Widgets Magazine
27
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

നീ ടെക്കികളെ നാണം കെടുത്തുമോടാ... നിനോ മാത്യുവിനെ ജനം പെരുമാറി

21 APRIL 2014 11:55 AM IST
മലയാളി വാര്‍ത്ത.

ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക കേസിലെ പ്രിതിയായ നിനോ മാത്യുവിനെ ടെക്‌നോ പാര്‍ക്കിലെ ജീവനക്കാര്‍ കൈയ്യേറ്റം ചെയ്‌തു. നീ ടെക്കികള്‍ക്ക്‌ മുഴുവന്‍ നാണക്കേടുണ്ടാക്കിയല്ലോ എന്ന്‌ ആക്രോശിച്ച്‌ കൊണ്ടാണ്‌ നിനോയെ മര്‍ദ്ദിച്ചത്‌. വൈകുന്നേരം 3.30 തോടെയാണ്‌ കനത്ത പോലീസ്‌ സുരക്ഷയില്‍ നിനോയെ തെളിവെടുപ്പിനായി ടെക്‌നോപാര്‍ക്കിലെത്തിച്ചത്‌. ജോലിചെയ്‌തിരുന്ന സ്‌ഥാപനത്തിനു പുറമേ കെട്ടിടത്തിലെ മുഴുവന്‍ ജീവനക്കാരെയും പുറത്തിറക്കിയായിരുന്നു തെളിവെടുപ്പ്‌ നടത്തിയത്‌. തുടര്‍ന്ന്‌ ഓഫീസിലെ സഹപ്രവര്‍ത്തകരെയും ചോദ്യം ചെയ്‌തു.

തെളിവെടുപ്പിന്‌ ശേഷം നാലുമണിയോടെ പുറത്തേയ്‌ക്കു കൊണ്ടുവന്ന ഇയാളെ സമീപത്തെ മറ്റ്‌ ഓഫീസുകളിലെ ജീവനക്കാര്‍ സംഘടിച്ചെത്തി മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്‌തതോടെ പോലീസ്‌ വെട്ടിലായി. സംഘടിച്ചെത്തിയ ജീവനക്കാര്‍ ഡ്യൂട്ടിയിലുണ്ടായ പോലീസുകാരോട്‌ തട്ടിക്കയറുകയും നിനോ മാത്യുവിനെ തങ്ങള്‍ക്ക്‌ വിട്ടുതരണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്‌തു. ഇവിടെ നിന്നും ഏറെ പണിപ്പെട്ടാണ്‌ പോലീസ്‌ നിനോയെ പോലീസ്‌ വാഹനത്തിലെത്തിച്ചത്‌.

കൊലയ്‌ക്കായി ഉപയോഗിച്ച സാധനങ്ങള്‍ വാങ്ങിയ കടകളിലും ഇന്ന്‌ തെളിവെടുപ്പിനായി കൊണ്ടുപോകാന്‍ നിശ്‌ചയിച്ചിരുന്നുവെങ്കിലും ജനക്കൂട്ടം അക്രമാസക്‌തമായതോടെ പോലീസ്‌ ഇത്‌ വേണ്ടെന്നുവെച്ചു. തുടര്‍ന്ന്‌ കഴക്കൂട്ടം പോലീസ്‌ സ്‌റ്റേഷനിലേയ്‌ക്ക് നിനോയുമായി മടങ്ങി. നിനോയുടെ തെളിവെടുപ്പ്‌ പൂര്‍ത്തിയായശേഷം മാത്രമേ അനുശാന്തിയെ തെളിവെടുപ്പിനായി കൊണ്ടുവരുകയുള്ളൂവെന്നും നിനോ നാലു ദിവസത്തേയ്‌ക്ക് പോലീസ്‌ കസ്‌റ്റഡിയില്‍ തുടരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാഭ്യാസ രംഗത്ത് ടാസ്ക് ഫോഴ്സ് രൂപീകരിച്ച് കേന്ദ്രം...ഇൻഫോസിസ് സഹ സ്ഥാപകനായ നന്ദൻ നിലേകനിയുടെ അദ്ധ്യക്ഷതയിൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ചതായി പ്രധാനമന്ത്രി ഇൻസ്റ്റഗ്രാം വഴിയാണ് വിശദമാക്കിയത്  (9 hours ago)

