Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

രാജകുടുംബവും സര്‍ക്കാരും നോക്കുകുത്തികള്‍ ക്ഷേത്രം ജനങ്ങള്‍ക്ക്‌... ക്ഷേത്ര ഭരണം ഇനി ജില്ലാ ജഡ്‌ജിയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ സമിതിക്ക്‌

24 APRIL 2014 11:09 AM IST
മലയാളി വാര്‍ത്ത.

More Stories...

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

രാജ കുടുംബത്തേയും സര്‍ക്കാരിനേയും നോക്കുകുത്തികളാക്കി സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്‌. രാജകുടുംബാംഗങ്ങളെ ഒഴിവാക്കി പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണസമിതിയെ സുപ്രീംകോടതി മാറ്റി. തിരുവനന്തപുരം ജില്ലാ ജഡ്ജിയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണസമിതിയെ ക്ഷേത്രത്തിന്റെ ഭരണം ഏല്‍പ്പിക്കണമെന്ന് സുപ്രീംകോടതി വ്യാഴാഴ്ച്ച പുറത്തിറക്കിയ ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി.

അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിലെ സുപ്രധാന നിര്‍ദ്ദേശങ്ങള്‍ അതേപടി അംഗീകരിച്ചാണ് സുപ്രീംകോടതി ഇപ്പോള്‍ ഇടക്കാല ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ഇതുവരെ ക്ഷേത്രഭരണത്തിന്റെ കടിഞ്ഞാണ്‍ പിടിച്ചിരുന്ന രാജകുടുംബത്തിലെ അംഗങ്ങള്‍ ഒന്നും പുതിയ ഭരണസമിതിയില്‍ ഉണ്ടാകില്ല. പുതിയ ഭരണസമിതിയിലേക്ക് ഓരോ അംഗങ്ങളെ വീതം രാജകുടുംബത്തിനും സംസ്ഥാന സര്‍ക്കാരിനും നിര്‍ദ്ദേശിക്കാമെങ്കിലും അന്തിമ തീരുമാനം കൈക്കൊള്ളുക ഭരണസമിതി അധ്യക്ഷനായിരിക്കും.

ജില്ലാ ജഡ്ജി ഹിന്ദുവല്ലെങ്കില്‍ അഡീഷ്ണല്‍ ജില്ലാ ജഡ്ജിമാരിലെ മുതിര്‍ന്ന ഹിന്ദു മതവിശ്വാസിയായിരിക്കും ക്ഷേത്ര ഭരണസമിതിയുടെ അധ്യക്ഷന്‍. ഗുരുവായുര്‍ ദേവസ്വം ബോര്‍ഡിന്റെ മുന്‍ കമ്മീഷ്ണര്‍ സതീഷ് കുമാര്‍ ഐഎഎസ് ആയിരിക്കും ക്ഷേത്രത്തിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍. ക്ഷേത്രാചാരവുമായി ബന്ധപ്പെട്ട തന്ത്രി, തമ്പി എന്നിവരെയും സുപ്രീംകോടതി ഭരണസമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നുമുണ്ടായിരിക്കുന്ന മറ്റൊരു സുപ്രധാന നീക്കം വരവ് ചെലവ് കണക്കുകള്‍ പരിശോധിക്കാന്‍ വിനോദ് റായിയെ നിയോഗിച്ചിരിക്കുന്നതാണ്. 2ജി സ്‌പെക്ട്രം അഴിമതി ഉള്‍പ്പെടെയുള്ള നിരവധി സാമ്പത്തിക ക്രമക്കേടുകള്‍ പുറത്ത് കൊണ്ടുവന്ന മുന്‍ സിഎജിയാണ് വിനോദ് റായ്. ക്ഷേത്രവുമായി ബന്ധപ്പെട്ട കഴിഞ്ഞ 25 വര്‍ഷത്തെ വരവ് ചെലവ് കണക്കുകള്‍ പരിശോധിക്കാന്‍ സുപ്രീംകോടതി വിനോദ് റായിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ക്ക് വിധേയമായ നിലവറകളുടെ താക്കോല്‍ ഭരണസമിതി അധ്യക്ഷന്‍ കൂടിയായ ജില്ലാ ജഡ്ജിയുടെ കൈവശമായിരിക്കും. ഇ, എഫ് നിലവറകളെ മാത്രമാണ് ഇതില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. ദൈനം ദിന പൂജകള്‍ക്കുള്ള സാധന സാമഗ്രികള്‍ ഇവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്. ക്ഷേത്രത്തിലെ കാണിക്ക ആഴ്ച്ചയില്‍ ഒരിക്കല്‍ കണക്കെടുക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (1 hour ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (1 hour ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (1 hour ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (2 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (6 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (7 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (8 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (8 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (8 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (10 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (10 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (10 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (10 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (11 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (11 hours ago)

Malayali Vartha Recommends