Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു


സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

കാവ്യയെ പോലീസ് ക്ലബ്ബില്‍ വച്ച് ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്; പോലിസ് ക്ലബ്ബിലെ ചോദ്യം ചെയ്യല്‍ വിസ്സമ്മതിച്ച് കാവ്യ

07 JULY 2017 01:04 PM IST
മലയാളി വാര്‍ത്ത

More Stories...

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിഡി സതീശൻ.

നിരവധി തവണ പോലീസ് ക്ലബ്ബിലെത്താന്‍ ആവിശ്യപ്പെട്ടുവെങ്കിലും ഒഴിഞ്ഞു മാറി കാവ്യ മാധവന്‍. ചോദ്യം ചെയ്യല്‍ തന്റെ വീട്ടില്‍ വച്ചകാമെന്ന നിര്‍ദ്ദേശം ഒരു വിഭാഗം അന്വേഷണ ഉദ്യോഗസ്ഥരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നടക്കാതെയുമായി. നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കാവ്യാ മാധവന്റെ കാക്കനാട് മാവേലിപുരത്തുള്ള ഓണ്‍ലൈന്‍ ഷോപ്പ് 'ലക്ഷ്യ'യില്‍ എത്തിച്ചെന്നാണ് പള്‍സര്‍ സുനിയുടെ മൊഴി.

ജയിലില്‍ നിന്ന് ദിലീപിന് എഴുതിയ കത്തില്‍ കാക്കനാട്ടെ ഷോപ്പിലെത്തിയെന്നും എല്ലാവരും ആലുവയിലാണെന്ന് അറിഞ്ഞെന്നും സുനി പരാമര്‍ശിക്കുന്നുണ്ട്. ദിലീപുമായുള്ള വിവാഹത്തിന് മുമ്പേ കാവ്യ തുടങ്ങിയതാണ് ഷോപ്പ്. സുനിയും കൂട്ടാളിയായ വിജീഷും എത്തിയെന്ന് പറയപ്പെടുന്ന സമയത്തുള്ള ജീവനക്കാര്‍ ഇപ്പോള്‍ ഷോപ്പില്‍ ജോലിയെടുക്കുന്നില്ലെന്നാണ് വിവരം. ഇവരെ കണ്ടെത്താന്‍ അന്വേഷണം നടക്കുന്നുണ്ട്.

എന്നാല്‍ ഇന്നലെ രാവിലെ മുതല്‍ മഞ്ജുവാര്യരെ ചോദ്യം ചെയ്തു എന്ന വാര്‍ത്ത മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ടായിരുന്നു. ഇത്തരത്തിലുള്ള പുതിയ വാര്‍ത്തകള്‍ പ്രചരിക്കുന്നത് കാവ്യയെ ചോദ്യം ചെയ്യുന്നത് മാധ്യമങ്ങളില്‍ ഉള്ള പബ്ലിസിറ്റി കുറയ്ക്കാന്‍ വഴിതിരിച്ചുവിടാനെന്നാണ് സംശയം. കൊച്ചിയിലെ പഞ്ച നക്ഷത്ര ഹോട്ടലിലാണ് മഞ്ജുവിനെ ചോദ്യം ചെയ്തു എന്നായിരുന്നു വാര്‍ത്ത. എന്നാല്‍, മഞ്ജുവിനെ ഒരു ഘട്ടത്തിലും ചോദ്യം ചെയ്തിട്ടില്ലെന്നും മഞ്ജുവില്‍ നിന്നു പൊലീസിനു സുപ്രധാനമായ ചില വിവരങ്ങള്‍ കിട്ടിയതു ശരിയാണെന്നും ഉന്നത പൊലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. 

നടി ആക്രമിക്കപ്പെട്ട കേസില്‍ തുടക്കം മുതല്‍ ശക്തമായ നിലപാടെടുത്തു നില്‍ക്കുന്ന മഞ്ജുവിനെിരേ തെറ്റിദ്ധാരണ പരത്തുന്നത് ഈ കേസിലെ ഉന്നത ഇടപെടല്‍ ജനശ്രദ്ധയില്‍ നിന്നു മായ്ക്കാനാണെന്ന സംശയം ബലപ്പെടുകയാണ്. പീഡനത്തിനിരയായ നടിക്കുവേണ്ടി ശക്തമായി നിലകൊള്ളുകയും തേഞ്ഞുമാഞ്ഞു പോയ കേസിനെ വീണ്ടും പൊടിതട്ടിയെടുത്തതും മഞ്ജുവിന്റെ ഇടപെടലുകളായിരുന്നു. വനിതാ കൂട്ടായ്മ രൂപീകരിച്ചു മഞ്ജു നടത്തിയ നീക്കങ്ങളും ഈ വിഷയത്തില്‍ വലിയ വഴിത്തിരിവുകളുണ്ടാവാന്‍ സഹായകമായി. ഇതെല്ലാം കൂട്ടിച്ചേര്‍ത്തു വായിക്കുമ്പോള്‍ മഞ്ജുവിനെ ചോദ്യം ചെയ്തുവെന്ന വാര്‍ത്തയ്ക്കു പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു. 


