ലോക പരിസ്ഥിതി ദിനമാഘോഷിച്ചു

ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് തിരുവല്ലം ബി എന്‍ വി കോളേജ് ഓഫ് ടീച്ചിങ്ങില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് പരിസ്ഥിതി സന്ദേശ റാലിയും ഒപ്പം വൃക്ഷ തൈകള്‍ നട്ടുകൊണ്ടുള്ള പ്രതിജ്ഞയും ആഘോഷപൂര്‍വ്വം നടത്തി .
https://www.facebook.com/Malayalivartha
























