Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

സരിതയെ ഈശ്വാരന്മാര്‍ കൈവിട്ടില്ല... സരിതയ്ക്ക് പിഴവ് പറ്റിയതെവിടെ, സരിതയ്ക്ക് ഇനി നല്ല ദിനങ്ങള്‍

12 OCTOBER 2017 08:52 AM IST
മലയാളി വാര്‍ത്ത

സോളാര്‍ കേസിലെ മുഖ്യനായിക സരിത എസ് നായര്‍ക്ക് ശനി മാറി. ശുക്രന്‍ തുടങ്ങി കഴിഞ്ഞു. സരിത പ്രതീക്ഷിച്ച പോലെ സരിതയെ ദ്രോഹിച്ച പ്രതികള്‍ക്ക് ശിക്ഷ കിട്ടി തുടങ്ങി. അവര്‍ എന്നെ ഒരുപ്പാട് ദ്രോഹിച്ചിട്ടുണ്ട്. കോണ്‍ഗ്രസിലെ ചില നേതാക്കന്മാര്‍ തന്നെ സ്ഥിരമായി ബലംപ്രയോഗിച്ച് പീഡിപ്പിച്ചു. 

സ്ത്രീയെന്ന എന്ന നിലയില്‍ എന്റെ അഭിമാനമാണ് എനിക്ക് വലുത് അവര്‍ക്ക് ശിക്ഷ നല്‍കണേയെന്ന് സരിത മനസ് നിറഞ്ഞ് ആഗ്രഹിച്ചു. ഒടുവില്‍ ദൈവം സരിതയുടെ വിളി കേട്ടും. സരിതയെ ദ്രോഹിച്ചവര്‍ക്ക് ദൈവം പടിപടിയായി ശിക്ഷ നല്‍കി കൊണ്ടിരിക്കുകയാണ്. നീതി കിട്ടിയതില്‍ അഭിമാനമുണ്ട്. നാല് വര്‍ഷമായി ഒറ്റയാള്‍ പട്ടാളമായി പ്രവര്‍ത്തിക്കുന്ന സ്ത്രീയാണ് താന്‍. 

ഇപ്പോള്‍ ലഭിച്ച നീതിയില്‍ അഭിമാനം തോന്നുന്നുവെന്ന് സരിത ഈ വിധി അറിഞ്ഞപ്പോള്‍ തുറന്നടിച്ചു. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ ഇടം പിടിച്ച വനിതയാണ് സരിത എസ്. നായര്‍. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തു നിന്നും അറസ്റ്റിലായി .

ചങ്ങനാശേരി എന്‍.എസ്സ്.എസ്സ്. കോളേജ് ജീവനക്കാരനായിരുന്ന സോമന്റേയും തിരുവനന്തപുരം സ്വദേശിയായ ഇന്ദിരയുടേയും മൂത്തമകളാണ് സരിത. സ്ത്രീയെന്ന നിലയില്‍ സരിതയെ ക്രൂരമായി കോണ്‍ഗ്രസിലെ നേതാക്കന്മാര്‍ പീഡിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റ് തന്നെയാണ്. 

ഉപ്പ് തിന്നവന്‍ വെള്ളം കുടിയ്ക്കുക തന്നെ വേണം. തെറ്റ് ചെയ്തവന്‍ എത്ര ഒളിച്ച് നടന്നാലും സമയമാകുമ്പോള്‍ ശിക്ഷ കിട്ടുക തന്നെ ചെയ്യും.സോഷ്യല്‍ മീഡിയയില്‍ സരിതയെ പലരും പരിഹസിച്ച് രംഗത്തെത്തിയിരുന്നു. സരിത എന്ന സ്ത്രീയെ ബഹുമാനിക്കുകയും അനുകൂലിക്കുകയും ചെയ്തവരുമുണ്ട്. 

സരിതയെ അനുകൂലിച്ച് അഭിഭാഷകന്‍ ആളൂര്‍ രംഗത്തെത്തിയിരുന്നു. വലതുപക്ഷ രാഷ്ട്രീയത്തിലെ കരുത്തന്മാര്‍ വിവാദസ്ത്രീ ആയ സരിതയുടെ നിയമ പോരാട്ടത്തിനൊടുവില്‍ കൊമ്പു കുത്തുന്നു.

