Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

കേരളത്തിലും പെണ്‍സുന്നത്ത് അഥവാ ചേലാകര്‍മം നിര്‍ബന്ധിതമായി നടക്കുന്നുവെന്ന് വെളിപ്പെടുത്തല്‍: കണക്കുകള്‍ പുറത്ത്

14 AUGUST 2017 03:43 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..

കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..

വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സ്ത്രീകള്‍ക്ക് ഇത് നിര്‍ബന്ധമാണോ എന്ന് ചോദിച്ചപ്പോള്‍ 'നിബന്ധമൊന്നുമല്ല. പക്ഷെ ഭര്‍ത്താവും അമ്മായിയമ്മയും പറയുകയാണെങ്കില്‍ നിങ്ങള്‍ ചെയ്‌തേ തീരൂ, നിങ്ങള്‍ക്ക് അത് നിര്‍ബന്ധം തന്നെയാണ്' എന്ന് ഡോക്ടര്‍ മറുപടി പറഞ്ഞതായും വീട്ടമ്മയുടെ വെളിപ്പെടുത്തല്‍. ചില മതമൗലികക്കാര്‍ കേരളത്തില്‍ ഇന്നിത് നിര്‍ബന്ധമെന്ന രീതിയില്‍ പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് ആശങ്കയുണര്‍ത്തുന്നത് തന്നെയെന്ന് ആരോഗ്യവിദഗ്ദ്ധര്‍. 
പെണ്‍സുന്നത്ത് അഥവാ ചേലാകര്‍മം കേരളത്തിലെ ചില ഭാഗങ്ങളില്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ പെണ്‍കുട്ടികളുടെ ചേലാകര്‍മ്മം ഇന്ന് വരെ ദാവൂദി ബോഹ്‌റാ വിഭാഗക്കാരുടെ ഇടയിലും മറ്റു ചെറു ബോഹ്‌റാ വിഭാഗങ്ങളുടെയും ഇടയില്‍ മാത്രമാണ് ആചരിച്ചു വരുന്നത് എന്നാണ് പൊതുവേ കരുതപ്പെടുന്നത് എങ്കിലും കേരളത്തിലെ മറ്റു ചില ഇസ്‌ലാമിക വിഭാഗങ്ങളുടെ ഇടയിലും, ഇത് നടത്തുന്നതായി സൂചന ലഭിക്കുകയുണ്ടായി എന്നാണ് സഹിയോ എന്ന സന്നദ്ധ സംഘടന ഈയടുത്ത് നടത്തിയ ചില അന്വേഷണങ്ങളെ തുടര്‍ന്ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് തെളിയിക്കുന്നത്. സ്ത്രീ ചേലാകര്‍മ്മം, പെണ്‍സുന്നത്ത്, ഖാറ്റ്‌നാ എന്നിങ്ങനെയുള്ള ആചാരങ്ങള്‍ ദക്ഷിണ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് തുടച്ചുനീക്കാന്‍ പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധസംഘടനയാണ് സഹിയോ. 
ഫെബ്രുവരിയില്‍ നടത്തിയ ഒരു അണ്ടര്‍കവര്‍ അന്വേഷണത്തില്‍, സഹിയോയുടെ പ്രവര്‍ത്തകര്‍, കോഴിക്കോട്ടുള്ള ഒരു ക്ലിനിക്കില്‍ പെണ്‍ചേലാകര്‍മ്മം ചെയ്യാറുണ്ടെന്നു സമ്മതിക്കുന്ന രണ്ട് ഡോക്ടര്‍മാരെ പരിചയപ്പെടുകയുണ്ടായിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും ചേലാകര്‍മ്മം അവരുടെ ക്ലിനിക്കില്‍ സ്ഥിരമായി നടക്കാറുണ്ടെന്ന് ഡോക്ടര്‍മാര്‍ അവകാശപ്പെട്ടെന്നും അവരുടെ വാദമനുസരിച്ച് കേരളത്തിന്റ പല ഭാഗങ്ങളില്‍ നിന്നും സ്ത്രീകള്‍ സുന്നത്ത് ചെയ്യാനായി അവരെ സമീപിക്കുകയും, അവരുടെ പെണ്‍മക്കളെയും മരുമകളെയും കൊണ്ട് വരാറുണ്ടെന്നും പറയുന്നു. ഇവരുടെ എണ്ണത്തില്‍ വര്‍ദ്ധനവും ഉണ്ടെന്ന് അവര്‍ പറയുന്നു.
