Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...


പിണറായി വീണു! ധർമ്മടം പിടിച്ചെടുത്ത് റഷീദ്; വീടിന് മുന്നിൽ ബോംബ് വേട്ട!...


  നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു... 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ, പോസ്റ്റൽ ബാലറ്റുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം, ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങി


വോട്ടെണ്ണൽ ആരംഭിച്ചു.... ആദ്യം എണ്ണുന്നത് തപാൽ വോട്ടുകൾ, എട്ടരയോടെ ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങും

പോലീസ്‌ സ്റ്റേഷനിലെ ഫാനില്‍ തൂങ്ങി അനീഷ എങ്ങനെ ആത്മഹത്യ ചെയ്യും?

24 APRIL 2014 11:43 AM IST
മലയാളി വാര്‍ത്ത.

More Stories...

പുതുപ്പള്ളിക്കാരുടെ ഹൃദയത്തില്‍ ഇടം നേടി ചാണ്ടി ഉമ്മന്‍; 50,000ന്റെ റെക്കാഡ് ഭൂരിപക്ഷം

തൃക്കാക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഖില്‍ മാരാര്‍ക്ക് തോല്‍വി

താരപ്രഭാവത്തിന്റെ മികവിൽ ഗോദയിലിറങ്ങിയ വിജയ് തമിഴ്നാടിന്റെ നായകനാകും... സ്റ്റാലിനെയും എ.​ഐ.ഡി.എം.കെയെയും മറികടന്ന് കേവല ഭൂരിപക്ഷത്തിലേക്ക് ...

മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

മലപ്പുറം, ചങ്ങരംകുളത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത മാളൂര്‍ സ്വദേശിനി അനീഷ(23)യെ സ്‌റ്റേഷനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചങ്ങരംകുളം പൊലീസ് സ്‌റ്റേഷനുള്ളിലെ ഫാനില്‍ തൂങ്ങിയനിലയില്‍ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മൃതദേഹം കണ്ടത്. മോഷണക്കേസില്‍ പൊലീസ് കസ്റ്റഡിയിലായിരുന്നു ഇവര്‍.
രണ്ടുമാസം മുമ്പാണു അനീഷയുടെ പിതാവ് മരണപ്പെട്ടത്. മൂന്നു മാസത്തോളം വിവിധ ആശുപത്രികളില്‍ ചികിത്സയ്ക്കു ശേഷമാണു പിതാവ് മരിച്ചത്. മൂത്തസഹോദരനും കുടുംബവും മറ്റൊരു വീട്ടിലേക്കു താമസം മാറ്റിയിട്ടുണ്ട്. അനുജനും രോഗാതുരയായ മാതാവുമാണ് കുടുംബവീട്ടില്‍ ഇപ്പോള്‍ താമസിക്കുന്നത്.

കഴിഞ്ഞ പത്തൊന്‍പതിനു കുറ്റിപ്പുറത്തിനും എടപ്പാളിനും ഇടയിലുള്ള യാത്രാമധ്യേ പടിഞ്ഞാറങ്ങാടി സ്വദേശിനിയുടെ പത്തു പവന്‍ സ്വര്‍ണവും എ.ടി.എം കാര്‍ഡും നഷ്ടപെട്ടിരുന്നു. മോഷ്ടിക്കപെട്ട കാര്‍ഡ് ഉപയോഗിച്ച് കഴിഞ്ഞ ദിവസം കുറ്റിപ്പുറത്തെ എ.ടി.എം കൗണ്ടറില്‍ നിന്നും 22000 രൂപ പിന്‍വലിച്ചിരുന്നു.

കൗണ്ടറിലെ ക്യാമറയില്‍ പതിഞ്ഞ വീഡിയോയില്‍ നിന്ന് തിരിച്ചറിഞ്ഞാണ് അനീഷയെ ചങ്ങരംകുളം പോലീസ് അറസറ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ സ്വര്‍ണം എടപ്പാള്‍ കുറ്റിപ്പുറം റോഡിലും തൃശ്ശൂര്‍ റോഡിലുമുള്ള കടകളില്‍ വില്‍പന നടത്തിയതായി അനീഷ പറഞ്ഞതായി പോലീസ് അറിയിച്ചു. ഇന്നലെ വൈകിട്ട് തെളിവെടുപ്പ് നടത്തിയിരുന്നു.

