Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...


പിണറായി വീണു! ധർമ്മടം പിടിച്ചെടുത്ത് റഷീദ്; വീടിന് മുന്നിൽ ബോംബ് വേട്ട!...


  നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു... 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ, പോസ്റ്റൽ ബാലറ്റുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം, ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങി


വോട്ടെണ്ണൽ ആരംഭിച്ചു.... ആദ്യം എണ്ണുന്നത് തപാൽ വോട്ടുകൾ, എട്ടരയോടെ ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങും

ബേപ്പൂരിന് സമീപം പുറംകടലില്‍ ബോട്ട് മുങ്ങിയത് കപ്പിലിടിച്ചിട്ടാതാണെന്ന് രക്ഷപ്പെട്ട തൊഴിലാളികള്‍

13 OCTOBER 2017 09:47 AM IST
മലയാളി വാര്‍ത്ത

More Stories...

പുതുപ്പള്ളിക്കാരുടെ ഹൃദയത്തില്‍ ഇടം നേടി ചാണ്ടി ഉമ്മന്‍; 50,000ന്റെ റെക്കാഡ് ഭൂരിപക്ഷം

തൃക്കാക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഖില്‍ മാരാര്‍ക്ക് തോല്‍വി

താരപ്രഭാവത്തിന്റെ മികവിൽ ഗോദയിലിറങ്ങിയ വിജയ് തമിഴ്നാടിന്റെ നായകനാകും... സ്റ്റാലിനെയും എ.​ഐ.ഡി.എം.കെയെയും മറികടന്ന് കേവല ഭൂരിപക്ഷത്തിലേക്ക് ...

മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

ബേപ്പൂരിന് സമീപം പുറംകടലില്‍ ബോട്ട് മുങ്ങിയത് കപ്പിലിടിച്ചിട്ടാതാണെന്ന് രക്ഷപ്പെട്ട തൊഴിലാളികള്‍. ബോട്ടിലുണ്ടായിരുന്ന ആറ് പേരില്‍ മൂന്ന് പേരെ രക്ഷിച്ചിരുന്നു. ഇവരാണ് അപകടത്തിന്റെ വിവരങ്ങള്‍ നല്‍കിയത്. കൊച്ചിയില്‍ നിന്നും മത്സ്യബന്ധനത്തിനു പോയ ഇമ്മാനുവന്‍ എന്ന മത്സ്യബന്ധന ബോട്ടാണ് ബേപ്പൂരില്‍ നിന്നും 50നോട്ടിക്കല്‍ മൈല്‍ അകലെ പുറംകടലില്‍ മുങ്ങിയത്. കാണാതായവര്‍ക്ക് വേണ്ടിയുളള തിരച്ചില്‍ കോസ്റ്റ് ഗാര്‍ഡും നേവിയും തുടരുകയാണ്. വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് ബോട്ട് മുങ്ങിയ വിവരം കോസ്റ്റ്ഗാര്‍ഡിന്റെ കൊച്ചിയിലെ കേന്ദ്രത്തില്‍ നിന്നും ബേപ്പൂര്‍ കോസ്റ്റ്ഗാര്‍ഡ് ആസ്ഥാനത്ത് ലഭിക്കുന്നത്.

കോസ്റ്റ് ഗാര്‍ഡിന്റെ കൊച്ചിയില്‍ നിന്നുളള ഡോണിയര്‍ എയര്‍ക്രാഫ്റ്റ് പതിവ് പരിശോധന പറക്കലിനിടെയാണ് ബോട്ട് മുങ്ങിയത് കണ്ടത്. ഇതിനിടെ സമീപത്ത് മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരുന്ന ബോട്ടിലെ മീന്‍പിടുത്തക്കാര്‍ മുങ്ങിയ ബോട്ടിലെ മൂന്ന് പേരെ രക്ഷപ്പെടുത്തിയിരുന്നു. രാവിലെ വിവരമറിഞ്ഞയുടന്‍ ബോപ്പൂര്‍ കോസ്റ്റ് ഗാര്‍ഡ് ആസ്ഥാനത്ത് നിന്നും സി.404 രക്ഷാബോട്ട് ഡെപ്യൂട്ടി കമാന്‍ഡന്റ് വിനോദ്കുമാറിന്റെ നേതൃത്വത്തില്‍ പതിനഞ്ചോളം സേനാംഗങ്ങളുമായി സംഭവ സ്ഥലത്തെത്തി. ഇവരാണ് പിന്നീട് രാത്രി പത്തോടെ രക്ഷപ്പെട്ട തൊഴിലാളികളെ ബേപ്പൂര്‍ തുറമുഖത്തെത്തിച്ചത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

