Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..


തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..


ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..


ഇറാനും അമേരിക്കയുമായി യുദ്ധം നടക്കുമ്പോഴും..ഇറാനിയൻ വനിതകൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്..നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ൻ കുപ്പികളും വിലകൂടിയ കാറുകളും..ഇവരുടെ വിദേശ ജീവിതം..


കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ വിഫലമായി...കൊലപാതകമാണെന്നും കുടുംബം.. വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ്...1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്..

ഇവര്‍ രക്ത സാക്ഷികളോ അതോ: ഐഎസില്‍ ചേര്‍ന്ന് കൊല്ലപ്പെട്ട മലയാളികളെ തിരിച്ചറിഞ്ഞു

07 JULY 2017 11:32 AM IST
മലയാളി വാര്‍ത്ത

ഐഎസില്‍ ചേര്‍ന്ന് കൊല്ലപ്പെട്ട നാലുമലയാളികളെ തിരിച്ചറിഞ്ഞു. അവരുടെ ദൃശ്യങ്ങളടങ്ങിയ വീഡിയോ പ്രചരിപ്പിക്കുന്നു. മുര്‍ഷിദ് മുഹമ്മദ്, ഹഫീസുദീന്‍, യഹ്യ, ഷജീര്‍ അബ്ദുല്ല എന്നിവരെയാണ് തിരിച്ചറിഞ്ഞത് . ഒരാളെ തിരിച്ചറിഞ്ഞില്ല. പാലക്കാട് സ്വദേശി സിബിയെന്നാണ് സൂചന. കേരളത്തില്‍നിന്നുള്ള രക്തസാക്ഷികള്‍ എന്ന പേരിലാണ് ഐഎസ് വീഡിയോ പ്രചരിക്കുന്നത്.
കേരളത്തില്‍ നിന്നുള്ള ഐസിസിന്റെ രക്തസാക്ഷികള്‍ എന്ന പേരില്‍ ഇവരുടെ ചിത്രങ്ങളടങ്ങിയ രണ്ടര മിനിട്ടുള്ള വീഡിയോയും ഐസിസ് പ്രചരിപ്പിക്കുന്നുണ്ട്. കേരളത്തിനുള്ള സന്ദേശം എന്ന പേരിലാണ് വീഡിയോ സന്ദേശം

.

അഫ്ഗാനിസ്ഥാനിലെ നംഗര്‍ഹറില്‍ സൈന്യം നടര്‍ത്തിയ വ്യോമാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. ഇവരടക്കം പത്തു പേരാണ് കൊല്ലപ്പെട്ടതെന്ന് നേരത്തെ വിവരം പുറത്ത് വന്നിരുന്നു. ശേഷിക്കുന്ന ആറ് പേരുടെ മരണം സ്ഥിരീകരിക്കാനുണ്ട്. കേരളത്തില്‍ നിന്ന് 22 പേരാണ് ഐസിസില്‍ ചേര്‍ന്നതായി ഔദ്യോഗിക വിവരമുള്ളത്. നംഗര്‍ഹാറില്‍ വിദേശ തീവ്രവാദികള്‍ പോരാടുന്ന ഖൊറാസന്‍ വിലായത്ത്
കേരള എക്‌പോസ്ഡ് എന്ന പേരിലുള്ള ടെലഗ്രാം ഗ്രൂപ്പ് വഴിയാണ് ഈ വീഡിയോ പ്രചരിപ്പിക്കുന്നത്. മേയ് എട്ടിനാണ് ഈ ഗ്രൂപ്പ് രൂപീകരിച്ചത്. ഐസിസിന്റെ കേരളത്തിലെ റിക്രൂട്ടറായ അബ്ദുള്‍ റാഷിദ് അബ്ദുള്ള രൂപീകരിച്ച മറ്റൊരു ടെലഗ്രാം ഗ്രൂപ്പിലും പ്രചരിക്കുന്നുണ്ട്. ഖുറാനിലേയും വചനങ്ങളും ഐസിസിന്റെ നിലപാടുകളും വ്യക്തമാക്കുന്ന റുമിയയുടെ പി.ഡി.എഫ് ഡോക്യുമെന്റുകളും ഇതില്‍ ലഭ്യമാണ്. കേരളത്തില്‍ ഐസിസിന്റെ സ്വാധീനം വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ വീഡിയോ പ്രചരിപ്പിക്കുന്നതെന്ന് അന്വേഷണ ഏജന്‍സികള്‍ കരുതുന്നു. വീഡിയോകളില്‍ ഒരെണ്ണത്തില്‍, ഐസിസ് ഈദുല്‍ ഫിത്തര്‍ ആഘോഷിച്ചതിനെ കുറിച്ച് റാഷിദ് വിവരിക്കുന്നുണ്ട്‌ 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എറണാകുളം പിറവത്ത് സിനിമാ തീയേറ്ററില്‍ തീപിടിത്തം  (3 minutes ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിയെ വിവാഹം ചെയ്ത സംഭവത്തില്‍ ഫര്‍മാനെതിരെ പോക്‌സോ കേസ്  (49 minutes ago)

ACCIDENT മാതാപിതാക്കൾ സൂക്ഷിക്കുക..  (1 hour ago)

സംസ്ഥാനത്തെ എല്ലാ സ്‌ത്രീകൾക്കും സാരികൾ  (1 hour ago)

സംഭവം തൃശ്ശൂരിൽ  (1 hour ago)

പ്രാര്‍ത്ഥനകള്‍ വിഫലം; തിരച്ചിലിനിടെ നാലാം ദിനം ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി  (1 hour ago)

ആഡംബരം തുളമ്പുന്ന ജീവിതം  (1 hour ago)

സെക്രട്ടേറിയറ്റ് ഇഓഫിസ് സംവിധാനം 15 വരെ നിര്‍ത്തിവച്ചതായി ഐടി വകുപ്പ്  (1 hour ago)

15 മിനിറ്റുകള്‍ കൊണ്ട് സംഭവിച്ചത്  (2 hours ago)

എല്ലാവർക്കും മഠങ്ങളിലും ക്ഷേത്രങ്ങളിലും പ്രവേശനമുണ്ടാവുന്നതാണ് നല്ലതെന്ന് സുപ്രീം കോടതി  (3 hours ago)

ജയിലിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ജാമ്യം... എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്  (3 hours ago)

തെരച്ചിലിനൊടുവിൽ.... ചിക്കമംഗളൂരുവിൽ കാണാതായ പതിനഞ്ചുകാരിയുടെ മൃതദേഹം 1500 അടി താഴ്‌ചയിൽ നിന്ന് കണ്ടെത്തി....  (4 hours ago)

സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി യുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി...  (4 hours ago)

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസിന്റെ പരിശോധന... യാത്രക്കാരനിൽ നിന്ന് 160 ഗ്രാം സ്വർണം നിന്ന് പിടിച്ചെടുത്തു  (4 hours ago)

മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടുവയസുകാരനായി രക്ഷാദൗത്യം തുടരുന്നു....  (4 hours ago)

Malayali Vartha Recommends