Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ഐതിഹാസിക ചന്ദ്രദൗത്യം വിജയകരമായി പൂർത്തിയാക്കിയ ആർട്ടെമിസ് 2ലെ ഓറിയോൺ പേടകം മടക്കയാത്ര ആരംഭിച്ചു...


സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി...രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് വോട്ടെടുപ്പ്.... പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട ക്യൂ


സംസ്ഥാനത്ത് രാവിലെ മോക്പോളിങ് തുടങ്ങി.... ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പോളിങ്.... എല്ലാ വോട്ടർമാരെയും വോട്ടിലെത്തിക്കാനാണ് എല്ലാ മുന്നണികളുടെയും ശ്രമം


ഇന്ന് വിധിയെഴുത്ത്.... പരസ്യപ്രചാരണത്തിന്റെയും നിശബ്ദ പ്രചാരണത്തിനുമൊടുവിൽ ഇന്ന് കേരളം വിധിയെഴുതും....


നാളെ പോളിങ് ബൂത്തിലേക്ക്.. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ.. 140 മണ്ഡലങ്ങളിലായി ആകെ 883 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്..

നിക്ഷേപകർ പ്രക്ഷോഭത്തിലേക്ക്; ഇനി കോടതി തീരുമാനിക്കുന്നതുപോലെയെന്ന് ചിട്ടിക്കമ്പനിയുടമ

08 SEPTEMBER 2017 10:48 AM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... തിരൂരങ്ങാടിക്കടുത്ത് പതിനാറുങ്ങലിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ പിക്കപ്പ് വാനിടിച്ച് യുവാവിന് ദാരുണാന്ത്യം

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന വോട്ടെടുപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തിൽ സർപ്രൈസ് ഉണ്ടാകുമെന്നും ബിജെപി നിർണായക ഘടകമാകുമെന്നും സുരേഷ്​ഗോപി

സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി...രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് വോട്ടെടുപ്പ്.... പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട ക്യൂ

സങ്കടക്കാഴ്ചയായി... താമരശ്ശേരിയിൽ ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച വീട്ടമ്മയ്ക്ക് കെ.എസ്.ആർ.ടി.സി ബസ്സിനടിയിൽ പെട്ട് ദാരുണാന്ത്യം

ജനങ്ങളെ കബളിപ്പിച്ച് സ്വകാര്യ ചിട്ടി ഉടമ 600 കോടിയോളം രൂപ വെട്ടിച്ച് മുങ്ങി. കളിയിക്കാവിള പളുകല്‍ നിര്‍മ്മല്‍ കൃഷ്ണ ബാങ്കേഴ്‌സ് ഉടമ നിര്‍മ്മലാണ് സ്ഥാപനം അടച്ചു മുങ്ങിയത്. പതിനായിരത്തോളം പേരില്‍ നിന്ന് 600 കോടിയോളം നിക്ഷേപമുള്ള സ്ഥാപനമാണിത്. നിരവധി കുടുംബങ്ങൾ ആത്മഹത്യയുടെ വക്കിലാണ്. നിക്ഷേപകർക്ക് മറ്റു ബാങ്കുകൾ നല്കുന്നതിനേക്കാളും പതിന്മടങ്ങ് തുക വാഗ്ദാനം ചെയ്ത് സാധാരണക്കാരെ നിക്ഷേപകരാക്കുകയായിരുന്നു. കബളിപ്പിക്കപ്പെട്ടവരുടെ കൂട്ടത്തിൽ കേരളത്തിലെ ഒരു മുൻമന്ത്രിയുൾപ്പെടെ പ്രമുഖ പാർട്ടികളുടെ രാഷ്ട്രീയനേതാക്കളും ഉൾപ്പെടുന്നു.

ഇയ്യാൾ ജനങ്ങളിൽനിന്നും കോടികണക്കിന് രൂപയുടെ നിക്ഷേപം സ്വീകരിക്കുകയും മാസങ്ങളായി പലിശയും മുതലും നൽകാതെ വഞ്ചിക്കുകയുമായിരുന്നു. ഓണാവധിക്കുശേഷം തുറക്കാതായതോടെ നിക്ഷേപകർ ബാങ്കിലെത്തിയപ്പോഴാണ് ബാങ്ക് പൂട്ടിയ വിവരം ജനങ്ങൾ അറിയുന്നത്. തുടർന്ന് നിക്ഷേപകർ ബാങ്കിന് മുന്നിൽ ബഹളം വയ്ക്കുകയും ബാങ്ക് ഉപരോധിക്കുകയും ചെയ്തിരുന്നു. നാല്‍പത് വര്‍ഷത്തോളം പഴക്കമുള്ള സ്ഥാപനത്തില്‍ ദിവസവും കോടിക്കണക്കിന് രൂപയുടെ ഇടപാടുകളാണ് നടന്നത്.

