Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിഴിഞ്ഞത്തെ വില്ലൻ പഴകിയ ഭക്ഷണമല്ല! മീനിനുള്ളിൽ ഒളിഞ്ഞിരുന്ന 'അദൃശ്യ കൊലയാളി'; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്


യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; പത്തനംതിട്ട മുതൽ ഇടുക്കി വരെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്...


എന്റെ മക്കളെ ഓർത്തെങ്കിലും ഇത് നിർത്തൂ!" ഫിറോസിന്റെ ആരോപണങ്ങൾക്ക് സജ്നയുടെ കണ്ണീർ മറുപടി; 'ആ ഉന്നതൻ' വെറും നുണ?


സ്വന്തം പെറ്റമ്മയുടെ കഴുത്തറുത്ത ശേഷം കൂസലില്ലാതെ ക്രിസ്റ്റി.. മാരകമായ ലഹരിമരുന്നുകള്‍ക്ക് അടിമ..അത്യന്തം ഭീതിജനകമായ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്...


ഭീകരം! പെറ്റമ്മയെ അറുത്തുതള്ളി മകൻ പോലീസ് സ്റ്റേഷനിൽ; പേരാവൂരിനെ നടുക്കിയ ആ അർദ്ധരാത്രി...

കടലിന്‍റെ മക്കൾക്ക് സ്വപ്ന ഭവനമുയരുന്നു; സ്വപ്ന സാക്ഷാത്കാരവുമായി പിണറായി സര്‍ക്കാർ

23 SEPTEMBER 2017 08:42 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരത്തെ കടലിന്‍റെ മക്കൾക്ക് സ്വപ്ന ഭവനമുയരുന്നു. സ്വന്തം കിടപ്പാടം കടലെടുത്തപ്പോള്‍ കണ്ണീരണിഞ്ഞവര്‍ക്ക് സ്വപ്ന സാക്ഷാത്കാരം നടത്തുകയാണ് പിണറായി സര്‍ക്കാർ. സ്വന്തം കിടപ്പാടം കടലെടുത്തപ്പോൾ വലിയതുറയിലെ സ്കൂളിൽ പുനരധിവസിക്കപ്പെട്ടവർക്ക് ഉൾപ്പെടെ 196 കുടുംബങ്ങളെയാണ് പുതിയ ഫ്ളാറ്റുകളിലെക്ക് മാറ്റുക. 20 ഇരുനില ബ്ളോക്കുകളിലായാണ് സർക്കാർ ഇൗ സമുച്ഛയം ഒരുക്കുന്നത്.

സ്വന്തം കിടപ്പാടം കടൽ കൊണ്ടുപോയിട്ട് ദുരിതത്തിലായ തിരുവനന്തപുരം വലിയതുറയിലെ ജീവിതങ്ങൾ. 4 വർഷത്തിലധികമായി വലിയതുറയിലെ സ്കൂളിൽ യാതൊരു സുരക്ഷിതത്വവും ഇല്ലാതെ ക‍ഴിഞ്ഞിരുന്ന കുടുംബങ്ങൾക്കുൾപ്പെടെയാണ് പുനരധിവാസം ഉറപ്പാക്കുന്നത്. തിരുവനന്തപുരം മുട്ടത്തറയിലെ സർക്കാർ അനുവദിച്ച മൂന്നര ഏക്കർ സ്ഥലത്താണ് 20 ഇരുനില ബ്ളോക്കുകളിലായി സ്വപ്ന സമുച്ഛയം ഒരുങ്ങുന്നത്. ക‍ഴിഞ്ഞ മാർച്ചിലാണ് വീടില്ലാത്ത മത്സ്യത്തൊ‍ഴികൾക്കായി ഫ്ളാറ്റു നിർമ്മാണത്തിന് തുടക്കം കുറിച്ചത്.

