Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

പുരുഷന്മാരെ വശീകരിക്കുന്നതിൽ ഇവൾ മിടുക്കി; ട്രെയിനിൽ വച്ചും മറ്റും പരിചയപ്പെടുന്ന പുരുഷൻമാരെ വശീകരിച്ച് വീട്ടിലെത്തിക്കും...ഇവളുടെ ലീലാവിലാസങ്ങൾ ഇങ്ങനെ...

13 OCTOBER 2017 11:56 AM IST
മലയാളി വാര്‍ത്ത

പാ​റ്റൂ​രി​നു​സ​മീ​പം വീ​ട് വാ​ട​ക​യ്ക്കെ​ടു​ത്ത് പെൺ​വാ​ണി​ഭം ന​ട​ത്തിയതിന് പൊലീസ് പിടിയിലായത് കുപ്രസിദ്ധ പെൺവാണിഭക്കാരി താത്ത. വലിയതുറ സ്വദേശിനിയും ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നിരവധി പെൺവാണിഭക്കേസുകളിൽ പ്രതിയുമായ താത്തയെന്ന നസീമ ഉൾപ്പെടെ മൂന്ന് സ്ത്രീകളെയും നാല് പുരുഷൻമാരെയുമാണ് പേട്ട സി.ഐ സുരേഷ് വി നായരും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. എറണാകുളം , ബംഗളൂരു സ്വദേശികളായ രണ്ട് യുവതികളും നെടുമങ്ങാട് സ്വദേശികളായ സലിംഖാൻ, കിഷോർകുമാർ, തമ്പാനൂർ സ്വദേശി ജയകുമാർ, പേരൂർക്കട സ്വദേശി വിനേഷ് എന്നിവരാണ് പിടിയിലായത്.

പാ​റ്റൂരിലെ ഒരുവീട്ടിൽ നി​ന്നാ​ണ് ഇന്നലെ രാത്രി പതിനൊന്നുമണിയോടെ ഇവരെ പിടികൂടിയത്. താമസത്തിനായി മൂന്നുമാസം മുമ്പാണ് വീട് വാടകയ്ക്കെടുത്തത്. സുഖമില്ലാത്തതിനാൽ ഏതാനും മാസം അടച്ചിട്ടിരുന്ന വീട്ടിൽ ഒരാഴ്ച മുമ്പാണ് സഹോദരിയ്ക്കും മകനുമൊപ്പം ഇവർ താമസത്തിനെത്തിയത്. ഇന്നലെ വൈകുന്നേരം പതിവില്ലാതെ ബൈക്കിൽ ചിലർ ഇവിടെ വന്നുപോകുന്നതിൽ സംശയം തോന്നിയ ചിലരാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് രഹസ്യനിരീക്ഷണം നടത്തി സംഭവം സ്ഥിരീകരിച്ചശേഷമാണ് രാത്രി റെയ്ഡ് നടത്തിയത്.

റെയ്ഡ് സമയത്ത് വീട്ടിലുണ്ടായിരുന്നവരാണ് പിടിയിലായ പുരുഷൻമാർ. ഫോൺവഴി നസീമയാണ് ഇവരെ വിളിച്ചുവരുത്തിയതെന്ന് പൊലീസ് പറഞ്ഞു. നസീമയുടെ പക്കൽ നിന്ന് കാൽ ലക്ഷത്തോളം രൂപയും നിരവധി മൊബൈൽഫോണുകളും ഗർഭനിരോധന ഉറകളും പൊലീസ് കണ്ടെത്തി. എറണാകുളം, ബംഗളൂരു സ്വദേശിനികളായ യുവതികളെയും പ്രതിഫലം വാഗ്ദാനം ചെയ്താണ് നസീമ ഇവിടെ എത്തിച്ചത്. നഗരത്തിൽ ഏതാനും മാസം മുമ്പ് കുമാരപുരത്തിന് സമീപത്ത് നിന്ന് മെഡിക്കൽ കോളേജ് പൊലീസ് സമാന കുറ്റത്തിന് ഇവരെ അറസ്റ്റ് ചെയ്തിരുന്നു.

ട്രെയിനിൽ വച്ചും മറ്റും പരിചയപ്പെടുന്ന പുരുഷൻമാരെ വശീകരിച്ച് കുമാരപുരത്തെ ഫ്ളാറ്റിലെത്തിച്ച് അവരുടെ പക്കലുള്ള സ്വർണവും പണവും അപഹരിക്കുന്നതായിരുന്നു ഇവരുടെ രീതി. അത്തരത്തിൽ നിരവധിപേരെ കബളിപ്പിച്ച കേസിൽ നസീമയേയും കൂട്ടാളികളെയും മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇതിൽ അടുത്തിടെ ജാമ്യത്തിലിറങ്ങിയശേഷമാണ് വീണ്ടും പെൺവാണിഭവുമായി ഇവർ രംഗത്തിറങ്ങിയത്. തമ്പാനൂർ, ഫോർട്ട്, നെടുമങ്ങാട് തുടങ്ങി ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇവർക്കെതിരെ കേസുള്ളതായി പേട്ട പൊലീസ് അറിയിച്ചു. പിടിയിലായവരെ വൈദ്യപരിശോധനയ്ക്ക് ശേഷം ഇന്ന് ഉച്ചകഴിഞ്ഞ് കോടതിയിൽ ഹാജരാക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (6 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (8 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (8 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (8 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (8 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (8 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (8 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (8 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (8 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (9 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (9 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (9 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (11 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (14 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (14 hours ago)

Malayali Vartha Recommends