സാധാരണക്കാർ മുതൽ വമ്പന്മാർ വരെ ഈ ബാങ്കിൽ ഇടപാടുകൾ നടത്തുന്നുണ്ട്. നോട്ട് നിരോധനത്തോടെയാണ് നിക്ഷേപകര്‍ കുറഞ്ഞത്. തുടര്‍ന്ന് മാസങ്ങളായി പലിശ മുടങ്ങിയിരുന്നെങ്കിലും മുതല്‍ അടക്കം എല്ലാ തുകയും മാസങ്ങള്‍ക്കക്കം മടക്കിനല്‍കാമെന്നാണ് ബാങ്കുകാര്‍ അറിയിച്ചിരുന്നത്. ഒരു ലക്ഷം രൂപയ്ക്ക് 1400 രൂപയാണ് പലിശ നല്‍കിയിരുന്നത്.ലക്ഷങ്ങള്‍ നിക്ഷേപിച്ചിരുന്നവര്‍ക്ക് വിവാഹ ആവശ്യത്തിനായി കഴിഞ്ഞ ദിവസം പണം നല്‍കാമെന്ന് അറിയിച്ചിരുന്നു. റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ മുടക്കിയ തുക തിരിച്ച് ലഭിക്കാത്തതാണ് തകര്‍ച്ചയ്ക്ക് കാരണമെന്നാണ് ബാങ്ക് ജീവനക്കാരുടെ വാദം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... തിരൂരങ്ങാടിക്കടുത്ത് പതിനാറുങ്ങലിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ പിക്കപ്പ് വാനിടിച്ച് യുവാവിന് ദാരുണാന്ത്യം  (13 minutes ago)

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന വോട്ടെടുപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (38 minutes ago)

കേരളത്തിൽ സർപ്രൈസ് ഉണ്ടാകുമെന്നും ബിജെപി നിർണായക ഘടകമാകുമെന്നും സുരേഷ്​ഗോപി  (47 minutes ago)

നടനും ബി.ജെ.പി നേതാവുമായ ജി. കൃഷ്‌ണകുമാറിനെ ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡിന്റെ (എൻ.എഫ്.ഡി.സി) പാർട്ട് ടൈം ചെയർമാനായി നിയമിച്ചു  (56 minutes ago)

സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി..  (1 hour ago)

സങ്കടക്കാഴ്ചയായി... താമരശ്ശേരിയിൽ ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച വീട്ടമ്മയ്ക്ക് കെ.എസ്.ആർ.ടി.സി ബസ്സിനടിയിൽ പെട്ട് ദാരുണാന്ത്യം  (1 hour ago)

അസാമിൽ 126 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ 722 സ്ഥാനാർത്ഥികൾ ഇന്ന് ജനവിധി തേടും...  (1 hour ago)

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാ​ദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്....  (1 hour ago)

ആർട്ടെമിസ് 2ലെ ഓറിയോൺ പേടകം മടക്കയാത്ര ആരംഭിച്ചു...  (2 hours ago)

ഇന്ന് വിധിയെഴുത്ത്.... പരസ്യപ്രചാരണത്തിന്റെയും നിശബ്ദ പ്രചാരണത്തിനുമൊടുവിൽ ഇന്ന് കേരളം വിധിയെഴുതും....  (2 hours ago)

രോഗശാന്തിയും മനഃസമാധാനവും! ധനു രാശിക്കാർക്ക് ഇന്ന് ആശ്വാസത്തിന്റെ ദിനം!  (2 hours ago)

സംസ്ഥാനത്ത് രാവിലെ മോക്പോളിങ് തുടങ്ങി.... ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പോളിങ്.... എല്ലാ വോട്ടർമാരെയും വോട്ടിലെത്തിക്കാനാണ് എല്ലാ മുന്നണികളുടെയും ശ്രമം  (2 hours ago)

ലെബനന് നേരെ ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന മുന്നറിയിപ്പുമായി ഇറാന്‍  (10 hours ago)

ബിജെപിയ്‌ക്കെതിരെ വീണ്ടും കിറ്റ് വിതരണ പരാതി  (10 hours ago)

നടന്‍ കൃഷ്ണകുമാര്‍ എന്‍എഫ്ഡിസി ചെയര്‍മാന്‍  (10 hours ago)

Malayali Vartha Recommends