Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

കേരളസര്‍ക്കാരിന്റെ പുതിയ മുദ്രാവാക്യം; നിങ്ങള്‍ കുടിച്ചു മരിക്കൂ ഞങ്ങള്‍ ഭരിച്ച്‌ മുടിക്കാം!

02 MAY 2014 04:52 AM IST
മലയാളി വാര്‍ത്ത.

More Stories...

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

കേരളത്തില്‍ ഗ്യാസില്ല, മരുന്നില്ല. അതേസമയം മന്ത്രിമാരൊക്കെ പൂട്ടിയ ബാറുകള്‍ തുറക്കാന്‍ നെട്ടോട്ടമോടുന്നു. നിങ്ങള്‍ കുടിച്ച്‌ മരിക്കുക, ഞങ്ങള്‍ ഭരിച്ച്‌ മുടിക്കാം എന്നാണ്‌ കേരള സര്‍ക്കാരിന്റെ പുതിയ മുദ്രാവാക്യം.
ഗ്യാസ്‌ സമരം വ്യാപകമായതോടെ ഗ്യാസിന്റെ വരവ്‌ നിലച്ചു. ലോറിയുടമകള്‍ നടത്തുന്ന സമരം പിന്‍വലിക്കാന്‍ യാതൊരു നടപടിയുമില്ല. ജീവിതശൈലീ രോഗങ്ങള്‍ വ്യാപിക്കുമ്പോള്‍ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക്‌ മരുന്ന്‌ കിട്ടാനില്ല. അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന്‌ ആരോഗ്യ മന്ത്രിയുടെ പതിവു പല്ലവി മാത്രം കേരളം കേള്‍ക്കുന്നു.
ഭക്ഷ്യവകുപ്പ്‌ പ്രവര്‍ത്തനം നിലച്ചിട്ട്‌ വര്‍ഷങ്ങളായി. അനൂപ്‌ ജേക്കബ്‌ മന്ത്രിയായാതോടെ റേഷന്‍കടകള്‍ പൂട്ടലിന്റെ വക്കിലെത്തി. മാവേലി സ്റ്റോറുകളില്‍ സാധനങ്ങള്‍ കിട്ടാതായി. സബ്‌സിഡി സാധനങ്ങള്‍ കണികാണാന്‍ കിട്ടുന്നില്ല. ഇത്രയുമൊക്കെ കുത്തഴിഞ്ഞിട്ടും പൂട്ടിയ ബാറുകള്‍ തുറക്കാന്‍ കേരളസര്‍ക്കാര്‍ കാണിക്കുന്ന ആവേശം കണ്ട്‌ മലയാളികള്‍ മൂക്കത്ത്‌ വിരല്‍വയ്‌ക്കുന്നു.
ഗ്യാസ്‌ വിതരണം നിലച്ചതിനെതിരെ നടപടിയെടുക്കാന്‍ തൊഴില്‍ മന്ത്രി തയ്യാറാകുന്നില്ല. ഓടാന്‍ വിസമ്മതിക്കുന്ന ലോറികള്‍ അവശ്യ സര്‍വീസ്‌ നിയമപ്രകാരം കസ്റ്റഡിയിലെടുക്കാന്‍ വ്യവസ്ഥയുണ്ടെങ്കിലും മന്ത്രിയോ ഉദ്ദ്യേഗസ്ഥരോ അനങ്ങുന്നില്ല. അടിയന്തിര നടപടി സ്വീകരിക്കുമെന്ന ശിവകുമാറിന്റെ പല്ലവി ആവര്‍ത്തിക്കാന്‍ പോലും ഷിബു ബേബിജോണ്‍ തയ്യാറല്ല. സമരം നടക്കുന്ന കാര്യം തന്റെ ശ്രദ്ധയില്‍ വന്നില്ലെന്നാണ്‌ മന്ത്രിയുടെ പ്രതികരണം.
കാരുണ്യ ഫാര്‍മസികളില്‍ ഗുരുകര രോഗങ്ങള്‍ക്കുളള മരുന്നുകള്‍ പോലും ലഭ്യമല്ല. മെഡിക്കല്‍ സര്‍വീസസ്‌ കോര്‍പ്പറേഷനില്‍ നടത്തുന്ന ശീതസമരമാണ്‌ കാരണം. ഇതിനിടെ മന്ത്രി ശുവകുമാര്‍ മാറുമെന്ന അഭ്യൂഹം കാരണം ഉദ്ദ്യേഗസ്ഥര്‍ അദ്ദേഹത്തെ അനുസരിക്കുന്നില്ലെന്നും കേള്‍ക്കുന്നു.
കെ.മുരളീധരന്റെ ആറു പവന്‍ മാല മോഷ്‌ടിച്ച പ്രതിയെ ആഭ്യന്തരമന്ത്രി പിടികൂടിയില്ല. എംഎല്‍എ മാര്‍ക്ക്‌ സമാധാനപരമായി ജീവിക്കാനാവില്ലെങ്കില്‍ സാധാരണക്കാരന്റെ അവസ്ഥ എന്താവുമെന്നാണ്‌ നാട്ടുകാര്‍ ചോദിക്കുന്നത്‌. അതേസമയം പൂട്ടിയ ബാറുകള്‍ തുറക്കാന്‍ ഒരു മന്ത്രിസഭ ഒരുമിച്ച്‌ പ്രയത്‌നിക്കുകയാണ്‌. കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം. സുധിരനെതിരെ കരുക്കള്‍ നീക്കാനും കോണ്‍ഗ്രസ്‌ നേതാക്കള്‍ വലിയ താത്‌പര്യമാണെന്ന്‌ കാണിക്കുന്നത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (1 hour ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (1 hour ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (1 hour ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (2 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (6 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (7 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (8 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (8 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (8 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (10 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (10 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (10 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (10 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (11 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (11 hours ago)

Malayali Vartha Recommends