ഉഴവൂർ വിജയന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

എൻ.സി.പി സംസ്ഥാന പ്രസിഡന്റായിരുന്ന ഉഴവൂർ വിജയന്റെ മരണത്തിലെ അസ്വാഭാവികതയെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡി.ജി.പി ലോക് നാഥ് ബെഹ്റ ഉത്തരവിട്ടു. ക്രൈംബ്രാഞ്ച് ഐ.ജി: എസ്. ശ്രീജിത്തിനാണ് അന്വേഷണച്ചുമതല. എൻ.സി.പി കോട്ടയം ജില്ലാ കമ്മിറ്റി നൽകിയ പരാതിയിലാണ് ഉത്തരവ്.
https://www.facebook.com/Malayalivartha