രാവിലെ പ്രാഥമിക കര്‍മങ്ങള്‍ക്കു ശേഷം പുറത്തിരുത്തി വനിതാ പോലീസ് ഉദ്യോഗസ്ഥ രതിക ബാത്തുറൂമില്‍ കയറിയ തക്കം നോക്കിയാണു അനീഷ ചുരിദാറിന്റെ ഷാള്‍ ഉപയോഗിച്ച് തൂങ്ങിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ലെന്നാണ് പോലീസ് പറയുന്നത്. ഇന്ന് രാവിലെ ഇവരുടെ അറസ്റ്റ് രേഖപ്പെടത്താനിരിക്കെയാണ് ദുരൂഹ സാഹചര്യത്തില്‍ അനീഷയുടെ മൃതദേഹം കാണപ്പെട്ടത്.

അതേസമയം, തന്നെ അനീഷയ്ക്കു തൂങ്ങിമരിക്കേണ്ട സാഹചര്യമുണ്ടെന്നു വിശ്വസിക്കാന്‍ നാട്ടുകാര്‍ക്കു ബുദ്ധിമുട്ടുണ്ട്. മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

സംഭവത്തില്‍ ചങ്ങരംകുളം പൊലീസ് സ്റ്റേഷനിലെ എഎസ്ഐ തിലകന്‍, പൊലീസുകാരായ ഗിരീഷ്, ലതിക എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതുപ്പള്ളിക്കാരുടെ ഹൃദയത്തില്‍ ഇടം നേടി ചാണ്ടി ഉമ്മന്‍; 50,000ന്റെ റെക്കാഡ് ഭൂരിപക്ഷം  (35 minutes ago)

തൃക്കാക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഖില്‍ മാരാര്‍ക്ക് തോല്‍വി  (47 minutes ago)

താരപ്രഭാവത്തിന്റെ മികവിൽ ഗോദയിലിറങ്ങിയ വിജയ് തമിഴ്നാടിന്റെ നായകനാകും... സ്റ്റാലിനെയും എ.​ഐ.ഡി.എം.കെയെയും മറികടന്ന് കേവല ഭൂരിപക്ഷത്തിലേക്ക് ...  (1 hour ago)

PINARAYI VIJAYAN തിരഞ്ഞെടുപ്പ് ഫലം വരും മുമ്പ് വഴിപാട്  (2 hours ago)

CPI KERALA സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു.  (2 hours ago)

  ധർമ്മടം മണ്ഡലത്തിൽ ലീഡെടുത്ത് എൽഡിഎഫ്....  (2 hours ago)

വിജയ് മുഖ്യമന്ത്രി.....! മകഴ്ച്ചി...!അമ്പോ....!! സ്റ്റാലിന്റെ നെഞ്ചത്ത് ദളപതിയുടെ അതിരടി  (2 hours ago)

ഉന്നത വ്യക്തികളുടെ സൗഹൃദവും പുതിയ അവസരങ്ങളും! മിഥുനം  (2 hours ago)

കുടുംബത്തിൽ സമാധാനം, പുതിയ ജോലി; ഈ ആഴ്ച നിങ്ങൾക്കൊപ്പം ഭാഗ്യമുണ്ടോ?  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ പുരോഗമിക്കുന്നു.... കേരളത്തിലും ബംഗാളിലും തമിഴ്നാട്ടിലും ഭരണമാറ്റമെന്ന് സൂചന?  (3 hours ago)

  നിയമസഭ തെരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിൽ വോട്ടെണ്ണലിന്റെ നാലാം റൗണ്ടിലും പിണറായി വിജയനെ പിന്നിലാക്കി യുഡിഎഫിന്റെ അബ്ദുൾ റഷീദ് ലീഡ് നില ഉയർത്തുന്നു..  (3 hours ago)

CADRE ATTACK കോട്ട പൊളിച്ച് സന്ദീപ് വാര്യർ മന്ത്രി സഭയിൽ കൂട്ടത്തോടെ ഇടിച്ച് തെറിപ്പിക്കുന്നു  (3 hours ago)

നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രണ്ടു മണിക്കൂര്‍ പൂര്‍ത്തിയായപ്പോള്‍ പേരാവൂരില്‍ സിപിഎമ്മിന്റെ കെ കെ ശൈലജയ്ക്ക് ലീഡ്  (3 hours ago)

UDF സുനാമി അടിച്ച് തൂക്കി 100 സീറ്റിൽ അടിച്ച് കയറി പിണറായിയും കപ്പലും മുങ്ങി മന്ത്രിമാർ കൂട്ടത്തോടെ കത്തി  (4 hours ago)

പിണറായി വീണു! ധർമ്മടം പിടിച്ചെടുത്ത് റഷീദ്; വീടിന് മുന്നിൽ ബോംബ് വേട്ട!...  (4 hours ago)

Malayali Vartha Recommends