കുറ്റവാളി ഏത് ഉന്നതനായാലും മുഖം നോക്കാതെ നടപടി:എം.എം മണി

കൊച്ചിയില്‍ നടി ആക്രമണത്തിനിരയായ സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി എം.എം മണി. സംഭവം കേരള മനസാക്ഷിയെ ഞെട്ടിച്ചതായിരുന്നു. കേസില്‍ പൊലീസ് അന്വേഷണം ശക്തമായും ശരിയായ ദിശയിലുമാണ് പുരോഗമിക്കുന്നത്. കുറ്റവാളികള്‍ ആരായാലും മുഖം നോക്കാതെ നടപടി എടുക്കും.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: ഒരു സിനിമാനടി ആക്രമിക്കപ്പെട്ട സംഭവം കേരള മന:സാക്ഷിയെ ഞെട്ടിച്ചതായിരുന്നു. പോലീസ് അന്വേഷണം ശക്തമായും ശരിയായ ദിശയിലും പുരോഗമിക്കുകയാണ്. കുറ്റവാളികള്‍ ആരായാലും ഏത് ഉന്നതനായാലും മുഖം നോക്കാതെ നടപടി എടുക്കാന്‍ ബഹു. മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാരിനെപ്പോലെ വേട്ടക്കാര്‍ക്കൊപ്പമല്ല ഇരകള്‍ക്കൊപ്പമാണ് പിണറായി വിജയന്‍ സര്‍ക്കാര്‍...
https://www.facebook.com/Malayalivartha


