കാണാതായവര്‍ക്ക് വേണ്ടി കോസ്റ്റഗാര്‍ഡിനൊപ്പം നിരവധി മീന്‍പിടുത്ത ബോട്ടുകളിലെ തൊഴിലാളികളും രാത്രി വൈകിയും തിരച്ചിലിലേര്‍പ്പെട്ടിരിക്കുകയാണ്. കൊച്ചിയില്‍ നിന്നും നേവിയുടെ സഹായവും തേടിയിട്ടുണ്ട്. കടലിലെ കൂരിരുട്ടും പ്രതികൂല കാലവസ്ഥയും പ്രതിസന്ധി സൃഷ്ടിച്ചു. ബേപ്പൂര്‍ കോസ്റ്റ് ഗാര്‍്ഡ് ഡെപ്യൂട്ടി കമാന്‍ഡന്റ് മുഷ്ത്താഖ് അലിയുടെ മേല്‍നോട്ടത്തില്‍ അപകട വിവരമറിഞ്ഞതിനെ തുടര്‍ന്ന് ബേപ്പൂര്‍ തുറമുഖത്ത് നേരത്തെ തന്നെ രക്ഷപ്പെടുത്തി കൊണ്ടുവരുന്നവരെ ആശുപത്രിയിലെത്തിക്കുന്നതിന് ആംബുലന്‍സ് ഉള്‍പ്പെടെയുളള സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതുപ്പള്ളിക്കാരുടെ ഹൃദയത്തില്‍ ഇടം നേടി ചാണ്ടി ഉമ്മന്‍; 50,000ന്റെ റെക്കാഡ് ഭൂരിപക്ഷം  (35 minutes ago)

തൃക്കാക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഖില്‍ മാരാര്‍ക്ക് തോല്‍വി  (47 minutes ago)

താരപ്രഭാവത്തിന്റെ മികവിൽ ഗോദയിലിറങ്ങിയ വിജയ് തമിഴ്നാടിന്റെ നായകനാകും... സ്റ്റാലിനെയും എ.​ഐ.ഡി.എം.കെയെയും മറികടന്ന് കേവല ഭൂരിപക്ഷത്തിലേക്ക് ...  (1 hour ago)

PINARAYI VIJAYAN തിരഞ്ഞെടുപ്പ് ഫലം വരും മുമ്പ് വഴിപാട്  (2 hours ago)

CPI KERALA സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു.  (2 hours ago)

  ധർമ്മടം മണ്ഡലത്തിൽ ലീഡെടുത്ത് എൽഡിഎഫ്....  (2 hours ago)

വിജയ് മുഖ്യമന്ത്രി.....! മകഴ്ച്ചി...!അമ്പോ....!! സ്റ്റാലിന്റെ നെഞ്ചത്ത് ദളപതിയുടെ അതിരടി  (2 hours ago)

ഉന്നത വ്യക്തികളുടെ സൗഹൃദവും പുതിയ അവസരങ്ങളും! മിഥുനം  (2 hours ago)

കുടുംബത്തിൽ സമാധാനം, പുതിയ ജോലി; ഈ ആഴ്ച നിങ്ങൾക്കൊപ്പം ഭാഗ്യമുണ്ടോ?  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ പുരോഗമിക്കുന്നു.... കേരളത്തിലും ബംഗാളിലും തമിഴ്നാട്ടിലും ഭരണമാറ്റമെന്ന് സൂചന?  (3 hours ago)

  നിയമസഭ തെരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിൽ വോട്ടെണ്ണലിന്റെ നാലാം റൗണ്ടിലും പിണറായി വിജയനെ പിന്നിലാക്കി യുഡിഎഫിന്റെ അബ്ദുൾ റഷീദ് ലീഡ് നില ഉയർത്തുന്നു..  (3 hours ago)

CADRE ATTACK കോട്ട പൊളിച്ച് സന്ദീപ് വാര്യർ മന്ത്രി സഭയിൽ കൂട്ടത്തോടെ ഇടിച്ച് തെറിപ്പിക്കുന്നു  (3 hours ago)

നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രണ്ടു മണിക്കൂര്‍ പൂര്‍ത്തിയായപ്പോള്‍ പേരാവൂരില്‍ സിപിഎമ്മിന്റെ കെ കെ ശൈലജയ്ക്ക് ലീഡ്  (3 hours ago)

UDF സുനാമി അടിച്ച് തൂക്കി 100 സീറ്റിൽ അടിച്ച് കയറി പിണറായിയും കപ്പലും മുങ്ങി മന്ത്രിമാർ കൂട്ടത്തോടെ കത്തി  (4 hours ago)

പിണറായി വീണു! ധർമ്മടം പിടിച്ചെടുത്ത് റഷീദ്; വീടിന് മുന്നിൽ ബോംബ് വേട്ട!...  (4 hours ago)

Malayali Vartha Recommends