വ്യവസായമെന്ന സംരംഭവുമായി കടന്നു വന്ന സരിതയെന്ന സ്ത്രീയുടെ മടികുത്തിനും മാനത്തിനും വിലപറഞ്ഞവര്‍ക്കെതിരെ അധികാരികള്‍ക്ക് പരാതി നല്‍കി നീതിക്ക് വേണ്ടി കാത്തിരുന്ന സരിതക്കു ഇത് അഭിമാനമുഹൂര്‍ത്തം തന്നെയാണ് അഡ്വ. ആളൂര്‍ പറഞ്ഞു.ഇരക്കുവേണ്ടി അഡ്വക്കേറ്റ് ആളൂര്‍ രംഗത്ത് വരുന്നു എന്നറിഞ്ഞപ്പോള്‍ മുതല്‍ കേസില്‍ വന്‍ അടിയൊഴുക്കുകള്‍ തുടങ്ങിയിരുന്നു.പ്രവാസി ശബ്ദം ഓണ്‍ലൈനോട് പ്രതികരിക്കുക്കുകയായിരുന്നു അഡ്വക്കേറ്റ് ആളൂര്‍.



കേരളത്തിന്റെ തെരുവീഥികളില്‍ അഭിനവ വാസവദത്ത എന്ന് വിളിക്കപ്പെട്ടു അപമാനിക്കപ്പെട്ട തല താഴ്ത്തി നിന്ന അവര്‍ ഇന്ന് സോളാര്‍ കമ്മീഷനിലെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ തല ഉയര്‍ത്തി നില്ക്കും.ഉമ്മന്‍ചാണ്ടി അടക്കമുള്ള വമ്പന്‍ സ്രാവുകള്‍ക്കെതിരെ സരിതയുടെപരാതിയില്‍ അഴിമതിക്കും ബലാത്സംഗത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചപ്പോള്‍ അഭിമാനത്തോടെ അവര്‍ നിവര്‍ന്നു നിന്നു. ആ സ്ത്രീ നിവര്‍ന്ന് അഭിമാനത്തോടെ നില്ക്കട്ടേ അളൂര്‍ പറഞ്ഞു.

ഒരാണ്ട് നീണ്ടു നിന്ന നിയമയുദ്ധം സരിതക്കു അനുകൂലമായി മാറുമ്പോള്‍ സരിതക്കു വേണ്ടുന്ന നിയമോപദേശങ്ങള്‍ നല്‍കിയതും നിയമവഴിയില്‍ താന്‍ നേരിട്ട അപമാനങ്ങള്‍ക്കു തിരിച്ചടി നല്‍കാനും ,തനികെല്‍കേണ്ടി വന്ന നീതിനിഷേധങ്ങള്‍ക്കും മറുപടി നല്‍കുവാനും അവര്‍ക്കൊപ്പം നിന്നതും നെഗറ്റിവ് ഇമേജിലൂടെ മലയാളിക്ക് സുപരിചിതന്‍ ആയ അഡ്വക്കേറ്റ് ആളൂര്‍ ആണ് . 



സോളാര്‍ കമ്മീഷന് മുന്‍പില്‍ സരിത ഉന്നയിച്ച നാല് ചോദ്യങ്ങളാണ് ഇപ്പോള്‍ ഉന്മന്‍ചാണ്ടി അടക്കമുള്ളവരിലേക്കു കേസെടുക്കുക എന്നതിലേക്ക് വഴിതെളിച്ചതു . അതാവട്ടെ ആളൂരിന്റെ നിയമപാടവത്തില്‍ നിന്നുള്ളവയും ആളൂര്‍ ഏറ്റെടുത്തിട്ട് ഇരക്കു നീതിയുടെ കൈത്തിരിവെട്ടം തെളിയുന്നു എന്ന അപൂര്‍വത കൂടി ഈ കേസിനുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends