിൽ വന്നപ്പോൾ വിശാഖിന  (10 hours ago)

ആദ്യം തോറ്റത് കർഷകൻ്റെ പോരാട്ടവീര്യത്തിന് മുന്നിൽ ; ബിജെപി ഗവൺമെൻ്റിന്റെ രണ്ടാമത്തെ കനത്ത പരാജയം പാറ്റകൾക്ക് മുന്നിൽ ; ആഞ്ഞടിച്ച് സിപിഐഎം നേതാവ് ബിനോയ് വിശ്വം  (10 hours ago)

ഓപ്പറേഷന്‍ തൂഫാൻ; 69 കേസുകളിലായി 78 പേര്‍ കൂടി അറസ്റ്റിൽ  (10 hours ago)

സിഎംആർഎൽ-എക്സാലോജിക് പണമിടപാട് കേസ്; പ്രതിപക്ഷ സ്ഥാനത്ത് നിന്നും പിണറായി വിജയന് രാജി വയ്‌ക്കേണ്ടി വരും  (11 hours ago)

പിണറായി വിജയൻ ഒന്നും ചെയ്യാൻ മടിക്കില്ല; കർത്തയ്‌ക്ക്‌ പിണറായി പേടി; ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (11 hours ago)

Malayali Vartha Recommends