Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാചകവാതക ക്ഷാമം..ഗാർഹികസിലിണ്ടറുകളിലെ എൽപിജിയുടെ അളവ് കുറയ്‌ക്കാൻ നീക്കം..14.2 കിലോ എൽപിജി ഇത് 10 കിലോയായി കുറയ്‌ക്കാനാണ് കമ്പനികൾ ആലോചിക്കുന്നത്..


ഇസ്രായേലിൽ ഇറാന്റെ കടുത്ത മിസൈൽ വർഷം; ആണവ കേന്ദ്രങ്ങൾ ലക്ഷ്യം വെച്ചു, വൻ നാശനഷ്ടം...


പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ.. ആശങ്കാജനകമായ സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്ന് മോദി.. രാജ്യത്ത് ആവശ്യത്തിനുള്ള പെട്രോളിയം കരുതലുണ്ട്...ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഭദ്രം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിലെത്തും..ശോഭാ സുരേന്ദ്രന്റെയും തൃശൂരിൽ പത്മജാ വേണുഗോപാലിന്റെയും പ്രചാരണ പരിപാടികളിൽ.. റോഡ് ഷോ..


ഒമാനിലെ മിന്നൽപ്രളയം..പ്രിയപ്പെട്ട രണ്ടുപേരുടെ വിയോഗം ഇനിയും നാടിന് ഉൾക്കൊള്ളാനായിട്ടില്ല... ജീവിതത്തിലെ സന്തോഷ യാത്രകളിലൊന്നാണ് അവളുടെ അവസാന യാത്രയായി മാറിയത്..

ടി.പി. ചന്ദ്രശേഖരൻ വധക്കേസ് കോൺഗ്രസിൽ വാക്‌പോര് ശക്തമാകുന്നു.

14 OCTOBER 2017 05:48 PM IST
മലയാളി വാര്‍ത്ത

രാഷ്ട്രീയ കേരളത്തിന്റെ ഉറക്കം കെടുത്തിയ ടി.പി.ചന്ദ്രശേഖരൻ വധക്കേസ് അന്വേഷണവുമായി ബന്ധപെട്ടു കോൺഗ്രസിൽ വാക്‌പോര് ശക്തമാകുന്നു.സോളാർ കേസ് റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ വി.ടി.ബൽറാം ഫേസ്ബുക്കിൽ പോസ്റ്റ്ചെയ്തിരുന്നു.കോൺഗ്രസ് അന്വേഷണം ഒത്തുതീർപ്ആക്കി എന്നും അതിന്റെ ഫലമാണ്‌ ഇപ്പോൾ സോളാർ കേസിൽ കിട്ടിയതെന്നുമാണ് യുവ നേതാവ് പോസ്റ്റിൽ കുറിച്ചത്.പോസ്റ്റ് വിവാദമായതോടെ പ്രമുഖ നേതാക്കൾ വിശദീകരണവുമായി രംഗത്തെത്തി. ടി.പി കേസിൽ ഒരു ഒത്തു തീർപ്പും ഉണ്ടാക്കിയിട്ടില്ല എന്നും കേസ് ശരിയായ രീതിയിൽ അന്വേഷിച്ചത് കൊണ്ട് രാജി വെക്കേണ്ടി വന്ന മന്ത്രി ആണ് താനെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. വി.ടി. ബൽറാമിന്റെ കയ്യിൽ തെളിവുണ്ടെങ്കിൽ കോടതിയിൽ ഹാജരാക്കട്ടെ എന്നും തിരുവഞ്ചൂർ ആവശ്യപെട്ടു.അതേസമയം ടി.പി,.കേസിൽ മുഖ്യമന്ത്ര്യ പിണറായി വിജയൻറെ പേര് കെ.കെ.രമയും,അവരുടെ അമ്മയും ഉൾപ്പടെ പലരും പറഞ്ഞെങ്കിലും അതെപറ്റി അന്വേഷണം നടത്തുകയോ ഗൂഢാലോചന ശരിയായി തെളിയിക്കുകയോ ചെയ്തിട്ടില്ല എന്നാണ് തൻ ഉദ്ദേശിച്ചതെന്ന് വി.ടി. ബൽറാം വ്യക്തമാക്കി.സോളാർ കേസിനു പിന്നാലെ ടി.പി.കേസും കോൺഗ്രസിന് തലവേദനയാകുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അക്ഷത് അറിയാതെ അയാളുടെ പേരിൽ മാരകവിഷം; കരുതിക്കൂട്ടിയുള്ള കൊലപാതകം; അശ്വതിയുടെ ഫോൺ രേഖകൾ നിർണായകം...  (9 minutes ago)

ഗാർഹിക സിലിണ്ടറുകളുടെ തൂക്കം കുറയ്‌ക്കാൻ ആലോചന,  (14 minutes ago)

ആശങ്ക വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.  (20 minutes ago)

ഇസ്രായേലിൽ ഇറാന്റെ കടുത്ത മിസൈൽ വർഷം; ആണവ കേന്ദ്രങ്ങൾ ലക്ഷ്യം വെച്ചു, വൻ നാശനഷ്ടം...  (27 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ;  (32 minutes ago)

ഒമാനിലെ മിന്നൽപ്രളയം  (44 minutes ago)

ന്യൂയോര്‍ക്കില്‍ വിമാനം ലാന്‍ഡിങ്ങിനിടെ റണ്‍വേയിലുണ്ടായിരുന്ന ഫയര്‍ ട്രക്കുമായി കൂട്ടിയിടിച്ചു  (46 minutes ago)

രമേഷ് പിഷാരടിക്കെതിരായ കോമാളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് തോമസ് ഐസക്  (55 minutes ago)

എസ്എന്‍ഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ നടപടിക്ക് സ്‌റ്റേ  (1 hour ago)

ഒന്‍പതാം ക്ലാസുകാരിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ബൈക്ക് നിയന്ത്രണം വിട്ട് വീടിന്റെ മതിലിലിടിച്ച് മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

രാഹുലിന്റെ നെഹ്രുവിയൻ ലെഫ്റ്റ് നിലപാടുകളോട് എനിക്കെതിർപ്പാണ്; എന്നാലും രാഹുലിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന ഒരു വ്യക്തിയാണ് താൻ; രാഹുൽ മാങ്കൂട്ടത്തിനെ പ്രശംസിച്ച് രാഹുൽ ഈശ്വർ  (2 hours ago)

വിളപ്പിൽശാല കൂട്ട ആത്മഹത്യ; ഞങ്ങളുടെ സ്വത്തുക്കൾ ബന്ധുക്കൾ ഒറ്റയെണ്ണത്തിന് കൊടുക്കരുത്...! മരണത്തിന് മുന്നേ അശ്വതിയുടെ ആ വാശി, മൃതദേഹം ഏറ്റെടുക്കാതെ ബന്ധുക്കൾ  (2 hours ago)

പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ ക്കെതിരെ ഉള്ള വ്യാജ പ്രചാരങ്ങൾ അങ്ങേയറ്റം വിഷമിപ്പിക്കുന്നതാണ്; തിരഞ്ഞെടുപ്പിനെ നേരിടേണ്ടത് ഇങ്ങനെ അല്ല; വിമർശിച്ച് രാഹുൽ ഈശ്വർ  (2 hours ago)

ഫോണുകൾ പരിശോധിക്കാൻ പോലീസ്  (3 hours ago)

Malayali Vartha Recommends