Widgets Magazine
27
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

ബന്ധങ്ങള്‍ക്കെന്തു വില... കലങ്ങിയ മനസുമായി ലിജീഷ്‌ വീട്ടിലെത്തി

20 APRIL 2014 11:42 AM IST
മലയാളി വാര്‍ത്ത

ഒറ്റ ദിവസം കൊണ്ട്‌ കീഴ്‌മേല്‍ മറിഞ്ഞതാണ്‌ ആറ്റിങ്ങലിലെ ക്രൂര കൊലപാതകത്തില്‍ നിന്നും വിധിയുടെ ആനുകൂല്യം കൊണ്ടു മാത്രം രക്ഷപ്പെട്ട ലിജീഷിന്റെ ജീവിതം. ഭാര്യയുടെ കാമുകനാല്‍ മരണം കുറിച്ചിട്ട ലിജീഷിന്റെ രക്ഷപ്പെടലാണ്‌ എല്ലാം ലോകമറിഞ്ഞത്‌. അല്ലെങ്കില്‍ നിനോ മാത്യു നടത്തിയ മനസാക്ഷിയില്ലാത്ത കൊലപാതകം ഒരു മോഷണത്തിനിടെയുള്ള കൊലപാതകമായി മാറിയേനെ.
കലങ്ങിയ മനസുമായി ആശുപത്രിയില്‍ നിന്നും വീട്ടിലേക്കെത്തിയ ലിജീഷിനെ ഒന്നു ആശ്വസിപ്പിക്കാന്‍ പോലും ആര്‍ക്കുമാകുന്നില്ല. ബന്ധങ്ങള്‍ക്ക്‌ എന്ത്‌ വില എന്ന്‌ തോന്നിപ്പിക്കുന്നതാണ്‌ ലിജീഷിന്റെ ജീവിതം.
താന്‍ ജീവനെക്കാളേറെ സ്‌നേഹിച്ച ഭാര്യ ഒരുമിച്ച്‌ കിടക്കുമ്പോഴും സ്വപ്‌നം കണ്ടത്‌ മറ്റൊരു കാമുകനെ. തന്റെ അസാന്നിധ്യത്തില്‍ അനുശാന്തി നിനോ മാത്യുവിനോടൊപ്പമുള്ള വഴിവിട്ട ബന്ധങ്ങളും ലിജീഷ്‌ വൈകിയാണ്‌ മനസിലായത്‌. എന്നിട്ടു കൂടി അവളെ നേര്‍വഴിക്ക്‌ കൊണ്ടുവരാനായി ഉപദേശിച്ചു. തങ്ങളുടെ കുഞ്ഞിനെ ഓര്‍ത്ത്‌ എല്ലാം പൊറുക്കാനും ലിജീഷ്‌ തയ്യാറായിരുന്നു. പകരം നിനോ മാത്യുവിനോടൊപ്പമുള്ള ജോലി അവസാനിപ്പിക്കാനാണ്‌ ലിജീഷ്‌ ആവശ്യപ്പെട്ടത്‌. എന്നാല്‍ അതിനൊന്നും അനുശാന്തി തയ്യാറായിരുന്നില്ല.

അവസാനം സഹികെട്ട ലിജീഷ്‌ അത്രയ്‌ക്കിഷ്‌ടമാണെങ്കില്‍ നിനോയ്‌ക്കൊപ്പം പോകാനും പറഞ്ഞു. ഒരു ഭര്‍ത്താവ്‌ ഇതു പറയണമെങ്കില്‍ അയാളുടെ മാനസികാവസ്ഥ ആലോചിക്കുക.