റിപ്പോര്‍ട്ട് തുടരുന്നു: 'ഡോക്ടര്‍ വിശദീകരിക്കുന്നത്, പെണ്‍സുന്നത്തിന് സ്ത്രീകളുടെ യോനീഛദത്തിന്റെ അറ്റത്തുള്ള തോല് നീക്കുകയാണ് ചെയ്യുക. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഇത് 'വൈവാഹികജീവിതം അത്യാഹ്‌ളാദകരമാക്കുന്നു'. മാത്രമല്ല ചില ഭര്‍ത്താക്കന്മാരും ഭാര്യമാരും ഇതിനു നിര്‍ബന്ധം പിടിക്കുകയും ചെയ്യുന്നു. സൗദിയിലും ഈജിപ്തിലും ആഫ്രിക്കയിലും ഇത് സര്‍വ്വസാധാരണമാണെന്നും ഇതില്‍ യാതൊരു അപകടവും ഇല്ലെന്നും അവര്‍ സാക്ഷ്യപ്പെടുത്തുന്നു.'
എന്നാല്‍, കോഴിക്കോട്ടുള്ള ഈ ഡോക്ടര്‍മാര്‍ വിവരിച്ച രീതിയിലുള്ള ചേലാകര്‍മ്മം ലോകാരോഗ്യസംഘടനയുടെ നിര്‍വചനത്തില്‍പെടുന്നതാണെന്നും ഇത് മനുഷ്യാവകാശങ്ങള്‍ ഹനിക്കുകയും സ്ത്രീകള്‍ക്ക് എതിരായുള്ള വിവേചനപൂര്‍ണ്ണനടപടിയായി അംഗീകരിക്കപ്പെട്ടതുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ലോകാരോഗ്യസംഘടന ഇങ്ങനെ നിര്‍വചിക്കുന്നു 'സ്ത്രീകളുടെ ബാഹ്യമായി കാണപ്പെടുന്ന യോനി വൈദ്യശാസ്ത്രപരമായ ആവശ്യങ്ങള്‍ക്കല്ലാതെ പൂര്‍ണ്ണമോ ഭാഗികമോ ആയി നീക്കം ചെയ്യുന്നതോ മുറിവേല്‍പ്പിക്കുന്നതോ ആയ എല്ലാ രീതിയിലുള്ള പ്രവര്‍ത്തിയും ഇതില്‍പെടുന്നു'.
ലോകാരോഗ്യസംഘടന, അതിന്റെ തീവ്രത അനുസരിച്ച് നാല് തരമായി തിരിച്ചിരിക്കുന്നു. ഏറ്റവും തീവ്രത കുറഞ്ഞതും എന്നാല്‍ ഏറ്റവും പൊതുവായി നടത്തപ്പെടുന്നതും ഇതില്‍ ടൈപ് വണ്‍ എന്ന് വിളിക്കപ്പെടുന്ന അഗ്രചര്‍മ്മം മുറിച്ച് നീക്കുന്ന രീതിയാണ്.
സ്ത്രീചേലാകര്‍മ്മത്തെ കുറിച്ച് ഒരു മലയാളം ബ്ലോഗില്‍ വന്ന കമന്റ് കാണുകയും സഹിയോയെ ബന്ധപ്പെടുകയും ചെയ്ത ഒരു മലയാളിയില്‍ നിന്നാണ് അന്വേഷണം തുടങ്ങുകായും ചെയ്യുന്നതെന്ന് ആരിഫ ജോഹരിയും ആയിഷ മഹ്മൂദും പറയുന്നു. അദ്ദേഹത്തിന്റെ അറിവ് വച്ച്, കേരളത്തില്‍ ഇത് നടത്തുന്നത് 'ഒസ്സാതികള്‍' എന്ന് പ്രാദേശികമായി അറിയപ്പെട്ടിരുന്ന ക്ഷുരകന്മാര്‍ ആയിരുന്നു; അപൂര്‍വ്വമായി ഡോക്ടര്‍മാരും. തുടര്‍ന്ന് സഹിയോ പ്രവര്‍ത്തകര്‍ മലബാറിലെ ചില ആശുപത്രികള്‍ സന്ദര്‍ശിക്കുകയും അന്വേഷണം നടത്തുകയും ചെയ്തു. ഈ ഹോസ്പിറ്റലുകളില്‍ തങ്ങള്‍ ബന്ധപ്പെട്ട ഡോക്ടര്‍മാര്‍ ഇങ്ങനെയൊരു ആചാരത്തെ കുറിച്ച് കേട്ടറിവ് മാത്രമാണെന്നും അതൊരു രീതിയിലും അംഗീകരിക്കുകയോ പിന്തുടരുകയോ ചെയ്യാറില്ല എന്നും ഉറപ്പിച്ച് പറഞ്ഞു. മാത്രമല്ല, അങ്ങനെയുള്ള എന്തെങ്കിലും കണ്ടാല്‍ അത് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യും എന്നും പറഞ്ഞു. ഇതിനു ശേഷമാണ് സുന്നത്ത് ക്ലിനിക് എന്ന് പരക്കെ അറിയപ്പെടുന്ന ഒരു ചെറിയ ക്ലിനിക്കില്‍ ഇത് ചെയ്യാറുണ്ട് എന്ന് അവിടെയുള്ള ഡോക്ടര്‍ തന്നെ യാതൊരു സങ്കോചവും ഇല്ലാതെ സമ്മതിച്ചതെന്ന് ഇവര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
