Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

കാനത്തിന് പാർട്ടി ഫണ്ട് നൽകിയാൽ കാട് വിൽക്കാം ;മന്ത്രി രാജുവിനെ "കണ്ടാൽ " റോഡും വെട്ടാം,നെല്ലിയാമ്പതിയിൽ ഭൂമാഫിയയുടെ അഴിഞ്ഞാട്ടം

13 OCTOBER 2017 08:34 PM IST
മലയാളി വാര്‍ത്ത

വനം മന്ത്രിയും സിപി ഐ നേതാക്കളും ഭൂമികച്ചവടത്തിനു ചുക്കാൻ പിടിക്കുന്നതായി ഇടനിലക്കാരന്റെ വെളിപ്പെടുത്തൽ .പാലക്കാട് നെല്ലിയാമ്പതിയിലെ സംരക്ഷിത വനമേഖലയിലാണ് ആവശ്യാനുസരണം ഭൂമി കച്ചവടം പൊടിപൊടിക്കുന്നത് . പാലക്കാട് കയ്യേറ്റഭൂമി കച്ചവടത്തിന്റെ തലതൊട്ടപ്പനായ ജെയിംസിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തു വന്നിരിക്കുന്നത്. നെല്ലിയാമ്പതിയിൽ നിന്ന് തേക്കടി എന്ന ആദിവാസി ഊരു വഴി പറമ്പികുളത്തേക് വനഭൂമി കയ്യേറി റോഡ് നിർമാണം ഉൾപ്പടെ 2003 മുതൽ ഈ കാലം വരെ ഏകദേശത്തെ 200 ഓളം അനധികൃത കച്ചവടങ്ങളാണ് ജെയിംസ് നടത്തിയിട്ടുള്ളത്.ഭൂമിയുടെ കരം അടക്കുന്നതിനും അതിന്റെ രേഖകൾ ചമക്കുന്നതിനും സി.പി.ഐ നേതാക്കളും .കെ.ഇ.ഇസ്മായിലും സഹായിക്കാറുണ്ടെന്നും.കരം അടക്കുന്നത് കാണാം രാജേന്ദ്രന്റെ അടുത്താണ് എന്നും പാർട്ടി ഫണ്ട് ആയിട്ടാണ് അടക്കുന്നതെന്നുമാണ് ജെയിംസ് വെളിപ്പെടുത്തുന്നത്.ഭൂമി കച്ചവടത്തിന് ആലത്തൂർ എംപി ബിജുവിന്റെയും ,ജോസ് .കെ.,മാണി എം.പി.യുടെയും സഹായം ലഭിക്കുന്നുണ്ടെന്നും ജെയിംസ് പറയുന്നു.പറമ്പിക്കുളം ടൈഗർ റിസേർവിന്റെ സമീപത്തുള്ള പ്രദേശം തന്റേതാണെന്നും,ഒരു രേഖകളിലും പെടാതെ തൻറെ പേരിൽ 400 ഏക്കർ സ്ഥലം ഉണ്ടെന്നും ജയിംസിന്റെ വെളിപ്പെടുത്തിളിൽ വ്യക്തമാകുന്നുണ്ട്.വനം മന്ത്രിയും,സി.പി.ഐ യുടെ സംസ്ഥാന നേതാവും ഉൾപ്പെടുന്ന അഴിമതിയുടെ പുതിയ കഥകളാണ്‌ പുറത്തു വന്നിരിക്കുന്നത്.വനഭൂമി കയ്യേറുന്നതിനും അതിലൂടെ റോഡ് നിർമിക്കുന്നതിനും എം.പി ഫണ്ട് അനുവദിക്കാമെന്ന് ആലത്തൂർ എം.പി.ബിജു ഉറപ്പു നൽകിയിട്ടുണ്ടെന്നും,മുടങ്ങിക്കിടക്കുന്ന നെല്ലിയാമ്പതി പറമ്പിക്കുളം റോഡ് ഉടനെ പൂർത്തിയാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി അഡ്വ.കെ.രാജു ഉറപ്പു നൽകിയെന്നും,മന്ത്രിയുടെ നെല്ലിയാമ്പതി സന്ദര്ശനത്തിലാണ് ഇതേപ്പറ്റി സംസാരിച്ചതെന്നും ജെയിംസ് പറയുന്നു . യാതൊരു മടിയുമില്ലാതെ ഒത്താശ ചെയ്യുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരേണ്ടത് അനിവാര്യമാണ് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (5 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (7 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (7 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (7 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (7 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (7 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (7 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (7 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (7 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (7 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (8 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (8 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (10 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (13 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (13 hours ago)

Malayali Vartha Recommends