Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

ദിലീപിന്റെ സിനിമകള്‍ക്കും കടകള്‍ക്കും നേരെ ആക്രമണ സാധ്യത : ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

11 JULY 2017 09:58 PM IST
മലയാളി വാര്‍ത്ത

ഗോപാലകൃഷ്ണന്‍ വീണ്ടും പഴയ ഗോപാലകൃഷ്ണനാകുമെന്ന് കേരള സമൂഹം. ദീലീപ് പുറത്തിറങ്ങിയാലും കേരള മണ്ണില്‍ കാലുകുത്തിക്കില്ലെന്ന് വിവിധ രാഷ്ട്രീയപാര്‍ട്ടികളും സംഘടനകളും. നടിയെ ആക്രമിച്ചസംഭവം ദിലീപിന്റെ സിനിമകള്‍ക്ക് നേരെ ആക്രമണ സാധ്യത. ഉടന്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം പ്രതിഷേധം പേടിച്ച് മാറ്റിവെച്ചതായാണ് റിപ്പോര്‍ട്ട്. രാമലീല നേരത്തെ എട്ടിന് റിലീസ് ചെയ്യാനിരുന്നത് 21ലേക്ക് മാറ്റിയതായാണ് സൂചന. റിലീസ് ഇനിയും നീളാനാണ് സാധ്യത. നായകന്‍ പീഡനത്തിന് അകത്ത് കിടക്കുമ്പോള്‍ നീതിക്കുവേണ്ടി തിയേറ്ററില്‍ പൊരുതിയാല്‍ ജനം എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിയേണ്ടതാണ്. ഇതിനിടെ ഇന്നലെ രാത്രി ദീലീപിന്റെ കോഴിക്കോട്ടെ ദേ പുട്ട് ഹോട്ടല്‍ ഡി വൈഎഫ് ഐ പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഹോട്ടലിന് മുന്നില്‍ ദിലീപിന്റെ കോലം കത്തിച്ചു. ഇന്നും പ്രതിഷേധം പേടിച്ച് പോലീസിനെ നിയോഗിച്ചിരിക്കുകയാണ്.

അതേ സമയം ദുബായിലെ ദേ പുട്ട് ഷോപ്പിന്റെ ഉദ്ഘാടനം മാറ്റിവെച്ചു. ഈ 15 ന് ഉദ്ഘാടനം നടത്തായിരുന്നു പരിപാടി. വമ്പന്‍ പരിപാടിയായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്. കേരളത്തില്‍ നിന്നും ഒരുപടക്ക് ദുബായിക്ക് പോകാനുള്ള ടിക്കറ്റും റെഡിയാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അതും പ്രതിസന്ധിയിലാണ്. ദിലീപിന്റെ ബിസിനസ് സംരംഭങ്ങളെല്ലാം ഇതോടെ കടുത്ത പ്രതിസന്ധിയിലെന്നാണ് റിപ്പോര്‍ട്ട്. ജനത്തിന്റെ പ്രതിഷേധം എല്ലാവരും ഭയക്കുന്നു. ദിലീപിന്റെ ചാലക്കുടിയിലെ തിയേറ്റര്‍ സമുച്ചയത്തും പ്രതിഷേധ പ്രകടനം നടന്നു. ദേ പുട്ട് കടയൊക്കെ പപ്പടം പോലെയാക്കി. കേരളത്തിലങ്ങോളം പോസ്റ്ററുകളും ഫ്‌ലക്‌സുകളും കീറിയെറിഞ്ഞു. നടിയുടെ മാനത്തിന് വിലയിട്ട നരാധമനെ തെരുവില്‍ ജനം കൂകി വിളിക്കുന്നു. മുഖത്ത്് ചിരി വരുത്തി പിടിച്ചു നില്‍ക്കാനുളള അവസാന ശ്രമങ്ങള്‍. പിടിവീണെന്നറിഞ്ഞപ്പോള്‍ പൊട്ടിക്കരഞ്ഞു. ഇനി ദിലീപിന്റെ ഭാവി എന്താകും. കേരളം അതിശക്തമായി പ്രതികരിക്കുന്നു. താരങ്ങളെ ഒന്നുമല്ലാതാക്കാനും പൊതുജനത്തിന് നിമിഷങ്ങള്‍ മതി അത് എല്ലാവരും ഓര്‍ത്താല്‍ നന്ന്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (9 minutes ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (23 minutes ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (37 minutes ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (46 minutes ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (55 minutes ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (3 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (3 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (3 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (4 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (4 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (4 hours ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (5 hours ago)

വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.  (5 hours ago)

തൊണ്ണൂറു ദിവസങ്ങളോളം പൂർത്തിയാക്കി അതി മനോഹരം; തൊടുപുഴയിൽ പുരോഗമിക്കുന്നു!!  (5 hours ago)

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്  (5 hours ago)

Malayali Vartha Recommends