എന്നാല്‍ കാവ്യയെ ചോദ്യം ചെയ്യുന്നത് മറയ്ക്കാന്‍ ഉദ്ദേശിച്ച് ചിലര്‍ കൊണ്ടുവന്ന ഫോര്‍മുലയാകാം ദിലീപിനോട് നടിയോടും ബന്ധപ്പെട്ട എല്ലാവരെയും ചോദ്യം ചെയ്തു അല്ലെങ്കില്‍ ചോദ്യം ചെയ്യുന്നു എന്നുള്ള വാര്‍ത്തകള്‍. കഴിഞ്ഞ ദിവസം നടനും മിമിക്രി താരവുമായ കെ.എസ്. പ്രസാദ്, നിര്‍മാതാവ് ആന്റോ ജോസഫ് എന്നിവരില്‍നിന്ന് പോലീസ് മൊഴിയെടുത്തു.

ഒന്നാംപ്രതിയായ പള്‍സര്‍ സുനിയുടെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പോലീസ് ഉറപ്പിക്കുന്നുണ്ട്. ആരോപണവിധേയരായവരിലേക്ക് ഗൂഢാലോചന എത്തിക്കാനുള്ള തെളിവൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. സുനി, ദിലീപിന്റെ നമ്ബറുകളില്‍ വിളിച്ചിട്ടില്ലെന്നും ദിലീപ് സംശയാസ്പദമായ ഫോണ്‍വിളികള്‍ നടത്തിയിട്ടില്ലെന്നുമാണ് ഫോണ്‍ പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. സുനി ഫോണ്‍വിളിച്ച എല്ലാവരോടും വിവരങ്ങള്‍ ആരായാനാണ് പോലീസ് നീങ്ങുന്നത്.


ജയിലിലായിരുന്ന സമയത്ത് സുനി ഫോണ്‍ചെയ്തത് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും നാദിര്‍ഷയെയുമാണ്. അപ്പുണ്ണിയെ ആദ്യം വിളിച്ചത് ജയിലിനകത്തുള്ള കോയിന്‍ ബോക്‌സ് ഫോണില്‍ നിന്നാണെന്ന് സുനി പറഞ്ഞിരുന്നു. ഇതുള്‍പ്പെടെ പല ചോദ്യങ്ങളിലും വ്യക്തതയ്ക്ക് സുനിയെ നാദിര്‍ഷയുടെയും അപ്പുണ്ണിയുടെയും സാന്നിധ്യത്തില്‍ വീണ്ടും ചോദ്യംചെയ്‌തേക്കാനിടയുണ്ട്. ഇത്തരമൊരു നീക്കം ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നാണ് റൂറല്‍ എസ്.പി. എ.വി. ജോര്‍ജ് പറയുന്നത്. അക്രമത്തിന് ഒരു സൂത്രധാരനുണ്ടെങ്കില്‍ ഇത്തവണ ചോദ്യംചെയ്യുമ്‌ബോള്‍ വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്. ചോദ്യംചെയ്യലില്‍ സൈബര്‍ ഫൊറന്‍സിക്, മനശ്ശാസ്ത്ര വിദഗ്ധരുടെ സഹായം തേടാനും ശ്രമിക്കുന്നുണ്ട്. പോലീസിനെ പല സംഘങ്ങളായി തിരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. ഇങ്ങനെയൊക്കെ നടക്കുമ്പോഴും കാവ്യയെ പോലീസ് ചോദ്യം ചെയ്യാന്‍ എന്തുകൊണ്ട് വൈകുന്നു. പോലീസ് ക്ലബ്ബില്‍ വിളിച്ചിട്ടും കാവ്യതന്റെ വീട്ടില്‍ വച്ച് ചോദ്യം ചെയ്യല്‍ ആകാമെന്ന് പറഞ്ഞൊഴിയുന്നു. ഇതൊക്കെ സമ്മര്‍ദ്ദത്തിലേക്കുള്ള സൂചനയിലേക്കല്ലേ കൊണ്ടെത്തിയ്ക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (2 hours ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (3 hours ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (3 hours ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (3 hours ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (4 hours ago)

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു  (4 hours ago)

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്  (4 hours ago)

ഭൂമിയേറ്റെടുക്കൽ പ്രക്രിയ സുതാര്യവും സമയബദ്ധിതവുമാക്കും...വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തും.... സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താൻ ഭൂപരിഷ്‌കരണം 2 നടപ്പാക്കുമെന്ന് മുഖ്യമ  (5 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 2680 രൂപയുടെ കുറവ്...  (5 hours ago)

വിനോദയാത്രാ യോഗവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് വിശേഷ ദിനം!  (5 hours ago)

കേരള നോളജ് വാലി ... കേരളത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായി പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കാൻ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ....  (6 hours ago)

കൊച്ചിയില്‍ ഫിലിം സിറ്റി... റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കും.... പ്രിയദർശിനി സൗജന്യയാത്രാപദ്ധതിക്കായി 600 കോടി വകയിരുത്തി.... ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ.....  (6 hours ago)

​ഗുരുവായൂരപ്പന് 25 പവൻ വരുന്ന സ്വർണക്കിരീടം വഴിപാട്...  (6 hours ago)

  ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം 29നകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്  (6 hours ago)

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻ പ്രൂഫ് റീഡറുമായ കെ ആർ മല്ലിക അന്തരിച്ചു....  (6 hours ago)

Malayali Vartha Recommends