ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ് നാളെ

ദേശീയ പാതയോരത്തെ മദ്യശാലകള്‍ തുറക്കുന്നതില്‍ ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ് നാളെ. ഉത്തരവ് വരുന്നത് വരെ മദ്യശാലകള്‍ തുറക്കരുതെന്ന് കോടതി അറിയിച്ചു. പുനഃ പരിശോധന ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.
https://www.facebook.com/Malayalivartha
