ഇത്രയൊക്കെയായിട്ടും ഭാര്യ ഭര്‍ത്താക്കന്‍മാരുടെ ഈ പ്രശ്‌നങ്ങള്‍ വീട്ടിലെ മറ്റാര്‍ക്കും തന്നെ അറിയില്ലായിരുന്നു.
അതേസമയം നിനോ മാത്യുവും അനുശാന്തിയും ലിജീഷിനെ ഒഴിവാക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയായിരുന്നു. ലിജീഷിനേയും 4 വയസുള്ള കുഞ്ഞിനേയും കൊന്ന്‌ ഒരുമിച്ച്‌ ജീവിക്കാന്‍ നിനോ ഉറപ്പിച്ചതോടെ കൊലപാതകം സ്വയമേറ്റെടുത്തു.
അങ്ങനെയാണ്‌ നിനോ മാത്യു ലിജീഷിന്റെ വീട്ടിലെത്തി അമ്മയേയും കുഞ്ഞിനേയും വെട്ടിക്കൊന്നത്‌. മോഷണ ശ്രമമാക്കാന്‍ ആഭരണവും കൈക്കലാക്കി. അതിനു ശേഷമാണ്‌ പുറത്തുനിന്നും വന്ന ലിജീഷിനെ കൊല്ലാനായി വെട്ടിയത്‌. എന്നാല്‍ ദൈവം ലിജീഷിന്റെ കൂടെയായിരുന്നു. വെട്ട്‌ കൊണ്ടത്‌ ചെവിയിലായിരുന്നു. വെട്ടിന്റെ ആഘാതത്താല്‍ ചെവി അറ്റു തൂങ്ങിയെങ്കിലും വലിയ പരിക്കു പറ്റിയില്ല. തുടര്‍ന്ന്‌ പുറത്തേയ്‌ക്കോടിയതാണ്‌ ലിജീഷിന്‌ രക്ഷയായത്‌. നാട്ടുകാര്‍ ഓടിക്കൂടിയതോടെ നിനോ ഓടി രക്ഷപ്പെട്ടു.


ലിജീഷ്‌ രക്ഷപ്പെട്ടതു കൊണ്ടു മാത്രമാണ്‌ നിനോയുടെ പേര്‌ പറയാന്‍ കഴിഞ്ഞത്‌. അല്ലെങ്കില്‍ അത്ര പെട്ടന്നൊന്നും കോടീശ്വരനായ നിനോയെ സംശയിക്കില്ല, പിടിക്കില്ല. ആരെ കൊല്ലാനാണ്‌ നിനോ വന്നത്‌ അത്‌ നടന്നില്ല എന്നത്‌ നിനോയ്‌ക്ക്‌ പാരയായി. ലിജീഷിന്റെ ഭാഗ്യവും. എങ്കിലും തനിക്കു വേണ്ടി തന്റെ പ്രിയപ്പെട്ട അമ്മയും തന്റെ ജീവനായ പൊന്നു മോളും പോയി. അനുശാന്തിയോട്‌ അന്നേ പറഞ്ഞതല്ലേ ഇഷ്‌ടമാണെങ്കില്‍ അവനോടൊപ്പം പൊയ്‌ക്കൊള്ളാല്‍ . മോളെ താന്‍ വളര്‍ത്തുമല്ലോ.
ഇപ്പോള്‍ നഷ്‌ടമായിരിക്കുന്നത്‌ തന്റെ ബന്ധങ്ങളാണ്‌. ഒരിക്കലും തിരിച്ചുകിട്ടാത്ത ബന്ധങ്ങള്‍ .
ഇങ്ങനെ ഉത്തരം കിട്ടാത്ത നൂറ്‌ ചോദ്യങ്ങള്‍ക്കിടയിലാണ്‌ ഡിസ്‌ചാര്‍ജ്‌ ചെയ്‌ത്‌ വീട്ടിലെത്തിയ ലിജീഷ്‌. അനുശാന്തി ഇത്രയും ക്രൂരയായിരുന്നു എന്ന്‌ ചിന്തിക്കാന്‍ പോലും ലിജീഷിനാകുന്നില്ല. പലപ്പോഴും ചിന്തകള്‍ അതിരുവിടുമ്പോള്‍ ലിജീഷിന്റെ കണ്ണ്‌ നിറയാറുണ്ട്‌.

പ്രണയം, മാന്യരായ ഇവരെ എങ്ങനെ കൊലപാതകികളാക്കി? നിനക്കൊരു സര്‍പ്രൈസ്‌ ഗിഫ്‌റ്റ്‌ ഞാന്‍ തരുന്നുണ്ട്‌, വൈകുംന്നേരം വരെ കാത്തിരിക്കുക

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാഭ്യാസ രംഗത്ത് ടാസ്ക് ഫോഴ്സ് രൂപീകരിച്ച് കേന്ദ്രം...ഇൻഫോസിസ് സഹ സ്ഥാപകനായ നന്ദൻ നിലേകനിയുടെ അദ്ധ്യക്ഷതയിൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ചതായി പ്രധാനമന്ത്രി ഇൻസ്റ്റഗ്രാം വഴിയാണ് വിശദമാക്കിയത്  (9 hours ago)

