ജൂലൈ 11ന് സംസ്ഥാന വ്യാപകമായി കടയടപ്പ് സമരം

ജൂലൈ 11ന് സംസ്ഥാനത്ത കടകളടച്ചിട്ട് സമരം. ജി.എസ്.ടിയുടെ പേരില്‍ കടകള്‍ അനാവശ്യമായി പരിശോധിക്കുന്നത് നിര്‍ത്തി വെക്കണമെന്നാവശ്യപ്പെട്ടാണ് ഈമാസം 11ന് സംസ്ഥാന വ്യാപകമായി കടകളടച്ചിടുന്നതെന്ന് അധികൃതര്‍ പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതിയുടേതാണ് ഈ തീരുമാനം.
വ്യാപാരികള്‍ വിലകൂട്ടി സാധനങ്ങള്‍ വില്‍ക്കുന്നുവെന്ന പ്രചാരണം അവസാനിപ്പിക്കണമെന്നും വ്യാപാരികളോട് പൂര്‍ണ സഹകരണമെന്ന ധനമന്ത്രിയുടെ ഉറപ്പ് പാലിക്കണമെന്നും വാറ്റു പ്രകാരമുള്ള നികുതിയിലും ജിഎസ്ടി പ്രകാരമുള്ള നികുതിയിലും വില്‍പ്പന നടത്താന്‍ അനുവദിക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെടുന്നു ആവശ്യപ്പെട്ടാണ് സമരം.
https://www.facebook.com/Malayalivartha


























