Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....


  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....


മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...


വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ്വേത മേനോൻ


മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും

ഭര്‍ത്താവിനെ കബളിപ്പിച്ച് ഭാര്യ നാടുവിട്ടത് തമിഴ്‌നാട്ടിലേക്ക് 

24 SEPTEMBER 2017 10:04 AM IST
മലയാളി വാര്‍ത്ത

കാര്യം രണ്ടാം കെട്ടാണെങ്കിലും ഭാര്യയെപ്പറ്റി പറയാന്‍ ഭര്‍ത്താവിന് നൂറ് നാവായിരുന്നു. എന്നാല്‍ ഒരു നാള്‍ പറഞ്ഞതെല്ലാം അയാള്‍ക്ക് തിരിച്ചെടുക്കേണ്ടി വന്നു. അത്രയ്ക്കാണ് അവള്‍ ഭര്‍ത്താവിനോട് കാണിച്ചത്. അവസാനം പോലീസിനെ തന്നെ അഭയം പ്രാപിച്ചു. 
അവസാനം ഭര്‍ത്താവിനെ കബളിപ്പിച്ച് പണവും സ്വര്‍ണവും കവര്‍ന്ന് മുങ്ങിയ ഭാര്യയെ തമിഴ്‌നാട് പോലീസ് പിടികൂടുകയും ചെയ്തു. പാലൂര്‍ക്കാവ് സ്വദേശിനി സുബിയെയാണ് തമിഴ്‌നാട് ഉത്തമപാളയും സ്വദേശിയും ഭര്‍ത്താവുമായ ബാബുരാജിന്റെ പരാതിയെ തുടര്‍ന്ന് ഇന്നലെ അറസ്റ്റ് ചെയ്തത്.

2013ല്‍ കൊടുകുത്തിക്ക് സമീപമുള്ള എസ്എന്‍ഡിപി ശാഖയില്‍ ഇരുവരും വിവാഹിതരായി ഉത്തമപാളയത്ത് താമസിച്ച് വരുകയായിരുന്നു. ഇരുവരുടെയും രണ്ടാം വിവാഹമാണ് ബന്ധുക്കളുടെ സമ്മതത്തോടെ നടന്നത്. മുണ്ടക്കയത്തിനു സമീപം വാടകക്കെടുത്ത വീട്ടിലായിരുന്നു ഇരുവരും. സ്വന്തം വീടാണെന്നും രണ്ട് കുട്ടികള്‍ ഉള്ള വിവരവും ഇവര്‍ മറച്ചുവെച്ചു. വിവാഹത്തിനുശേഷം എല്ലാ മാസവും വീട്ടിലേക്ക് പോകുപ്പോള്‍ പല തവണയായി നാലു ലക്ഷത്തോളം രൂപ വാങ്ങി വീട്ടില്‍ നല്‍കിരുന്നു.

പെരുമാറ്റത്തില്‍ സംശയം തോന്നിയ ബാബുരാജ് ഭാര്യയുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചപ്പോള്‍ പലരുമായി അടുപ്പമുണ്ടെന്ന് മനസിലായി. കൂടുതല്‍ പരിശോധനയില്‍ വഴിവിട്ട ബന്ധങ്ങളും മനസിലായി. ഇതോടെ ഞെട്ടിപ്പോയ ഭര്‍ത്താവ് അവരെ നിരീക്ഷിച്ചു കൊണ്ടിരുന്നു. 

കഴിഞ്ഞ ജൂലൈ 27ന് ബാബുരാജ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ഭാര്യയെ കാണാനില്ലെന്നും ഫോണ്‍ വിളിച്ചപ്പോള്‍ സ്വിച്ച് ഓഫാണെന്നെ മറുപടി ലഭിച്ചത്. സുബിയുടെ മാതാപിതാക്കളെ വിളിച്ചപ്പോള്‍ തങ്ങള്‍ക്ക് അറിയല്ലായെന്ന മറുപടിയാണ് നല്‍കിയതെന്ന് പരാതിയില്‍ പറയുന്നു.

കൂടുതല്‍ പരിശോധന നടത്തിയപ്പോള്‍ തന്റെ പാസ്‌പോര്‍ട്ട്, റേഷന്‍ കാര്‍ഡ്, പാന്‍കാര്‍ഡ്, വിവിധ ബാങ്കുകളുടെ എടിഎം കാര്‍ഡുകള്‍, അഞ്ചു പവന്റെ സ്വര്‍ണാഭരണങ്ങള്‍ എന്നിവ നഷ്ടപ്പെട്ടവിവരം അറിയുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും കോടതി നിര്‍ദേശത്തെ തുടര്‍ന്ന് സുബിയുടെ പാലൂക്കാവിലുള്ള വീട്ടില്‍ നിന്നും ഇന്നലെ രാവിലെ വനിത പോലീസ് അടക്കമുള്ളവര്‍ എത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....  (16 minutes ago)

  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....  (54 minutes ago)

പ്രൊമിത്യൂസ് ഇന്നൊവേഷൻ കോൺക്ലേവ് 2026; 17 സ്റ്റാർട്ടപ്പുകളിലായി 13.5 കോടിയിലധികം രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു  (58 minutes ago)

കണ്ണൂർ ഇരിക്കൂർ സ്വദേശിയായ വ്യാപാരി കർണാടകയിലെ കുടക് വീരാജ്പേട്ടയിലുള്ള സ്വന്തം സ്ഥാപനത്തിൽ കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

വടകരയിൽ ഡിവൈഎഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

പാൽഘറിൽ കനത്തമഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണു മലയാളി മരിച്ചു...  (1 hour ago)

മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...  (2 hours ago)

സംസ്ഥാനത്ത് സ്വർണം, വെള്ളി വില മുകളിലോട്ട്....  (2 hours ago)

ഭഷ്യവിഷബാധയേറ്റ്‌ മരിച്ച യുവാവിന്റെ ആന്തരികാവയവ പരിശോധനാറിപ്പോർട്ട്‌ രണ്ട്‌ ദിവസത്തിനകം...  (2 hours ago)

വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ  (2 hours ago)

വിളപ്പിൽശാലയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി..  (2 hours ago)

സാങ്കേതിക തകരാർ... ദുബൈ-കൊച്ചി വിമാനം റദ്ദാക്കി...  (3 hours ago)

നി​ല​വി​ലെ ജേ​ത്രി​യും ​ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ പോ​ള​ണ്ടി​ന്റെ ഇ​ഗ സ്വി​യാ​റ്റ​ക്ക് വി​ബിം​ൾ​ഡ​ൺ ടെ​ന്നി​സ് വ​നി​ത സിം​ഗി​ൾ​സി​ൽ മൂ​ന്നാം റൗ​ണ്ടി​ൽ...  (3 hours ago)

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ.  (3 hours ago)

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...  (4 hours ago)

Malayali Vartha Recommends