Widgets Magazine
10
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെ ബി ഗണേഷ് കുമാറിന്റെ കുടുംബ പ്രശ്‌നത്തിൽ ട്വിസ്റ്റ്..കാലുപിടിച്ച് മാപ്പ് പറഞ്ഞ് മന്ത്രിയുടെ ഭാര്യ.. ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് നടക്കുന്ന കൂടിക്കാഴ്ച..മന്ത്രി കസേരയുടെ ഭാവി നിർണയിക്കും..


പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർഥിനിയുടെ അമ്മ രാജേശ്വരി അന്തരിച്ചു


ആധുനിക ഇന്ത്യയുടെ ചരിത്രകാരന്മാരിൽ പ്രമുഖനും കാലടി ശ്രീങ്കരാചാര്യ സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലറുമായിരുന്ന പ്രൊഫ.കെ.എൻ.പണിക്കർ അന്തരിച്ചു


അമേരിക്കയുമായും സഖ്യകക്ഷികളുമായും ദീർഘകാല യുദ്ധത്തിന് ഇറാൻ സജ്ജം...നിലവിൽ നയതന്ത്ര ചർച്ചകൾക്ക് യാതൊരു പ്രസക്തിയുമില്ലെന്ന് ഇറാൻ പരമോന്നത നേതാവിന്‍റെ വിദേശനയ ഉപദേഷ്ടാവ് കമാൽ ഖരാസി


പ്രണയിക്കാത്തവര്‍ പൊട്ടന്മാരാണ്: ‘എന്നെ പ്രണയിക്കുന്നവരുണ്ട്, ഞാനും പ്രണയിക്കുന്നുണ്ട്: അഴിമതിക്കാരനെന്ന് ആരും പറയില്ല, എന്റെ ശത്രുക്കൾ വീട്ടിൽ തന്നെ!": രാഹുൽ മാങ്കൂട്ടത്തിലിന് മറുപടിയുമായി മന്ത്രി ഗണേഷ് കുമാർ...

ജിഷ്ണുവിന്റെ മരണം: പോലീസിനെതിരെ മുദ്രാവാക്യം വിളിച്ച യുവജന സംഘടന പ്രവര്‍ത്തകരോട് ആകോശിച്ച് ഐ.ജി മനോജ് എബ്രാഹം

05 APRIL 2017 04:33 PM IST
മലയാളി വാര്‍ത്ത

വീടും കുടുംബവും മക്കളും ഒന്നും ഇല്ലാത്ത കാടന്‍മാരാണോ കേരള പോലീസ്. ഇന്നരങ്ങേറിയ സംഭവങ്ങള്‍ അതാണ് ഓര്‍മ്മിപ്പിക്കുന്നത്. പോലീസ് മര്‍ദ്ദനത്തിന് ഇരയായ ജിഷ്ണുവിന്റെ അമ്മ മഹിജയെ കാണാന്‍ ആശുപത്രിയില്‍ എത്തവേ തന്റെ നേര്‍ക്ക് പ്രതിഷേധവുമായി എത്തിയ യുവജന സംഘടനാ പ്രവര്‍ത്തകരോട് തട്ടിക്കയറി ഐജി മനോജ് എബ്രഹാം. ഐജിയെ ആശുപത്രി കവാടത്തിന് മുന്നില്‍ തടഞ്ഞ പ്രവര്‍ത്തകരോട് കണ്ണുരുട്ടി കൈ ചുണ്ടില്‍ വച്ചുകൊണ്ടാണ് മിണ്ടിപ്പോകരുതെന്ന് ഐജി ആക്രോശിച്ചത്. ഇതോടൊപ്പം പ്രവര്‍ത്തകരെ പിടിച്ച് പിന്നോട്ട് തള്ളാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. 
കെ.എസ്.യു. ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകളാണ് പ്രതിഷേധവുമായി എത്തിയത്. പോലീസിന്റെ നടപടി നിയമപരമായിട്ടാണെന്നും എന്നാല്‍ പോലീസ് ആസ്ഥാനത്തേയ്ക്ക് ജാഥ അനുവദിക്കില്ലെന്നും ഐജി പറഞ്ഞു. ഡിജിപി യെ എല്ലാവര്‍ക്കും കാണാനുള്ള അനുവാദമുണ്ട്. 
അതേസമയം ജിഷ്ണുവിന്റെ മരണത്തിനെ സംബന്ധിച്ച നിയമനടപടികളെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ഉന്നയിച്ചപ്പോള്‍ അത് തന്റെ നിയമപരിധിയില്‍ വരുന്നതല്ലെന്ന് ഐജി തുറന്നടിച്ചു. ജിഷ്ണുവിന്റെ മാതാപിതാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും ഐജി മനോജ് എബ്രാഹം കുട്ടിച്ചേര്‍ത്തു

