പള്‍സര്‍ സുനി നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; ആറ് ക്ലിപ്പുകള്‍ പൊലീസിന് ലഭിച്ചു; ഒരു മിനിറ്റില്‍ താഴെയുള്ള ക്ലിപ്പുകളാണ് ലഭിച്ചത്

ഡിഎന്‍എ പരിശോധനയില്‍ നടിയെ പീഡിപ്പിച്ചത് പള്‍സര്‍ തന്നെയെന്ന് ഉറപ്പിച്ചു. നടിയുടെ വസ്ത്രത്തില്‍ നിന്നും പള്‍സറിന്റെ സ്രവം പോലീസിന്റെ ഫോറന്‍സിക്ക് പരിശോധനയില്‍ തെളിഞ്ഞു. ഇനി ആരും മിണ്ടരുത് ഞാന്‍ തുടങ്ങാന്‍ പോകുന്നു എന്ന സംഭാഷണമാണ് പള്‍സറിന്റേതായി ആദ്യം പുറത്തുവരുന്നു. അവസാനം നടി പൊട്ടിക്കരയുന്നുണ്ട്. എനിക്കിന് വയ്യ നിര്‍ത്തൂ എന്നും വിളിച്ച് പറയുന്നുണ്ട്.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകള്‍ പൊലീസിന് ലഭിച്ചു. പൊലീസ് പിടിച്ചെടുത്ത മെമ്മറികാര്‍ഡില്‍ നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. ആറ് ക്ലിപ്പുകളാണ് പൊലീസിന് ലഭിച്ചത്. ഒരു മിനിറ്റില്‍ താഴെയുള്ള ദൃശ്യങ്ങളാണ് മെമ്മറികാര്‍ഡിലുണ്ടായിരുന്നതെന്നും പൊലീസ് വ്യക്തമാക്കി. മുപ്പത്തിയഞ്ചുമുതല്‍ അമ്പത് മിനിറ്റുവരെ ദൈര്‍ഘ്യമുള്ള വിഡിയോ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.
കേസന്വേഷണത്തില്‍ നിര്‍ണായകമായ വിവരങ്ങളാണ് മെമ്മറികാര്‍ഡില്‍ നിന്നും ലഭിച്ചതെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. പള്‍സര്‍ സുനി നടിയെ ആക്രമിച്ചതിന്റെ നിര്‍ണായക തെളിവുകള്‍ കൂടിയാണ് മെമ്മറികാര്‍ഡിലുള്ളത്
https://www.facebook.com/Malayalivartha
























