Widgets Magazine
27
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

മൊബൈല്‍ഫോണും ടവറും കാന്‍സറിന്‌ കാരണമാകില്ല

23 APRIL 2014 03:41 AM IST
മലയാളി വാര്‍ത്ത.

മൊബൈല്‍ ടവറുകള്‍ കാന്‍സറിന്‌ കാരണമാവില്ലെന്ന്‌ കണ്ടെത്തല്‍ . ലേകപ്രശസ്‌ത ഓങ്കോളജിസ്റ്റും പുലിറ്റ്‌സര്‍ അവാര്‍ഡ്‌ ജേതാവുമായ സിദ്ധാര്‍ത്ഥ്‌ മുഖര്‍ജിയുടേതാണ്‌ കണ്ടെത്തല്‍ . തെളിവുകളുടെ അടിസ്ഥനത്തിലാണ്‌ താന്‍ ഇക്കാര്യം പറയുന്നതെന്നും മൊബൈല്‍ ടവറുകള്‍ക്ക്‌ താഴെ വേണമെങ്കിലും മനസമാധാനത്തോടെ താമസിക്കാമെന്നും മുഖര്‍ജി പറഞ്ഞു. കേരളത്തില്‍ മുക്കിലും മൂലയിലും മൊബൈല്‍ ടവറുകള്‍ നിര്‍മ്മിക്കുക വഴി കാന്‍സര്‍ ഭീതിയിലായ മലയാളികളെ മുഖര്‍ജിയുടെ വാദം ശാന്തരാക്കുന്നു. മൊബൈല്‍ഫോണ്‍ റേഡിയേഷന്‍ കാന്‍സറിന്‌ കാരണമാകുമെന്നാണ്‌ ലോകാരോഗ്യ സംഘടന പറയുന്നത്‌. എന്നാല്‍ ഈ കണ്ടെത്തല്‍ പിന്‍വലിക്കണമെന്ന്‌ മുഖര്‍ജി ആവശ്യപ്പെടുന്നു.
കാന്‍സര്‍ രോഗത്തിന്‌ ഒരു ഡിറ്റക്‌റ്റീവ്‌ കഥയുടെ കെട്ടും മട്ടുമുണ്ടെന്ന്‌ സിദ്ധാര്‍ത്ഥ്‌ മുഖര്‍ജി പറയുന്നു. ആര്‍ക്കും കാന്‍സറിന്‌ കാരണമാകുന്ന യഥാര്‍ത്ഥ വില്ലനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ മൊബൈല്‍ ഫോണും മൊബൈല്‍ ടവറും ഉള്‍പ്പെടെ എല്ലാം കാന്‍സറിന്‌ കാരണമാകുമെന്ന്‌ നാം പ്രചരിപ്പിക്കുന്നു. ഒരു കാരണമല്ല ഒരു കൂട്ടം കാരണങ്ങളാണ്‌ കാന്‍സര്‍ ഉണ്ടാക്കുന്നത്‌.
മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരെ രാജ്യത്തെ വിവിധ കോടതികളില്‍ നിരവധി കേസുകള്‍ നിലനില്‍ക്കുന്നുണ്ട്‌. മൊബൈല്‍ ടവറുകള്‍ കാന്‍സറിന്‌ കാരണമാകുമെന്നാണ്‌ കോടതികളുടെയും കണ്ടെത്തല്‍. മൊബൈല്‍ ടവറുകള്‍ക്ക്‌ സമീപം താമസിക്കുന്നത്‌ ദോഷകരമാണെന്ന്‌ ആരോഗ്യവകുപ്പും പറയുന്നു. ഇതിനെയാണ്‌ സിദ്ധാര്‍ത്ഥ്‌ മുഖര്‍ജി ചോദ്യം ചെയ്യുന്നത്‌.
മൊബൈല്‍ ടവറുകളെ കുറിച്ച്‌ പഠനങ്ങള്‍ നടക്കുന്നുണ്ട്‌. ഇതുവരെയുളള കണ്ടെത്തലുകളില്‍ ടവറുകളിലെ റേഡിയേഷന്‍ കാന്‍സറിന്‌ കാരണമാകുമെന്ന്‌ കണ്ടെത്തിയിട്ടില്ല. കാന്‍സര്‍ രോഗത്തിന്‌ ടവറുകള്‍ കാരണമാകുമെന്ന കണ്ടെത്തല്‍ ഉണ്ടാവാത്ത സാഹചര്യത്തില്‍ എന്തിനാണ്‌ നാം അതിനെ കുറ്റം പറയുന്നതെന്നും മുഖര്‍ജി ചോദിക്കുന്നു.
മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം കാന്‍സറിന്‌ കാരണമാകുമെന്ന കണ്ടെത്തലും ശരിയല്ല. ഇത്തരം അടിസ്ഥാനമില്ലാത്ത കണ്ടെത്തലുകള്‍ ജനങ്ങളില്‍ ആശയക്കുഴപ്പത്തിന്‌ ഇടയാക്കും. സിദ്ധാര്‍ത്ഥ്‌ മുഖര്‍ജി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാഭ്യാസ രംഗത്ത് ടാസ്ക് ഫോഴ്സ് രൂപീകരിച്ച് കേന്ദ്രം...ഇൻഫോസിസ് സഹ സ്ഥാപകനായ നന്ദൻ നിലേകനിയുടെ അദ്ധ്യക്ഷതയിൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ചതായി പ്രധാനമന്ത്രി ഇൻസ്റ്റഗ്രാം വഴിയാണ് വിശദമാക്കിയത്  (9 hours ago)

