Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു


സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

കോട്ടയത്ത് കെ എസ് ആർ ടി സി ബസ്സിൽ സ്വയംഭോഗം ചെയ്ത ഞരമ്പ് രോഗിയ്ക്ക് എട്ടിന്റെ പണി കൊടുത്ത് എൻജിനീയറിങ് വിദ്യാർത്ഥിനി

07 JULY 2017 01:35 PM IST
മലയാളി വാര്‍ത്ത

More Stories...

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിഡി സതീശൻ.

ഓടുന്ന ബസിൽ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയേ സാക്ഷിയാക്കി ബസിന്റെ സീറ്റിലിരുന്ന് യുവാവിന്റെ രതി വൈകൃതം. ബസിന്റെ മുന്നില്‍ നിന്നും ഇടതുവശത്തെ രണ്ടാമത്തെ സീറ്റിലിരുന്ന യുവാവ് ഡ്രൈവര്‍ സീറ്റിന് തൊട്ടു പിന്നില്‍ ഇരുന്ന പെണ്‍കുട്ടിയെ നോക്കി സ്വയം ഭോഗം ചെയ്യുകയായിരുന്നു. ഇയാളുടെ വശത്തുള്ള ഷട്ടര്‍ താഴ്ത്തി വച്ചിട്ടായിരുന്നു കലാപരിപാടി. ഇത് ശ്രദ്ധയില്‍പെട്ട പെണ്‍കുട്ടി ഇത് പകർത്തുകയായിരുന്നു.

സ്വയം ഭോഗം വീഡിയോയിൽ ചിത്രീകരിച്ച ശേഷം യുവാവിനെ ആ സമയം അപ്പോൾ പിടികൂടിയില്ല. യുവാവ്‌ കൂളായി പോയപ്പോൾ വീഡിയോ സോഷ്യൽ മീഡിയയിൽ വരികയായിരുന്നു. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരും ഉണര്‍ന്നു പ്രവര്‍ത്തിച്ചതോടെ ഇടുക്കി വണ്ണപ്പുറം സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

കോട്ടയം സ്വദേശിനിയായ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തക ആരതി റോബിന്റെ നേതൃത്വത്തില്‍ ഈരാറ്റുപേട്ട പോലീസിനു പരാതി നല്കുകയായിരുന്നു. യുവാവിന്റെ ലൈംഗികവൈകൃതത്തെക്കുറിച്ചുള്ള പരാതി പോലീസ് ആദ്യം അവഗണിച്ചെങ്കിലും പരാതിക്കാര്‍ സ്വന്തം നിലയില്‍ ആളെ കണ്ടെത്താന്‍ ശ്രമം തുടങ്ങി. കോട്ടയത്തെ ഒരു മാധ്യമപ്രവര്‍ത്തകന്‍ പ്രതിയുടെ ചിത്രം ചില വാട്‌സപ്പ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്തിരുന്നു. ഇതില്‍ ഒരു ഗ്രൂപ്പില്‍നിന്ന് ഇയാളെക്കുറിച്ചുള്ള വിവരം ലഭിച്ചു. വണ്ണപ്പുറം സ്വദേശിയായ ഇയാള്‍ തൊടുപഴയില്‍ ആംബുലന്‍സ് ഡ്രൈവറായി ജോലി ചെയ്യുകയാണെന്നാണ് സൂചന.യുവാവിന്റെ പ്രവർത്തി ഇപ്പോൾ സോഷ്യൽ മീഡിയയിലും വാട്ട്സ്ആപ്പിലും തരംഗമായി. യുവാവിനെതിരെ വൻ പ്രതിഷേധം ഉയരുകയാണ്.

