Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ഭക്തര്‍ക്ക്‌ പീഡനം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നും ആലുക്കാസ്‌ ജൂവലറിയിലേക്കും തുരങ്കമുണ്ടോ?

22 APRIL 2014 03:41 AM IST
മലയാളി വാര്‍ത്ത.

നിധി ശേഖര വിവാദത്തില്‍ അകപ്പെട്ട ശ്രീ പത്മനാഭസ്വമി ക്ഷേത്രത്തില്‍ സുപ്രീംകോടതിയുടെ കര്‍ശന നിര്‍ദ്ദേശപ്രകാരം നടപ്പിലാക്കിയ സുരക്ഷാ ക്രമീകരണങ്ങളില്‍ വന്‍ പാളിച്ച. ക്ഷേത്രത്തിലെത്തുന്ന സാധാരണ ഭക്തരുടെ ലെങ്കോട്ടി വരെ അഴിച്ച്‌ പരിശോധിക്കുന്ന പോലീസ്‌ ക്ഷേത്രത്തിലെത്താന്‍ കഴിയുന്ന രഹസ്യ തുരങ്കങ്ങളെ കുറിച്ച്‌ ഇതുവരെ അറിഞ്ഞില്ല. സുപ്രീംകോടതിയില്‍ നിന്നെത്തിയ അമിക്കസ്‌ക്യൂറിയാണ്‌ തുരങ്കങ്ങള്‍ കണ്ടുപിടിച്ച്‌ സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്‌.
സുരക്ഷയുടെ പേരില്‍ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ വന്‍ ക്രമക്കേടുകളാണ്‌ നടക്കുന്നത്‌. രാഷ്‌ട്രീയക്കാര്‍ക്ക്‌ പണമുണ്ടാക്കാനുളള ചെപ്പടിവിദ്യയായി സുരക്ഷാക്രമീകരണങ്ങള്‍ മാറിയതിന്‌ പുറമേ സാധാരണ ഭക്തരെ അപമാനിക്കാനും അസഹ്യരാക്കാനുമുളള കുറുക്കുവഴിയായും സുരക്ഷാ ക്രമീകരണങ്ങളെ പോലീസ്‌ ഉപയോഗിക്കുന്നു. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മലയാളികള്‍ക്ക്‌ ദര്‍ശനം നടത്താന്‍ കഴിയാത്ത അവസ്ഥയാണുളളത്‌. ക്ഷേത്രത്തിലെത്തിയാല്‍ സ്‌ത്രീ പുരുഷ ഭേദമന്യേ വസ്‌ത്രമഴിച്ച്‌ പരുശോധിക്കും. കാറുകളുടെ റിമോര്‍ട്ട്‌ കീ പോലും ക്ഷേത്രത്തിനുളളിലേക്ക്‌ കൊണ്ടുപോകാന്‍ അനിവദിക്കില്ല.
കുതിരമാളികയില്‍ നിന്നും ക്ഷേത്രത്തിലെത്താന്‍ രഹസ്യ അറയുണ്ടെന്നും സ്വര്‍ണം ഇതുവരെ കടത്തിയിട്ടുണ്ടെന്നും അമിക്കസ്‌ക്യൂറി കണ്ടെത്തിയിരുന്നു. അതേസമയം ശിവസേനാ ഓഫീസില്‍ നിന്നും അന്നദാനപ്പുര വഴി ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലേക്ക്‌ കടക്കാമെന്ന വാര്‍ത്തയും ഇതിനിടെ പുറത്തു വന്നു. അടുത്തിടെ വഴി താല്‌കാലികമായി അടച്ചു. ഏതു സമയത്തും തുറക്കാവുന്ന തരത്തിലാണ്‌ തുരങ്കം അടച്ചതെന്നും റിപ്പോര്‍ട്ടുണ്ട്‌. ക്ഷേത്രത്തിലെ മൂല്യ നിര്‍ണയം സംബന്ധിച്ച്‌ സുപ്രീംകോടതി പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ ശിവസേന പ്രവര്‍ത്തകര്‍ കീറികളഞ്ഞതായും ആരോപണമുണ്ട്‌. ബോര്‍ഡ്‌ കീറിയവരെ കണ്ടെത്താന്‍ പത്രാധിപന്‍മാരുടെ പക്കലുളള ഫോട്ടോകള്‍ പരിശോധിക്കണമെന്നും അമിക്കസ്‌ ക്യൂറി ആവശ്യപ്പെടുന്നു.
രണ്ട്‌ രഹസ്യ തുരങ്കങ്ങളുടെ വിവരം മാത്രമാണ്‌ പുറത്തുവന്നത്‌. ഇനിയുമെത്ര തുരങ്കമുണ്ടെന്നാണ്‌ രസികന്‍മാര്‍ ചോദിക്കുന്നത്‌. ക്ഷേത്രത്തിന്‌ സമീപമുളള ആലുക്കാസുകാരന്റെ ജുവലറിയിലേക്കും നിലവറയില്‍ നിന്നും തുരങ്കമുണ്ടോ എന്നും രസികന്‍മാര്‍ അന്വേഷിക്കുന്നുണ്ട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (6 minutes ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (2 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (2 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (2 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (3 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (7 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (8 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (8 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (9 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (9 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (11 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (11 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (11 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (11 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (11 hours ago)

Malayali Vartha Recommends