Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിഴിഞ്ഞത്തെ വില്ലൻ പഴകിയ ഭക്ഷണമല്ല! മീനിനുള്ളിൽ ഒളിഞ്ഞിരുന്ന 'അദൃശ്യ കൊലയാളി'; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്


യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; പത്തനംതിട്ട മുതൽ ഇടുക്കി വരെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്...


എന്റെ മക്കളെ ഓർത്തെങ്കിലും ഇത് നിർത്തൂ!" ഫിറോസിന്റെ ആരോപണങ്ങൾക്ക് സജ്നയുടെ കണ്ണീർ മറുപടി; 'ആ ഉന്നതൻ' വെറും നുണ?


സ്വന്തം പെറ്റമ്മയുടെ കഴുത്തറുത്ത ശേഷം കൂസലില്ലാതെ ക്രിസ്റ്റി.. മാരകമായ ലഹരിമരുന്നുകള്‍ക്ക് അടിമ..അത്യന്തം ഭീതിജനകമായ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്...


ഭീകരം! പെറ്റമ്മയെ അറുത്തുതള്ളി മകൻ പോലീസ് സ്റ്റേഷനിൽ; പേരാവൂരിനെ നടുക്കിയ ആ അർദ്ധരാത്രി...

പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോള്‍ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; സംഭവം കണ്ണൂർ

23 SEPTEMBER 2017 08:31 AM IST
മലയാളി വാര്‍ത്ത

കണ്ണൂർ മുയ്യത്തുനിന്നും കാണാതായ 17 കാരിയെ എറണാകുളത്തുനിന്നും പോലീസ് കണ്ടെത്തി. ഇക്കഴിഞ്ഞ സെപ്തംബര്‍ ഒന്‍പതിന് വൈകിട്ട് വീടുവിട്ട 17കാരിയെയാണ് എറണാകുളം സൗത്ത് പോലീസിന്റെ സഹായത്തോടെ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ഈ പതിനേഴുകാരിയുടെ കയ്യിലിരുപ്പ് ഒട്ടും കുറവില്ല. പുരുഷന്മാരേ മാറി മാറിയെടുക്കും. എല്ലാം ഫേസ്ബുക്ക് സുഹൃത്തുക്കൾ..ഇതിനിടെ പെൺകുട്ടിക്കും പലതും സംഭവിച്ചെങ്കിലും അതൊന്നും ചുറ്റിയടിക്കാൻ തടസമായി അവൾ കണ്ടില്ല.

പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് അറിയാന്‍ കഴിഞ്ഞതെന്ന് പോലീസ് പറയുന്നു. സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന ചെറുപ്പക്കാര്‍ക്കൊപ്പം കാസര്‍കോടും മറ്റും ചുറ്റിയടിച്ച് എറണാകുളത്ത് എത്തിപ്പെടുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. സൈബര്‍ സെല്ലിന്റെ നിരീക്ഷണത്തിലൂടെയാണ് പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞത്. അതിനിടെ പെണ്‍കുട്ടിയുമായി ഫോണിലൂടെ നിരന്തരം ബന്ധപ്പെടാറുള്ള പത്തോളം ചെറുപ്പക്കാരെ പോലീസ് ചോദ്യം ചെയ്യാനായി തളിപ്പറമ്പിലേക്ക് വിളിച്ചുവരുത്തിയിരുന്നു. മലബാറിന്റെ വിവിധ ഭാഗങ്ങളിലുള്ളവരാണിവര്‍.

ഒരിക്കല്‍ പോലും ഇവര്‍ പെണ്‍കുട്ടിയെ നേരില്‍ കണ്ടിട്ടില്ല. ശബ്ദം കൊണ്ട് മാത്രമാണ് പരിചയം. താന്‍ അതിസമ്പന്നയാണെന്നും അഞ്ചുവീടുകള്‍ തനിക്ക് സ്വന്തമായുണ്ടെന്നും മറ്റും തെറ്റിദ്ധരിപ്പിച്ചാണ് പലപ്പോഴും പെണ്‍കുട്ടി യുവാക്കളെ വലയിലാക്കുന്നത്. അതിനൊപ്പം പേരും സ്ഥലവും മാറ്റിപ്പറയുകയും ചെയ്യുമെന്നും പോലീസ് പറയുന്നു.

