ദിലീപും കാവ്യയുമായി അടുത്ത ബന്ധമുള്ള നടിയില്‍ പിടിമുറുകാന്‍ സാധ്യത

കൊച്ചിയില്‍ അര്‍ദ്ധരാത്രി യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപും ഭാര്യ കാവ്യയുമായി അടുത്ത ബന്ധമുള്ള നടിയും സംശയനിഴലിലെന്ന് സൂചന. ആക്രമണത്തനിടെ പ്രതി പള്‍സര്‍ സുനി നടിയോട് പറഞ്ഞ 'തമ്മനത്തെ പാര്‍പ്പിട സമുച്ചയ'ത്തിലാണ് ഈ നടിയും താമസിക്കുന്നതെന്നാണ് ഇപ്പോഴുള്ള റിപ്പോര്‍ട്ട്. നിരവധി താരങ്ങള്‍ താമസിക്കുന്ന ഈ ഫ്‌ളാറ്റില്‍ പോലീസ് എത്തി എങ്കിലും ഈ നടിയുടെ ഫ്‌ളാറ്റില്‍ മാത്രമാണെന്നാണ് പോലീസ് കയറി പരിശോധിച്ചത്. ദിലീപ് സ്ത്രീ കഥാപാത്രമായി അഭിനയിച്ച ചിത്രത്തില്‍ നിര്‍ണായക വേഷം ചെയ്ത നടിയാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍
ഇതിനിടെ, യുവനടി ആക്രമിക്കപ്പെട്ട കേസ് അന്വേഷണം ദിനംപ്രതി പുതിയ വഴിത്തിരിവുകളിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ താരങ്ങളെല്ലാം തന്നെ ഗൂഢാലോചനക്കേസ് അന്വേഷണത്തെ ഭയക്കുന്നു എന്നും റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha



