ട്രംപിൻറെ കൂറ്റൻ പ്ലാൻ വീണ്ടും ഘോര യുദ്ധം..! ഇറാന്റെ അന്ത്യം  (9 hours ago)

ചോദ്യം ചെയ്യില്ല ഉടൻ..! കമലയുടെ ഐഫോണളിൽ തെളിവ് തയ്ക്കണ്ടിയില്‍ തീയിട്ട് ED  (9 hours ago)

ഇന്ത്യൻ സൈനികൻ മരിച്ചു വീണ്ടും ഘോര യുദ്ധം..! നെതന്യാഹുവിന്റെ 7 കൂടി കാഴ്ച്ച..! ട്രംപിൻറെ കൂറ്റൻ പ്ലാൻ  (10 hours ago)

സൗകാര്യമില്ലെടോ...!SBI ബാങ്ക് മാനേജരുടെ കരണത്തടിച്ച് ഈ പെൺ..CCTV ദൃശ്യങ്ങൾ കണ്ട് ഞെട്ടി..! കൂട്ട അടി  (10 hours ago)

വീണയുടെ ചുവന്ന ഡയറിയിലെ 8 പേജുകൾ പിണറായിയുടെ ജാതകം തിരുത്തി..ചോദ്യം ചെയ്യില്ല ഉടൻ..! കമലയുടെ ഐഫോണളിൽ തെളിവ്  (10 hours ago)

ഭർത്താവ് ഗൾഫിൽ അമ്പലത്തിൽ പോവാൻ ഇറങ്ങി അമ്മ മകളുമായി മുങ്ങി..! മധുരയിൽ നിന്ന് കണ്ടെത്തി  (10 hours ago)

നദിക്കരയിൽ ഗുരുതര പരിക്കേറ്റ നിലയിൽ കണ്ടെത്തിയ എട്ട് മാസം ഗർഭിണിയായ യുവതി മരണപ്പെട്ടു  (10 hours ago)

ഭർത്താവ് ഗൾഫിൽ അമ്പലത്തിൽ പോവാൻ ഇറങ്ങി അമ്മ മകളുമായി മുങ്ങി..! മധുരയിൽ നിന്ന് കണ്ടെത്തി  (10 hours ago)

കൂട്ടുകാരിയുടെ വീട്ടിൽ നിന്ന് ബുക്ക് വാങ്ങി തിരിച്ച് പോയി പക്ഷേ വീട്ടിൽ എത്തിയില്ല 12 വയസ്സുകാരിയെ കാണാതായി  (10 hours ago)

പ്രദീപിനെ ആക്രമിച്ച കേസിൽ വിശാഖ് ജയിലിൽ പോയി; ഇരുവരും തമ്മിലുള്ള വൈരാഗ്യം കൂടുതൽ രൂക്ഷമായതോടെ വിശാഖ് മലയൻകീഴിലെ മറ്റൊരു വീട്ടിലേക്ക് താമസം മാറി; ഇന്ന് ഉച്ച ഭക്ഷണം കഴിക്കാനായി വീട്ടിൽ വന്നപ്പോൾ വിശാഖിന  (11 hours ago)

ആദ്യം തോറ്റത് കർഷകൻ്റെ പോരാട്ടവീര്യത്തിന് മുന്നിൽ ; ബിജെപി ഗവൺമെൻ്റിന്റെ രണ്ടാമത്തെ കനത്ത പരാജയം പാറ്റകൾക്ക് മുന്നിൽ ; ആഞ്ഞടിച്ച് സിപിഐഎം നേതാവ് ബിനോയ് വിശ്വം  (11 hours ago)

ഓപ്പറേഷന്‍ തൂഫാൻ; 69 കേസുകളിലായി 78 പേര്‍ കൂടി അറസ്റ്റിൽ  (11 hours ago)

സിഎംആർഎൽ-എക്സാലോജിക് പണമിടപാട് കേസ്; പ്രതിപക്ഷ സ്ഥാനത്ത് നിന്നും പിണറായി വിജയന് രാജി വയ്‌ക്കേണ്ടി വരും  (12 hours ago)

പിണറായി വിജയൻ ഒന്നും ചെയ്യാൻ മടിക്കില്ല; കർത്തയ്‌ക്ക്‌ പിണറായി പേടി; ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (12 hours ago)

Malayali Vartha Recommends