ട്രംപിൻറെ കൂറ്റൻ പ്ലാൻ വീണ്ടും ഘോര യുദ്ധം..! ഇറാന്റെ അന്ത്യം  (9 hours ago)

ചോദ്യം ചെയ്യില്ല ഉടൻ..! കമലയുടെ ഐഫോണളിൽ തെളിവ് തയ്ക്കണ്ടിയില്‍ തീയിട്ട് ED  (9 hours ago)

ഇന്ത്യൻ സൈനികൻ മരിച്ചു വീണ്ടും ഘോര യുദ്ധം..! നെതന്യാഹുവിന്റെ 7 കൂടി കാഴ്ച്ച..! ട്രംപിൻറെ കൂറ്റൻ പ്ലാൻ  (10 hours ago)

സൗകാര്യമില്ലെടോ...!SBI ബാങ്ക് മാനേജരുടെ കരണത്തടിച്ച് ഈ പെൺ..CCTV ദൃശ്യങ്ങൾ കണ്ട് ഞെട്ടി..! കൂട്ട അടി  (10 hours ago)

വീണയുടെ ചുവന്ന ഡയറിയിലെ 8 പേജുകൾ പിണറായിയുടെ ജാതകം തിരുത്തി..ചോദ്യം ചെയ്യില്ല ഉടൻ..! കമലയുടെ ഐഫോണളിൽ തെളിവ്  (10 hours ago)

ഭർത്താവ് ഗൾഫിൽ അമ്പലത്തിൽ പോവാൻ ഇറങ്ങി അമ്മ മകളുമായി മുങ്ങി..! മധുരയിൽ നിന്ന് കണ്ടെത്തി  (10 hours ago)

നദിക്കരയിൽ ഗുരുതര പരിക്കേറ്റ നിലയിൽ കണ്ടെത്തിയ എട്ട് മാസം ഗർഭിണിയായ യുവതി മരണപ്പെട്ടു  (10 hours ago)

ഭർത്താവ് ഗൾഫിൽ അമ്പലത്തിൽ പോവാൻ ഇറങ്ങി അമ്മ മകളുമായി മുങ്ങി..! മധുരയിൽ നിന്ന് കണ്ടെത്തി  (10 hours ago)

കൂട്ടുകാരിയുടെ വീട്ടിൽ നിന്ന് ബുക്ക് വാങ്ങി തിരിച്ച് പോയി പക്ഷേ വീട്ടിൽ എത്തിയില്ല 12 വയസ്സുകാരിയെ കാണാതായി  (10 hours ago)

പ്രദീപിനെ ആക്രമിച്ച കേസിൽ വിശാഖ് ജയിലിൽ പോയി; ഇരുവരും തമ്മിലുള്ള വൈരാഗ്യം കൂടുതൽ രൂക്ഷമായതോടെ വിശാഖ് മലയൻകീഴിലെ മറ്റൊരു വീട്ടിലേക്ക് താമസം മാറി; ഇന്ന് ഉച്ച ഭക്ഷണം കഴിക്കാനായി വീട്ടിൽ വന്നപ്പോൾ വിശാഖിന  (11 hours ago)

ആദ്യം തോറ്റത് കർഷകൻ്റെ പോരാട്ടവീര്യത്തിന് മുന്നിൽ ; ബിജെപി ഗവൺമെൻ്റിന്റെ രണ്ടാമത്തെ കനത്ത പരാജയം പാറ്റകൾക്ക് മുന്നിൽ ; ആഞ്ഞടിച്ച് സിപിഐഎം നേതാവ് ബിനോയ് വിശ്വം  (11 hours ago)

ഓപ്പറേഷന്‍ തൂഫാൻ; 69 കേസുകളിലായി 78 പേര്‍ കൂടി അറസ്റ്റിൽ  (11 hours ago)

സിഎംആർഎൽ-എക്സാലോജിക് പണമിടപാട് കേസ്; പ്രതിപക്ഷ സ്ഥാനത്ത് നിന്നും പിണറായി വിജയന് രാജി വയ്‌ക്കേണ്ടി വരും  (12 hours ago)

പിണറായി വിജയൻ ഒന്നും ചെയ്യാൻ മടിക്കില്ല; കർത്തയ്‌ക്ക്‌ പിണറായി പേടി; ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (12 hours ago)

Malayali Vartha Recommends