 

.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

KOZHIKODE റെയിൽവേ പോലീസിന് കൈമാറി സഹയാത്രികൻ  (25 minutes ago)

സൈനികനെ തൊടുന്നോടാ..! സൈനികനെ തള്ളി മാറ്റി മന്ത്രി ശിവൻകുട്ടിക്കിട്ട് പൊട്ടിച്ച് ജനം തിരുവനന്തപുരം വിമാനത്താവളത്തിൽ  (1 hour ago)

  സ്‌പാർക്ക് ഡാറ്റ ചോർച്ച കേസ്... സർക്കാരിനെതിരായ ഹർജി തള്ളി ഹൈക്കോടതി....  (2 hours ago)

കുട്ടികളുടെ ക്ഷേമത്തിനും വനിതാ ശാക്തീകരണത്തിനുമായി പി വി സിന്ധുവും ഇബിജി ഫൗണ്ടേഷനും കൈകോർക്കുന്നു  (3 hours ago)

ലോൺ തിരിച്ചടവ് മുടങ്ങി.... ഓൺലൈൻ ലോൺ ആപ്പ് മാഫിയയുടെ ഭീഷണിയിൽ യുവാവ് ജീവനൊടുക്കി...  (3 hours ago)

ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് ആറാട്ട് ചടങ്ങുകളോടെ സമാപനം....  (3 hours ago)

വനിതാ സംവരണം അടുത്ത വർഷം മുതൽ നടപ്പാക്കാനുള്ള ഭേദഗതി ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിൽ പാസാക്കിയേക്കും...വനിതാ സംവരണ ബില്ലിൽ ഭേദഗതിക്കുള്ള നീക്കവുമായി കേന്ദ്രസർക്കാർ ...  (3 hours ago)

KB GANESH KUMAR മുഖ്യൻ തീരുമാനിക്കും ഭാവി  (3 hours ago)

പ്രവാസി ഐക്യത്തിന്റെ മാധുര്യവുമായി നവയുഗം ദമ്മാം സിറ്റി മേഖല ഇഫ്താർ സംഗമം അരങ്ങേറി  (3 hours ago)

ഡോളറിനെതിരെ 40 പൈസയുടെ നേട്ടം സ്വന്തമാക്കി രൂപ  (4 hours ago)

അയൽവാസിയെ യുവാവ് ചുറ്റികകൊണ്ട് തലയ്ക്കടിച്ചു...  (4 hours ago)

ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം  (5 hours ago)

ഗ്യാസ് സിലിണ്ടറുകളുടെ പൂഴ്ത്തിവെപ്പും ഡൈവര്‍ഷനും തടയുന്നതിനായി കർശന നടപടികൾ സ്വീകരിക്കും; ഗ്യാസ് സിലിണ്ടറുകളുടെ പൂഴ്ത്തിവയ്പിനെതിരെ മന്ത്രി ജി ആർ അനിൽ  (5 hours ago)

ആസിഡ് ആക്രമണത്തെ അതിജീവിച്ച എല്ലാവർക്കും സർക്കാർ ജോലി നൽകുന്നതിന് നയം രൂപീകരിക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ട് സുപ്രീംകോടതി  (5 hours ago)

ഇന്ന് സ്വർണ വിലയിൽ വർദ്ധനവ്... പവന് 520 രൂപയുടെ വർദ്ധനവ്  (5 hours ago)

Malayali Vartha Recommends