Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

ദാമോദരന്‍ വക്കീലിനെ മനസ്സില്‍ സ്മരിച്ച് പിണറായി: ലാവ്‌ലിന്‍ കേസില്‍ എന്നും പിണറായിയുടെ ഉറച്ച പോരാളി: അഡ്വ. എം കെ ദാമോദരന്‍

23 AUGUST 2017 02:33 PM IST
മലയാളി വാര്‍ത്ത

ഈ കോടതി വിധി പിണറായിക്ക് ആശ്വാസം നല്‍കുമ്പോള്‍ എന്നും ലാവ്‌ലിന്‍ കേസില്‍ പോരാളിയായിരുന്നു എം കെ ദാമോദരന്‍. നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് അഡ്വക്കറ്റ് ജനറല്‍ സ്ഥാനം വഹിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അഡ്വ. ദാമോദരനാണ് ലാവ്‌ലിന് കേസില്‍ അദ്ദേഹത്തിനായി കോടതിയില്‍ ഹാജരായത്.

പിണറായി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായി എം.കെ.ദാമോദരനെ പരിഗണിച്ചിരുന്നു. എന്നാല്‍ അനവധി കേസുകളില്‍ സര്‍ക്കാരിനെതിരെ വാദിക്കുന്ന ദാമോദരനെ നിയമോപദേഷ്ടാവായി നിയമിക്കുന്നത് ചോദ്യം ചെയ്യപ്പെട്ടു. നിയമനം വിവാദമാക്കുന്നുവെന്ന് കണ്ടതോടെ ദാമോദരന്‍ തന്നെ സ്ഥാനം ആ സ്ഥാനം നിരസിച്ചു.

കേരളം കണ്ട ഏറ്റവും പ്രഗല്്ഭ അഭിഭാഷകരിലൊരാളായി വിലയിരുത്തപ്പെടുന്ന എം.കെ.ദാമോദരന്‍ ലാവ്‌ലിന്‍ ഐസ്‌ക്രീം പാര്‍ലര്‍ കെ.എം.മാണിക്കെതിരായ വിജിലന്‍സ് കേസ്, സാന്റിയാഗോ മാര്‍ട്ടിനെതിരായ ലോട്ടറിക്കേസ് എന്നിവയില്‍ പ്രതിഭാഗത്തിനായി ഹാജരായിരുന്നു.

കര്‍ഷകകുടുംബത്തില്‍ ജനിച്ച ദാമോദരന് രാഷ്ട്രീയപ്രവര്‍ത്തനരംഗത്ത് സജീവമായതോടെയാണ് നിയമപഠനത്തിലേക്ക് തിരിയുന്നത്. എറണാകുളം ലോ കോളേജിലെ പഠനത്തിന് ശേഷം 1964ല്‍ അദ്ദേഹം അഭിഭാഷകനായി എന്റോള്‍ ചെയ്തു. ഉത്തരകേരളത്തിലെ പ്രമുഖ ക്രിമിനില്‍ അഭിഭാഷകനായ എ.വി.കെ നായരുടെ ജൂനിയറായിട്ടാണ് അദ്ദേഹം അഭിഭാഷകവൃത്തിയില്‍ സജീവമാക്കുന്നത്. തലശ്ശേരി കോടതിയായിരുന്നു തുടക്കകാലത്തെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനകേന്ദ്രം.

എം.കെ.ദാമോദരന്‍ നഷ്ടമായത് അടുത്ത സുഹൃത്തിനെയെന്ന് മുഖ്യമന്ത്രി.

പിന്നീട് എ.വി.കെ നായരുടെ നിര്‍ദ്ദേശപ്രകാരം പ്രമുഖ സിവില്‍ അഭിഭാഷകനായ കെ.എം.നമ്പൂതിരിപ്പാടിനോടൊപ്പവും അദ്ദേഹം സഹകരിച്ചു പ്രവര്‍ത്തിച്ചു.ഒരേസമയം ക്രിമിനല്‍ സിവില്‍ മേഖലകളില്‍ പരിശീലനം നേടുവാന്‍ ഇത് ദാമോദരനെ സഹായിച്ചു. രണ്ട് വര്‍ഷത്തിന് ശേഷം അദ്ദേഹം സ്വന്തം നിലയില്‍ കേസുകളേറ്റെടുക്കാന്‍ ആരംഭിച്ചു. അപ്പോഴും എ.വി.കെ നായരുടേയും കെ.എം.നമ്പൂതിരിപ്പാടിന്റേയുമൊപ്പമുള്ള പ്രവര്‍ത്തനം തുടര്‍ന്നു.

കാസര്‍ഗോഡ് മുതല്‍ കോഴിക്കോട് വരെയുള്ള വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള കേസുകള്‍ ഈ കാലഘട്ടത്തില്‍ അദ്ദേഹം കൈകാര്യം ചെയ്തു. 1964 മുതല്‍ 1977 വരെയുള്ള പ്രവര്‍ത്തനത്തിനിടെ ഉത്തരമലബാറിലെ ഏറ്റവും പേരെടുത്ത അഭിഭാഷകരിലൊരാളായി അദ്ദേഹം മാറി. എന്നാല്‍ അടിയന്തരാവസ്ഥ കാലത്ത് കാര്യങ്ങള്‍ മാറിമാറിഞ്ഞു.ദാമോദരനെ അറസ്റ്റ് ചെയ്ത പോലീസ് അദ്ദേഹത്തെ എട്ടു മാസത്തോളം അദ്ദേഹം ജയിലിലിട്ടു.

ഇത് ദാമോദരന്റെ അഭിഭാഷകജീവിത്തില്‍ നിര്‍ണായകമായി. ജയില്‍ മോചിതനായി പുറത്തു വന്ന അദ്ദേഹം തന്റെ പ്രവര്‍ത്തനം തലശ്ശേരിയില്‍ നിന്ന് എറണാകുളത്തേക്ക് മാറ്റി. അതുവരേയും ഇടതുരാഷ്ട്രീയത്തില്‍ സജീവമായി ഇടപെട്ടിരുന്നു അദ്ദേഹം തന്റെ സജീവരാഷ്ട്രീയജീവിതത്തിനും അതോടെ വിരാമമിട്ടു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (8 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (8 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (11 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (11 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (13 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (13 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (13 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (13 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (13 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (13 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (14 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (14 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (14 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (15 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (16 hours ago)

Malayali Vartha Recommends