Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

എങ്ങുമെത്താതെ നടിയെ ആക്രമിച്ച ഗൂഢാലോചന കേസിലെ അന്വേഷണം; ഒത്തുതീർപ്പിനുള്ള ശ്രമങ്ങൾ നടന്നോ എന്നും സംശയം, കൂടുതൽ സിനിമാക്കാരെ ചോദ്യം ചെയ്യും

08 JULY 2017 11:17 AM IST
മലയാളി വാര്‍ത്ത

More Stories...

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..

വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....

പ്രമുഖ നടന്‍ ഉള്‍പ്പെടെയുള്ളവരെ മുള്‍മുനയില്‍ നിര്‍ത്തിയ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ഒത്തുതീര്‍പ്പിനുള്ള ശ്രമങ്ങള്‍ നടന്നിരുന്നോ എന്ന് സംശയം. ജയിലില്‍ നിന്നും അയച്ച കത്തിലുള്ളതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറംലോകം അറിയാതിരിക്കാന്‍ ആരോപണവിധേയരായ താരങ്ങള്‍ പ്രതി പള്‍സര്‍ സുനിയുടെ നിയമോപദേശകരെ കണ്ടെന്ന സൂചനയ്ക്ക് പിന്നാലെയാണ് ഈ സംശയം.

കേസില്‍ മൊഴികളും തെളിവുകളും തമ്മില്‍ കോര്‍ത്തിണക്കാന്‍ കഴിയാത്തതാണ് അന്വേഷണസംഘം നേരിടുന്ന പ്രധാനപ്രശ്‌നം. ചോദ്യം ചെയ്യലില്‍ നല്‍കുന്ന പരസ്പര വിരുദ്ധമായ മറുപടി നിയമോപദേശം കിട്ടിയതിനെ തുടര്‍ന്നാണോ എന്നാണ് സംശയം.

സ്രാവുകള്‍ കുടുങ്ങാനുണ്ടെന്ന് പറഞ്ഞ സുനിയുടെയും സഹതടവുകാരുടെയും മൊഴികളിലെ വൈരുദ്ധ്യം അന്വേഷണസംഘത്തെ കുഴയ്ക്കുന്നുമുണ്ട്. നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഗൂഡാലോചന നടത്തിയവരെ 48 മണിക്കൂറിന് ഉള്ളില്‍ പിടികൂടുമെന്ന് പറഞ്ഞവര്‍ക്ക് കേസില്‍ കൂടുതല്‍ മൂന്നോട്ട് പോകാനായിട്ടില്ല. ദ്രുതഗതിയില്‍ അറസ്റ്റിന് നീങ്ങാതെ തെളിവുകള്‍ സഹിതം അറസ്റ്റ് ചെയ്യാനായിരുന്നു അന്വേഷണ സംഘത്തിന്റെ തീരുമാനം.

എന്നാല്‍ ഇതെല്ലാം കത്തില്‍ പറഞ്ഞതിനപ്പുറത്ത് ഒന്നും വെളിപ്പെടുത്താനില്ലെന്ന സുനിയുടെ നിലപാടില്‍ തട്ടി നില്‍ക്കുകയാണ്. കേസുമായി ബന്ധപ്പെട്ട മറ്റുള്ളവര്‍ വഴി രഹസ്യം കണ്ടെത്താനുള്ള ശ്രമം അന്വേഷണ സംഘം തുടരുകയും ചെയ്യുകയാണ്. നടിയുമായി ബന്ധമുണ്ടായിരുന്ന യുവ സംവിധായകനിലേക്കും അന്വേഷണം നീളുന്നുണ്ട്. കേസില്‍ കൂടുതല്‍ സിനിമാക്കാരെ ഇന്ന് ചോദ്യം ചെയ്യും. ആലുവ പോലീസ് ക്ലബിലേയ്ക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് പോലീസ് ഒരുങ്ങുന്നത്.

വിഷ്ണു, സുനില്‍കുമാര്‍ വിപിന്‍ ലാല്‍ സുനില്‍ എന്നിവരെ വീണ്ടും ചോദ്യം ചെയ്യുന്ന അന്വേഷണ സംഘം കത്തെഴുതാനുള്ള സാഹചര്യം അന്വേഷിക്കും. നടന്‍ ദിലീപ്, സംവിധായകന്‍ നാദിര്‍ഷ, ദിലീപിന്റെ ഭാര്യ കാവ്യയുടെ ഓണ്‍െലെന്‍ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യ, ദിലീപിന്റെ സിനിമകള്‍ എന്നിവ കോര്‍ത്തിണക്കി കത്തെഴുതിയത് എന്തിനാണെന്നതു സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.

 

സുനിയെയും കൂട്ടുപ്രതികളെയും ഇന്നലെ പകല്‍ മുഴുവനും പോലീസ് ചോദ്യം ചെയ്തിരുന്നു. ജയിലില്‍ നിന്നും കത്തെഴുതിയ വിപിന്‍ലാല്‍, ജയിലില്‍ ഫോണ്‍ എത്തിച്ചുകൊടുത്ത വിഷ്ണു, മേസ്തിരി സുനില്‍ എന്നിവരെയെല്ലാം ഒന്നിച്ചും തനിച്ചും ചോദ്യം ചെയ്തിരുന്നു. രണ്ടിലും വ്യത്യസ്തമായ മറുപടിയാണ് എല്ലാവരും നല്‍കിയത് എന്നത് പിടിവള്ളിയായിട്ടുണ്ട്. സുനി ജയിലില്‍ നിന്നും അയച്ച കത്തെഴുതിയത് താനാണെന്ന് അവകാശപ്പെടുന്ന വിപിന്‍ലാല്‍ എല്ലാം സുനിയും ജയില്‍ അധികൃതരും നിർബന്ധിച്ചതിനെ തുടര്‍ന്നാണെന്നും വെളിപ്പെടുത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (38 minutes ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (38 minutes ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (39 minutes ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (51 minutes ago)

വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.  (51 minutes ago)

തൊണ്ണൂറു ദിവസങ്ങളോളം പൂർത്തിയാക്കി അതി മനോഹരം; തൊടുപുഴയിൽ പുരോഗമിക്കുന്നു!!  (58 minutes ago)

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്  (1 hour ago)

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (4 hours ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (5 hours ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (5 hours ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (5 hours ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (5 hours ago)

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു  (6 hours ago)

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്  (6 hours ago)

ഭൂമിയേറ്റെടുക്കൽ പ്രക്രിയ സുതാര്യവും സമയബദ്ധിതവുമാക്കും...വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തും.... സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താൻ ഭൂപരിഷ്‌കരണം 2 നടപ്പാക്കുമെന്ന് മുഖ്യമ  (6 hours ago)

Malayali Vartha Recommends