Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി രാജമകൾക്ക് വേണ്ടി സി പി ഐ സംസാരിക്കില്ല... പിണറായിയുമായി തെറ്റിയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് പിണറായി മാറി നിൽക്കുന്നതാണ് ഉചിതമെന്ന് സി പി ഐ..


കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം


ഇ.ഡി സംഘത്തെ ആക്രമിച്ച കേസിളെ പ്രതി.. ഐ.പി. ബിനു മ്യൂസിയം പോലീസ് സ്റ്റേഷനില്‍ പൊലീസുകാര്‍ക്കൊപ്പം ഓണാഘോഷത്തില്‍..പോലീസ് വക ഓണക്കോടിയും..


അമ്മയെ പള്ളിയിൽ വിട്ടുള്ള മടക്കം അന്ത്യയാത്രയായി... നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം


സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...

വിഘ്‌നേഷ് ശിവന്റെ സിനിമാ പ്രമോഷന്‍ പരിപാടിയില്‍ സര്‍പ്രൈസ് എന്‍ട്രി നടത്തി നയന്‍താര

08 APRIL 2026 06:00 PM IST
മലയാളി വാര്‍ത്ത

വിഘ്‌നേഷ് സംവിധാനം ചെയ്യുന്ന 'ലൗ ഇന്‍ഷുറന്‍സ് കമ്പനി' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വേദിയില്‍ സര്‍പ്രൈസ് എന്‍ട്രി നടത്തി നയന്‍താര. ഇന്നലെ നടന്ന ചടങ്ങിലാണ് നയന്‍താര എത്തിയത്. ആരാധകര്‍ക്ക് മാത്രമല്ല വിഘ്‌നേഷിനും ഇത് ഒരു സര്‍പ്രൈസ് ആയിരുന്നു. സിനിമയിലെ നിര്‍മാതാവ് കൂടിയായ നയന്‍താരയെക്കുറിച്ച് വിഘ്‌നേഷ് പറയുന്നതിനിടെയാണ് നയന്‍താര സ്‌റ്റേജിലേക്ക് വരുന്നത്.പ്രദീപ് രംഗനാഥന്‍ നായകമായെത്തുന്ന ചിത്രം ഏപ്രില്‍ പത്തിനാണ് തിയേറ്ററുകളില്‍ എത്തുന്നത്.

'ഈ സിനിമയുടെ മലേഷ്യ ഷെഡ്യൂളിന് പോകുന്ന സമയത്താണ് ഒരു വലിയ പ്രശ്‌നം നടക്കുന്നത്. ഒടിടി മാര്‍ക്കറ്റ്എല്ലാം തകര്‍ന്ന സാഹചര്യമായിരുന്നു. കോസ്റ്റ് കുറയ്ക്കണമെന്ന ചര്‍ച്ച വന്നു. പക്ഷേ എന്റെ മനസില്‍ കണ്ടതുപോലെ ഈ സിനിമ ഷൂട്ട് ചെയ്യണമെന്ന് വലിയ ആഗ്രഹമായിരുന്നു. അങ്ങനെ സാമ്പത്തികമില്ലാതിരുന്നിട്ടും മലേഷ്യയിലേക്ക് പോയി ചിത്രീകരണം തുടങ്ങി. അന്ന് എന്നെ സഹായിച്ചത് ഭാര്യ നയന്‍താരയാണ്.

 

മൂക്കുത്തി അമ്മന്‍ എന്ന സിനിമയ്ക്ക് വാങ്ങിയ അഡ്വാന്‍സ് ആണ് എനിക്ക് അയച്ചുതന്നത്. ഇങ്ങനെ എന്റെ ഭാര്യ നയന്‍താര എനിക്ക് വലിയ പിന്തുണയാണ് നല്‍കുന്നത്. പക്ഷേ നയന്‍താരയ്ക്ക് ഓഡിയോ ലോഞ്ചിനൊന്നും വരുന്നതില്‍ താല്‍പര്യമില്ല. ഓഡിയോ ലോഞ്ചിന് ഇന്ന് വന്നിട്ടുണ്ട്. സ്‌റ്റേജിന്റെ പുറകില്‍ ഇരിപ്പുണ്ട് എന്ന് തോന്നുന്നു. ഇവിടെ ഉണ്ടെങ്കില്‍ ആരെങ്കിലും പോയി അവരെ സ്‌റ്റേജിലേക്ക് കൂട്ടിക്കൊണ്ട് വരാമോ? നടിയായ നയന്‍താരയെ ഓഡിയോ ലോഞ്ചിന് കൊണ്ടുവരാനുള്ള ശേഷി എനിക്കില്ല. പക്ഷേ ഒരു ഭാര്യയായോ നിര്‍മാതാവായോ വരാന്‍ കഴിയുമെങ്കില്‍ വരിക. ചിലപ്പോള്‍ പോയി കാണും' ഇങ്ങനെ വിഘ്‌നേഷ് പറയുമ്പോഴാണ് നയന്‍താര സ്‌റ്റേജിലേക്ക് എത്തുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല...  (1 minute ago)

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (1 hour ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (1 hour ago)

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍  (1 hour ago)

ചെന്നിത്തലയ്ക്ക് നാണക്കേടാകുമ്പോള്‍  (1 hour ago)

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുത്തു...  (1 hour ago)

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക്  (2 hours ago)

സംസ്ഥാനത്തെ ജില്ല, ജനറൽ ആശുപത്രികളിൽ എല്ലാ ദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി  (2 hours ago)

വൈദ്യുതി മുടങ്ങിയതോടെ എ.ഐ.എ.പി.ജി.ഇ.ടി പൂർത്തിയാക്കാനാകാത്ത 49 വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്താൻ എൻ.ടി.എ തീരുമാനം  (2 hours ago)

നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം  (2 hours ago)

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സീസണിന് ഇന്ന് ദുലീപ് ട്രോഫിയോടെ തുടക്കമാകുന്നു  (2 hours ago)

ശബരിമലയിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ ഇത്തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും....  (3 hours ago)

മുംബൈയിലെ ഭുലേശ്വറിൽ ​ഗണേശവി​​ഗ്രഹം വീണുണ്ടായ അപകടത്തിൽ രണ്ട് മരണം  (3 hours ago)

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് താമസ സൗകര്യമൊരുക്കി ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ്  (3 hours ago)

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്  (3 hours ago)

Malayali Vartha Recommends