Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍നിന്ന് കാണാതായ നജീബ് അഹ്മദിന്റെ അമ്മ സി.ബി.ഐ ആസ്ഥാനത്തിനു മുന്നില്‍ സമരം തുടങ്ങി

14 OCTOBER 2017 09:03 AM IST
മലയാളി വാര്‍ത്ത

എ.ബി.വി.പി പ്രവര്‍ത്തകരുടെ മര്‍ദനത്തെത്തുടര്‍ന്ന് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍നിന്ന് (ജെ.എന്‍.യു) കാണാതായ നജീബ് അഹ്മദിന്റെ കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് മാതാവ് ഫാത്വിമ നഫീസിന്റെ നേതൃത്വത്തില്‍ സി.ബി.ഐ ആസ്ഥാനത്തിനു മുന്നില്‍ കുത്തിയിരിപ്പ് സമരം തുടങ്ങി.

വെള്ളിയാഴ്ച ഉച്ചക്ക് തുടങ്ങിയ ഉപരോധമടക്കമുള്ള സമരത്തില്‍ ഫാത്വിമ നഫീസിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിവിധ സര്‍വകലാശാലകളില്‍ നിന്നടക്കം നൂറുകണക്കിന് ആളുകളാണ് പങ്കെടുക്കുന്നത്. േമയ് 16ന് സി.ബി.ഐ കേസ് ഏറ്റെടുത്തിട്ടും ഒന്നും ചെയ്യുന്നില്ലെന്ന് ഫാത്വിമ നഫീസ് ആരോപിച്ചു.

മൂന്ന് ഏജന്‍സികളാണ് മകന്റെ തിരോധാനം അന്വേഷിച്ചത്. എന്നാല്‍, മകനെ കണ്ടെത്താനോ മര്‍ദിച്ച എ.ബി.വി.പിക്കാരെ ചോദ്യംചെയ്യാനോ ഇതുവരെ ആരും തയറായിട്ടില്ല. മകന് നീതി ലഭിക്കും വരെ പോരാടും. മുതിര്‍ന്ന സി.ബി.ഐ ഉദ്യോഗസ്ഥര്‍ വന്ന് കേസ് അന്വേഷണം ശരിയായ ദിശയിലാണെന്ന് ഉറപ്പുതന്നാലേ സമരം അവസാനിപ്പിക്കൂവെന്നും അവര്‍ പറഞ്ഞു.

സമരത്തില്‍ പങ്കെടുക്കണമെന്ന് ഡല്‍ഹിയിലെ വിദ്യാര്‍ഥികളോട് സമൂഹമാധ്യമങ്ങളിലൂടെ ഫാത്വിമ നഫീസ് ആവശ്യപ്പെട്ടു. നജീബിനെ കണ്ടെത്താന്‍ സാധിക്കില്ലെങ്കില്‍ കേസില്‍നിന്ന് പിന്മാറാന്‍ സി.ബി.ഐ തയാറാവണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു.

വരുംദിവസങ്ങളില്‍ സി.ബി.ഐക്കെതിരെ വിവിധ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജെ.എന്‍.യു വിദ്യാര്‍ഥി നേതാവ് മോഹിത് പാണ്ഡെ, സാമൂഹിക പ്രവര്‍ത്തകന്‍ നദീം ഖാന്‍ എന്നിവര്‍ പറഞ്ഞു.
നജീബിന്റെ സഹോദരന്‍ മുജീബ്, സഹോദരി സദഫ്, ജെ.എന്‍.യു വിദ്യാര്‍ഥി നേതാക്കളായ മോഹിത് പാണ്ഡെ, കനയ്യകുമാര്‍, രാഹുല്‍ സോന്‍ പിമ്പിള്‍, ഉമര്‍ ഖാലിദ്, ആര്‍.എസ്. വസിം, എസ്.ഐ.ഒ ദേശീയ പ്രസിഡന്റ് നഹാസ് മാള തുടങ്ങി നിരവധി പേര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ഈ മാസം 16ന് നജീബിന്റെ കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (5 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (7 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (7 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (7 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (7 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (7 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (7 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (7 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (7 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (7 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (8 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (8 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (10 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (13 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (13 hours ago)

Malayali Vartha Recommends