Widgets Magazine
21
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് മഴയെത്തി.. അടുത്ത അഞ്ച് ദിവസവും ഇടിമിന്നിലോടുകൂടിയ ശക്തമായ മഴക്ക് സാധ്യത..തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചത്...


ആരോപണങ്ങൾ തിരിച്ചടിക്കുന്നു; സെൽഫ്-വൈറ്റ്‌വാഷിംഗ് തന്ത്രവുമായി ഷഹനാസ്...


സ്വകാര്യ ബാങ്കിന്റെ ക്രൂരമായ നീക്കം..ഓട്ടിസം ബാധിച്ച യുവാവിനെയടക്കം ഇറക്കി വിട്ടു..ബിജെപി ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതിയുടെ നേതൃത്വത്തില്‍ ഒരു കുടുംബത്തിന് ആശ്വാസം...


നീനാക്കുറുപ്പ് മറ്റു നടിമാരോട് കാണിച്ച അവഗണനയില്‍ ആയിരുന്നു കമ്മിറ്റിയില്‍ പൊട്ടിത്തെറി..കമ്മിറ്റിയില്‍ ലക്ഷ്മിപ്രിയ പൊട്ടിത്തെറിക്കുന്ന വോയിസ് ലീക്കായിരിക്കുകയാണ്..

കണ്ണൂർ ജയിൽ വാർഡന്മാർ തിരക്കിലാണ്!!

08 SEPTEMBER 2017 10:00 AM IST
മലയാളി വാര്‍ത്ത

More Stories...

ആക്കുളം - ചേറ്റുവ ജലപാത ഒന്നാം ഘട്ടം ഫെബ്രുവരി 26 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും: ചിലക്കൂര്‍ ടൂറിസം പദ്ധതി, ഇന്‍ലാന്‍ഡ് നാവിഗേഷന്‍ വികസന പദ്ധതി ഉദ്ഘാടനവും നടക്കും...

ചിലക്കൂര്‍ തുരങ്കം നവീകരണം സംസ്ഥാനത്തെ വാട്ടര്‍ ടൂറിസത്തിന് ഉണര്‍വേകും: ആക്കുളം-ചേറ്റുവ ജലപാതയുടെ ഒന്നാം ഘട്ടം ഫെബ്രുവരി 26 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും...

പി.പി. ദിവ്യക്കെതിരായ ബെനാമി ഇടപാട് പരാതി; വിജിലൻസ് അന്വേഷണം വേണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ

സംസ്ഥാനത്ത് മഴയെത്തി.. അടുത്ത അഞ്ച് ദിവസവും ഇടിമിന്നിലോടുകൂടിയ ശക്തമായ മഴക്ക് സാധ്യത..തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചത്...

ആരോപണങ്ങൾ തിരിച്ചടിക്കുന്നു; സെൽഫ്-വൈറ്റ്‌വാഷിംഗ് തന്ത്രവുമായി ഷഹനാസ്...

പൊതുജനങ്ങൾക്കുവേണ്ടിയെന്ന നിലയിലാണ് കണ്ണൂർ ജയിലിൽ ബ്യൂട്ടിപാർലർ തുടങ്ങിയത്. എന്നാൽ അവിടെ ഇപ്പോൾ പുറത്തുനിന്നുള്ള കസ്റ്റമേഴ്‌സിന് കാത്തുനിൽക്കേണ്ട അവസ്ഥയാണ്. വാർഡന്മാരുടെ തിരക്കൊഴിയാനായി പുറമേനിന്നുള്ളവർ കാത്തുനിൽക്കേണ്ടി വരുന്നു.ഒടുവിൽ ഇവർ തമ്മിൽ വാക്കുതർക്കം പതിവായി. ഡ്യൂട്ടിക്കിടയിലും വാർഡന്മാർ സുന്ദരന്മാരാകാൻ എത്തുന്നുണ്ടെന്നാണ് ബ്യൂട്ടീഷ്യന്മാരായ തടവുകാർ രഹസ്യമായി പറയുന്നത്. പുറത്തുള്ള ബ്യൂട്ടിപാര്‍ലറുകളെക്കാള്‍ നിരക്ക് വളരെ കുറവായതിനാൽ ലാഭം പ്രതീക്ഷിച്ച് ജയിൽ പാർലറിലെത്തുമ്പോൾ പൊതുജനങ്ങൾ മണിക്കൂറുകൾ കാത്തിരിക്കേണ്ടിവരുന്നു. പൊതുജനങ്ങളിൽ നിന്നും പരാതി കിട്ടിയിട്ടില്ലെന്നും ഇടയ്ക്ക് പാർലർ സന്ദർശിക്കാറുണ്ടെന്നുമാണ് ജയിൽ സൂപ്രണ്ട് പറയുന്നത്.