ട്രംപിൻറെ കൂറ്റൻ പ്ലാൻ വീണ്ടും ഘോര യുദ്ധം..! ഇറാന്റെ അന്ത്യം  (9 hours ago)

ചോദ്യം ചെയ്യില്ല ഉടൻ..! കമലയുടെ ഐഫോണളിൽ തെളിവ് തയ്ക്കണ്ടിയില്‍ തീയിട്ട് ED  (9 hours ago)

ഇന്ത്യൻ സൈനികൻ മരിച്ചു വീണ്ടും ഘോര യുദ്ധം..! നെതന്യാഹുവിന്റെ 7 കൂടി കാഴ്ച്ച..! ട്രംപിൻറെ കൂറ്റൻ പ്ലാൻ  (10 hours ago)

സൗകാര്യമില്ലെടോ...!SBI ബാങ്ക് മാനേജരുടെ കരണത്തടിച്ച് ഈ പെൺ..CCTV ദൃശ്യങ്ങൾ കണ്ട് ഞെട്ടി..! കൂട്ട അടി  (10 hours ago)

വീണയുടെ ചുവന്ന ഡയറിയിലെ 8 പേജുകൾ പിണറായിയുടെ ജാതകം തിരുത്തി..ചോദ്യം ചെയ്യില്ല ഉടൻ..! കമലയുടെ ഐഫോണളിൽ തെളിവ്  (10 hours ago)

ഭർത്താവ് ഗൾഫിൽ അമ്പലത്തിൽ പോവാൻ ഇറങ്ങി അമ്മ മകളുമായി മുങ്ങി..! മധുരയിൽ നിന്ന് കണ്ടെത്തി  (10 hours ago)

നദിക്കരയിൽ ഗുരുതര പരിക്കേറ്റ നിലയിൽ കണ്ടെത്തിയ എട്ട് മാസം ഗർഭിണിയായ യുവതി മരണപ്പെട്ടു  (10 hours ago)

ഭർത്താവ് ഗൾഫിൽ അമ്പലത്തിൽ പോവാൻ ഇറങ്ങി അമ്മ മകളുമായി മുങ്ങി..! മധുരയിൽ നിന്ന് കണ്ടെത്തി  (10 hours ago)

കൂട്ടുകാരിയുടെ വീട്ടിൽ നിന്ന് ബുക്ക് വാങ്ങി തിരിച്ച് പോയി പക്ഷേ വീട്ടിൽ എത്തിയില്ല 12 വയസ്സുകാരിയെ കാണാതായി  (10 hours ago)

പ്രദീപിനെ ആക്രമിച്ച കേസിൽ വിശാഖ് ജയിലിൽ പോയി; ഇരുവരും തമ്മിലുള്ള വൈരാഗ്യം കൂടുതൽ രൂക്ഷമായതോടെ വിശാഖ് മലയൻകീഴിലെ മറ്റൊരു വീട്ടിലേക്ക് താമസം മാറി; ഇന്ന് ഉച്ച ഭക്ഷണം കഴിക്കാനായി വീട്ടിൽ വന്നപ്പോൾ വിശാഖിന  (11 hours ago)

ആദ്യം തോറ്റത് കർഷകൻ്റെ പോരാട്ടവീര്യത്തിന് മുന്നിൽ ; ബിജെപി ഗവൺമെൻ്റിന്റെ രണ്ടാമത്തെ കനത്ത പരാജയം പാറ്റകൾക്ക് മുന്നിൽ ; ആഞ്ഞടിച്ച് സിപിഐഎം നേതാവ് ബിനോയ് വിശ്വം  (11 hours ago)

ഓപ്പറേഷന്‍ തൂഫാൻ; 69 കേസുകളിലായി 78 പേര്‍ കൂടി അറസ്റ്റിൽ  (11 hours ago)

സിഎംആർഎൽ-എക്സാലോജിക് പണമിടപാട് കേസ്; പ്രതിപക്ഷ സ്ഥാനത്ത് നിന്നും പിണറായി വിജയന് രാജി വയ്‌ക്കേണ്ടി വരും  (12 hours ago)

പിണറായി വിജയൻ ഒന്നും ചെയ്യാൻ മടിക്കില്ല; കർത്തയ്‌ക്ക്‌ പിണറായി പേടി; ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (12 hours ago)

Malayali Vartha Recommends