പിന്നീട്, അന്വേഷണത്തിന്റെ ഭാഗമായി സഹിയോ പ്രവര്‍ത്തകര്‍ ആവശ്യക്കാരായി നടിക്കുകയും ക്‌ളിനിക്കുകാരെ സമീപിക്കുകയുമായിരുന്നു. ഒരു പ്രവര്‍ത്തക തന്നെ ഭര്‍തൃവീട്ടില്‍ നിന്നും നിര്‍ബന്ധിക്കുന്നു എന്ന വ്യാജേന അതിനെ പറ്റി കൂടുതല്‍ അറിയാന്‍ വന്നതാണെന്നും പേടിയുണ്ടെന്നും പറഞ്ഞു. 'ഇവിടെ ഇഷ്ടം പോലെ ചെയ്യാറുണ്ടല്ലോ' എന്നായിരുന്നു ലേഡി ഡോക്ടറുടെ മറുപടിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് അത് ചെയ്യുന്ന രീതി വിശദമായി പറഞ്ഞു തരികയും 'ലൈംഗിക സുഖം വര്‍ദ്ധിക്കുകയും' 'വൈവാഹികജീവിതത്തിന് ഒഴിച്ച് കൂടാനാവാത്തതും' എന്ന് ഊട്ടിയുറപ്പിക്കുന്ന രീതിയില്‍ പറയുകയും ചെയ്തു. തങ്ങളുടെ അടുത്ത് വൈവാഹിക കൗണ്‍സലിങ്ങിന് വരുന്നവരോട് തങ്ങള്‍ പെണ്‍സുന്നത്ത് നിര്‍ദ്ദേശിക്കാറുണ്ടെന്നും അതവരുടെ ലൈംഗികജീവിതവും വിവാഹജീവിതവും ആനന്ദപ്രദമാക്കും എന്നും ഇവര്‍ അവകാശപ്പെടുന്നു.
കേരളത്തിലെ എല്ലാ വിഭാഗം മുസ്ലിങ്ങളുടെയും ഇടയില്‍ ഇത് വളരെ പ്രചാരം നേടുന്നുണ്ടെന്നും ആളുകള്‍ അന്വേഷിച്ച് വരുന്നുണ്ടെന്നും ഇവര്‍ പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്. മാത്രമല്ല, എല്ലാ പ്രായത്തിലുള്ള പെണ്‍കുട്ടികളിലും ചെയ്ത പരിചയം തങ്ങള്‍ക്കുണ്ടെന്നും ഇവര്‍ അവകാശപ്പെടുന്നു. വളരെ കുഞ്ഞുകുട്ടികള്‍ക്ക് അധികവും പുരുഷഡോക്ടര്‍ ആണ് ചെയ്യാറുള്ളതെന്നും മറ്റുള്ളവ താനാണ് കൈകാര്യം ചെയ്യാറുള്ളതെന്നും ലേഡി ഡോക്ടര്‍ വ്യക്തമാക്കുന്നു. പൂര്‍ണ്ണ സ്വകാര്യതയും ക്ലിനിക് വാഗ്ദാനം ചെയുന്നു. ചേലാകര്‍മ്മത്തിനു മുന്‍പേ ലോക്കല്‍ അനസ്തീസിയ ചെയ്ത് ആ ഭാഗം മരവിപ്പിക്കുകയും തുടര്‍ന്ന് വേദനസംഹാരിയും നല്‍കും. മുറിവ് ഉണങ്ങാന്‍ അഞ്ചു മുതല്‍ ആറു ദിവസം വരെ എടുക്കും.
'കൈക്കുഞ്ഞായിരിക്കുമ്പോള്‍ ചെയ്യുന്നതാണ് അഭികാമ്യം. പക്ഷെ ഇപ്പോള്‍ ഒരു പാട് സ്ത്രീകള്‍ അവരുടെ പ്രസവശേഷം സുന്നത്ത് ചെയ്യാറുണ്ട്. അതാകുമ്പോള്‍ പ്രസവസമയത്ത് ഉള്ള തുന്നലും ഇതിന്റെ തുന്നലും എല്ലാം ഒരു വേദനയില്‍ കഴിഞ്ഞു കിട്ടും. ശേഷം അവരുടെ ലൈംഗികസുഖവും ഇരട്ടിക്കും. പ്രസവശേഷം പലരുടെയും സുഖം കുറയുന്നതായി കാണാ'മെന്ന് ലേഡി ഡോക്ടറെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (1 hour ago)