സംഭവത്തെക്കുറിച്ച് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ-

കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയില്‍ KSRTC ബസ്സില്‍ വച്ച് ഒരു പെണ്‍കുട്ടിക്ക് ഉണ്ടായ ദുരനുഭവത്തെക്കുറിച്ച് ഒരു പോസ്റ്റ് ഇട്ടിരുന്നു. എന്റെ സുഹൃത്ത് ആയ Sreedeep Ck Alavil അയച്ചു തന്ന മെസേജ് അപ്പോള്‍ തന്നെ പാലാ Dysp ക്ക് അയച്ചു കൊടുക്കുകയും ചെയ്തു. അദ്ദേഹം അന്വേഷണം നടത്താം എന്ന് പറയുകയും ചെയ്തു. തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളില്‍ കൂടി ഈ സംഭവം പുറത്തു കൊണ്ടുവന്ന Gince Joseph എന്ന ചെറുപ്പക്കാരനെ പരിചയപ്പെടുകയും, അതുവഴിയായി പെണ്‍കുട്ടിയോട് സംസാരിക്കുകയും ചെയ്തു. പോലീസില്‍ പെണ്‍കുട്ടി പരാതി നല്‍കി. ഷെയര്‍ ചെയ്ത മെസേജ് വഴിയായി ഒരു വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ഒരാള്‍ ഇയാളെ തിരിച്ചറിഞ്ഞു. ഈ വിവരം എന്റെ സുഹൃത്തായ Ibin Kandavanam എനിക്ക് തന്നു. ഈ വിവരം ഈരാറ്റുപേട്ട SI യ്ക്ക് കൈമാറുകയും ചെയ്തു.

ഇപ്പോള്‍ പാലാ Dysp യും ഈരാറ്റുപേട്ട SI യും വിളിച്ചു. പ്രതിയെ അറസ്റ്റ് ചെയ്തതായി അറിയിച്ചു.. അന്വേഷണം നടത്താന്‍ നേതൃത്വം നല്‍കുകയും എല്ലാ സഹായങ്ങളും നല്‍കുകയും ചെയ്ത ജില്ലാ പോലീസ് മേധാവി രാമചന്ദ്രന്‍ സാറിനും, പാലാ Dysp വിനോദ് സാറിനും, ഈരാറ്റുപേട്ട SI സാറിനും, എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്കും, പ്രതിയെ കണ്ടെത്താന്‍ സഹായിച്ച ഓരോരുത്തര്‍ക്കും ഒരുപാട് നന്ദി…


സാമൂഹിക മാധ്യമങ്ങള്‍ എന്നാല്‍ മോശം കാര്യങ്ങള്‍ക്ക് വേണ്ടി മാത്രം ഉപയോഗിക്കുന്നത് എന്ന ചില ധാരണകള്‍ തിരുത്താന്‍ വീണ്ടും ഒരു അവസരം. ഒരുപാട് പേര്‍ ഷെയര്‍ ചെയ്തതു വഴി ആ പ്രതിയെ തിരിച്ചറിയാനും പിടികൂടാനും സാധിച്ചു.. പെണ്‍കുട്ടികളോട്… പൊതു ഇടങ്ങളില്‍ പോലും നിങ്ങളെ ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്ന ഇത്തരം ഞരമ്പന്‍മാരെ വെറുതെ വിടരുത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (2 hours ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (3 hours ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (3 hours ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (3 hours ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (4 hours ago)

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു  (4 hours ago)

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്  (4 hours ago)

ഭൂമിയേറ്റെടുക്കൽ പ്രക്രിയ സുതാര്യവും സമയബദ്ധിതവുമാക്കും...വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തും.... സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താൻ ഭൂപരിഷ്‌കരണം 2 നടപ്പാക്കുമെന്ന് മുഖ്യമ  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 2680 രൂപയുടെ കുറവ്...  (5 hours ago)

വിനോദയാത്രാ യോഗവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് വിശേഷ ദിനം!  (5 hours ago)

കേരള നോളജ് വാലി ... കേരളത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായി പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കാൻ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ....  (6 hours ago)

കൊച്ചിയില്‍ ഫിലിം സിറ്റി... റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കും.... പ്രിയദർശിനി സൗജന്യയാത്രാപദ്ധതിക്കായി 600 കോടി വകയിരുത്തി.... ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ.....  (6 hours ago)

​ഗുരുവായൂരപ്പന് 25 പവൻ വരുന്ന സ്വർണക്കിരീടം വഴിപാട്...  (6 hours ago)

  ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം 29നകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്  (6 hours ago)

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻ പ്രൂഫ് റീഡറുമായ കെ ആർ മല്ലിക അന്തരിച്ചു....  (6 hours ago)

Malayali Vartha Recommends