350 ഓളം ഫേസ്ബുക്ക് സുഹൃത്തുത്തുക്കളാണ് പെണ്‍കുട്ടിക്കുള്ളത്. സെപ്തംബര്‍ ഒന്‍പതിന് വീടുവിട്ട പെണ്‍കുട്ടി പരശ്ശിനിക്കടവിലെത്തിയശേഷം കാസര്‍കോട് സ്വദേശിയെ വിളിച്ചുവരുത്തി കൂടെപ്പോരുകയായിരുന്നു. പിറ്റേന്ന് കാസര്‍കോട് എത്തിയ പെണ്‍കുട്ടി ചപ്പാരക്കടവ് മംഗര സ്വദേശിക്കൊപ്പം എറണാകുളത്തെത്തി. ഇരുവരുടേയും മൊബൈല്‍ ലൊക്കേഷന്‍ കണ്ടെത്തിയാണ് പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്.

എറണാകുളം പോലീസിന് പെണ്‍കുട്ടിയുടെ ഫോട്ടോ കൈമാറിയതിനെ തുടര്‍ന്നാണ് എളുപ്പത്തില്‍ കണ്ടെത്തി കസ്റ്റഡിയിലെടുക്കാന്‍ കഴിഞ്ഞത്. തളിപ്പറമ്പ് പോലീസ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുവരാനായി എറണാകുളത്തേക്ക് തിരിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ ഡാഷ് മോൻ പിണറായി അല്ല രാഹുൽ വിളിച്ചത് സതീശനെ..! വി ഡി-യുടെ തല വെട്ടി രാഹുൽ ബൂമറാങ്ങ് തിരിച്ചടിക്കുന്നു...!  (3 hours ago)

കൊടുക്കടാ ഒരടി... ഭർത്താവിനെ അടിച്ചുരുട്ടി ഭാര്യ ...2 വർഷം കൊണ്ട് അയാൾ അനുഭവിച്ചത്...!ദൃശ്യങ്ങൾ  (3 hours ago)

ഡാഷ് മോനെ എന്ന് പിണറായിയെ വിളിക്കാൻ രാഹുൽ മാങ്കൂട്ടത്തിലിന് ധൈര്യം കിട്ടിയതെങ്ങനെ? കോൺഗ്രസിൽ വമ്പൻ ട്വിസ്റ്റ് !  (3 hours ago)

സംസ്ഥാനം കൊടുംചൂടില്‍ വെന്തുരുകുന്നു; ഇന്ന് എട്ട് പേര്‍ക്കാണ് സൂര്യാതപമേറ്റത്  (3 hours ago)

'ഡല്‍ഹിയിലെ യമുനയില്‍ മുങ്ങിക്കുളിക്കാന്‍ ധൈര്യമുണ്ടോ?' മോദിയെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ച് മമത ബാനര്‍ജി  (4 hours ago)

ഇത്തവണ ശക്തമായ വേനല്‍മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 hours ago)

പേരാവൂര്‍ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; തന്നെ ഈ നിലയിലാക്കിയത് വീട്ടുകാരാണെന്ന് ക്രിസ്റ്റി  (4 hours ago)

ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറിൽ നായകനായി ജയസൂര്യ; ഓപ്പറേഷൻ ത്രാളിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്!!!  (4 hours ago)

വിഴിഞ്ഞത്തെ വില്ലൻ പഴകിയ ഭക്ഷണമല്ല! മീനിനുള്ളിൽ ഒളിഞ്ഞിരുന്ന 'അദൃശ്യ കൊലയാളി'; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്  (5 hours ago)

യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; പത്തനംതിട്ട മുതൽ ഇടുക്കി വരെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്...  (6 hours ago)

എന്റെ മക്കളെ ഓർത്തെങ്കിലും ഇത് നിർത്തൂ!" ഫിറോസിന്റെ ആരോപണങ്ങൾക്ക് സജ്നയുടെ കണ്ണീർ മറുപടി; 'ആ ഉന്നതൻ' വെറും നുണ?  (6 hours ago)

ഭീകരം! പെറ്റമ്മയെ അറുത്തുതള്ളി മകൻ പോലീസ് സ്റ്റേഷനിൽ; പേരാവൂരിനെ നടുക്കിയ ആ അർദ്ധരാത്രി...  (6 hours ago)

കലപില' സമ്മര്‍ ക്യാമ്പിന് ഇന്ന് (ഏപ്രില്‍ 26) സമാപനം; പുത്തന്‍ അനുഭവമായി റോബോട്ടിക്സ് ശില്‍പശാല  (6 hours ago)

Crime താന്നിക്കുന്നിനെ നടുക്കിയ കൊടുംക്രൂരത;  (6 hours ago)

MAYOR V V RAJESH വി ശിവൻകുട്ടിക്ക് മറുപടിയുമായി മേയർ  (6 hours ago)

Malayali Vartha Recommends