കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്ത് മൃതദേഹാവശിഷ്ടങ്ങള്‍ ഉപേക്ഷിച്ചനിലയില്‍

കോഴിക്കോട് മെഡിക്കല്‍ കോളജ് ഗ്രൗണ്ടിന് സമീപം മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. മെഡിക്കല്‍ കോളജില്‍ പഠനാവശ്യത്തിനായി ഉപയോഗിച്ച ശേഷം ഉപേക്ഷിച്ചതെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്.
https://www.facebook.com/Malayalivartha
