KOZHIKODE ഞെട്ടലോടെ ബന്ധുക്കൾ  (1 hour ago)

Thrippunithura നാടിന്റെ അഭിനന്ദനപ്രവാഹം  (2 hours ago)

Cochin-Shipyard 150 പേരെ നിരീക്ഷണത്തിൽ  (2 hours ago)

VEENA VIJAYAN മകൾക്കൊപ്പം പിണറായിയും കുരുങ്ങുമോ?  (2 hours ago)

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി  (3 hours ago)

യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ "ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി” നടപ്പിലാക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ട കുടുംബങ്ങൾക്ക് കൈതാങ്ങാകും; കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റ് കരുത്തേകുമെന  (3 hours ago)

റാഗിംനിയടില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിംഗ് തടയാനുള്ള നിയമവും ആപ്പും സുവര്‍ണ നടപടി; കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ബജറ്റിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (3 hours ago)

വയനാട് ജില്ലയുടെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്; അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം കാര്‍ഷിക മേഖല എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്  (4 hours ago)

ഒട്ടുമിക്ക ജനവിഭാഗങ്ങളെയും മേഖലകളെയും സ്പര്‍ശിച്ചു പോകാന്‍ ബജറ്റിലൂടെ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്; ഇടതു സര്‍ക്കാര്‍ പത്തുവര്‍ഷം നീതി നിഷേധിച്ചവരെയും തമസ്‌കരിച്ചവരെയും ചേര്‍ത്തുനിര്‍ത്താന്‍ ഈ ബജറ്റിന  (4 hours ago)

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...  (4 hours ago)

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ  (5 hours ago)

സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം ; 38–ാം നമ്പർ കല്ലറയിൽ പായയിൽ മൃതദേഹം വന്നത് ഇത് വഴി; ആ നിഗൂഢ രഹസ്യംപുറത്ത്; പള്ളിക്കാർക്ക് സംഭവിച്ച അബദ്ധം  (5 hours ago)

ഉടുമ്പൻചോലയിൽ നടുറോഡിൽ വെട്ടേറ്റ് ചോര വാർന്ന നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ ആശുപത്രിയിൽ ചികിത്സയിൽ... പ്രതിയെ കസ്റ്റഡിയിലെടുത്തതായി സൂചന....  (5 hours ago)

Malayali Vartha Recommends