കണ്ണൂര്‍ റുഡ്‌സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിൽ നിന്നും ബ്യൂട്ടിഷ്യന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ തടവുകാരാണ് പാർലറിൽ ജോലി ചെയ്യുന്നത്. ശീതികരിച്ച പാര്‍ലര്‍ അത്യാധുനിക സൗകര്യങ്ങളോട് കൂടിയതാണ്. പുരുഷന്‍മാര്‍ക്കുള്ള വിവിധതരം ഫേഷ്യലുകള്‍, മുടിവെട്ടല്‍, മുടി കറുപ്പിയ്ക്കല്‍ ത്രഡ് ചെയ്യല്‍ എന്നിങ്ങനെയുള്ള സേവനങ്ങള്‍ ലഭ്യമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആക്കുളം - ചേറ്റുവ ജലപാത ഒന്നാം ഘട്ടം ഫെബ്രുവരി 26 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും: ചിലക്കൂര്‍ ടൂറിസം പദ്ധതി, ഇന്‍ലാന്‍ഡ് നാവിഗേഷന്‍ വികസന പദ്ധതി ഉദ്ഘാടനവും നടക്കും...  (8 minutes ago)

ഐടി പാര്‍ക്കിനായി ടെക്നോപാര്‍ക്ക് -ഹൈലൈറ്റ് ഗ്രൂപ്പ് ധാരണാപത്രം: 'യൂ ഹബ് ട്രിവാന്‍ഡ്രം ബൈ ഹൈലൈറ്റ്' പദ്ധതി നടപ്പിലാക്കുന്നത് ഫേസ്-3 കാമ്പസില്‍...  (11 minutes ago)

ചിലക്കൂര്‍ തുരങ്കം നവീകരണം സംസ്ഥാനത്തെ വാട്ടര്‍ ടൂറിസത്തിന് ഉണര്‍വേകും: ആക്കുളം-ചേറ്റുവ ജലപാതയുടെ ഒന്നാം ഘട്ടം ഫെബ്രുവരി 26 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും...  (17 minutes ago)

ആയുധങ്ങൾ കൈയ്യിലേന്തി പോരാട്ടത്തിനൊരുങ്ങി ഷാജി പാപ്പനും സംഘവും; മാർച്ച് 19 ന് റിലീസ്; ആട് 3 പോസ്റ്റർ പുറത്ത്!!  (21 minutes ago)

സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്; ചുട്ടുപൊള്ളുന്ന ചൂടിനിടെ ആശ്വാസമായി മഴയെത്തുന്നു, വിവിധ ജില്ലകളിൽ ജാഗ്രത!  (24 minutes ago)

പി.പി. ദിവ്യക്കെതിരായ ബെനാമി ഇടപാട് പരാതി; വിജിലൻസ് അന്വേഷണം വേണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ  (30 minutes ago)

സംസ്ഥാനത്ത് മഴയെത്തി..  (34 minutes ago)

ആരോപണങ്ങൾ തിരിച്ചടിക്കുന്നു; സെൽഫ്-വൈറ്റ്‌വാഷിംഗ് തന്ത്രവുമായി ഷഹനാസ്...  (38 minutes ago)

Sandeep Vachaspati ബാങ്കിന്റെ കണ്ണിൽച്ചോരയില്ലാത്ത ക്രൂരത  (41 minutes ago)

AMMA അമ്മയില്‍ കൂട്ടത്തല്ല്  (55 minutes ago)

Thiruvalla ആൺസുഹൃത്തുമായി തർക്കം, 17കാരിയ്ക്ക് സംഭവിച്ചത്  (59 minutes ago)

മുഖ്യമന്ത്രിയുമായി തുറന്ന പോര്!! തന്ത്രി പുറത്ത് വന്നതിന് പിന്നാലെ ഞെട്ടിച്ച് രാഹുൽ തെളിവ് സഹിതം നിരത്തി  (1 hour ago)

ഞെട്ടിക്കുന്ന വിവരങ്ങള്‍  (1 hour ago)

Bee-Attack- തേനീച്ച ആക്രമണം  (1 hour ago)

DELHI കനത്ത സുരക്ഷാ വലയമൊരുക്കി സൈന്യം  (1 hour ago)

Malayali Vartha Recommends