ക്രിസ്തുമസ്സും പുതുവത്സരവും കടലിന്‍റെ മക്കൾ പുതിയ ഭവനത്തിൽ ആഘോഷിക്കണമെന്നതാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി ജെ.മെ‍ഴ്സിക്കുട്ടിയമ്മ പറഞ്ഞു. നിലവിലെ നിർമ്മാണ പുരോഗതി മന്ത്രി നേരിട്ടെത്തി തന്നെ വിലയിരുത്തി. ആകെ 196 കുടുംബങ്ങളെയാണ് ഇൗ ഫ്ളാറ്റുകളിലെക്ക് മാറ്റുന്നത്. ശരിയായ ഗുണഭോക്താക്കൾക്ക് തന്നെ വാസസ്ഥലം നൽകുന്നത് കൃത്യമായി പരിശോധിക്കുമെന്ന് അത് ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ ഡാഷ് മോൻ പിണറായി അല്ല രാഹുൽ വിളിച്ചത് സതീശനെ..! വി ഡി-യുടെ തല വെട്ടി രാഹുൽ ബൂമറാങ്ങ് തിരിച്ചടിക്കുന്നു...!  (3 hours ago)

കൊടുക്കടാ ഒരടി... ഭർത്താവിനെ അടിച്ചുരുട്ടി ഭാര്യ ...2 വർഷം കൊണ്ട് അയാൾ അനുഭവിച്ചത്...!ദൃശ്യങ്ങൾ  (3 hours ago)

ഡാഷ് മോനെ എന്ന് പിണറായിയെ വിളിക്കാൻ രാഹുൽ മാങ്കൂട്ടത്തിലിന് ധൈര്യം കിട്ടിയതെങ്ങനെ? കോൺഗ്രസിൽ വമ്പൻ ട്വിസ്റ്റ് !  (3 hours ago)

സംസ്ഥാനം കൊടുംചൂടില്‍ വെന്തുരുകുന്നു; ഇന്ന് എട്ട് പേര്‍ക്കാണ് സൂര്യാതപമേറ്റത്  (3 hours ago)

'ഡല്‍ഹിയിലെ യമുനയില്‍ മുങ്ങിക്കുളിക്കാന്‍ ധൈര്യമുണ്ടോ?' മോദിയെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ച് മമത ബാനര്‍ജി  (4 hours ago)

ഇത്തവണ ശക്തമായ വേനല്‍മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 hours ago)

പേരാവൂര്‍ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; തന്നെ ഈ നിലയിലാക്കിയത് വീട്ടുകാരാണെന്ന് ക്രിസ്റ്റി  (4 hours ago)

ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറിൽ നായകനായി ജയസൂര്യ; ഓപ്പറേഷൻ ത്രാളിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്!!!  (4 hours ago)

വിഴിഞ്ഞത്തെ വില്ലൻ പഴകിയ ഭക്ഷണമല്ല! മീനിനുള്ളിൽ ഒളിഞ്ഞിരുന്ന 'അദൃശ്യ കൊലയാളി'; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്  (5 hours ago)

യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; പത്തനംതിട്ട മുതൽ ഇടുക്കി വരെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്...  (6 hours ago)

എന്റെ മക്കളെ ഓർത്തെങ്കിലും ഇത് നിർത്തൂ!" ഫിറോസിന്റെ ആരോപണങ്ങൾക്ക് സജ്നയുടെ കണ്ണീർ മറുപടി; 'ആ ഉന്നതൻ' വെറും നുണ?  (6 hours ago)

ഭീകരം! പെറ്റമ്മയെ അറുത്തുതള്ളി മകൻ പോലീസ് സ്റ്റേഷനിൽ; പേരാവൂരിനെ നടുക്കിയ ആ അർദ്ധരാത്രി...  (6 hours ago)

കലപില' സമ്മര്‍ ക്യാമ്പിന് ഇന്ന് (ഏപ്രില്‍ 26) സമാപനം; പുത്തന്‍ അനുഭവമായി റോബോട്ടിക്സ് ശില്‍പശാല  (6 hours ago)

Crime താന്നിക്കുന്നിനെ നടുക്കിയ കൊടുംക്രൂരത;  (6 hours ago)

MAYOR V V RAJESH വി ശിവൻകുട്ടിക്ക് മറുപടിയുമായി മേയർ  (6 hours ago)

Malayali Vartha Recommends