Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

സോളാർ കമ്മീഷൻ റിപ്പോർട്ടിന്റെ പേരിൽ സർക്കാരിനെതിരെ രംഗത്തെത്തിയ ഉമ്മൻ ചാണ്ടിക്കും ഐ.പി.എസുകാരായ ഹേമചന്ദ്രനും പത്മകമാറിനും ക്വട്ടേഷൻ പാഴ്സലായി അയക്കാൻ സർക്കാർ തീരുമാനം

19 OCTOBER 2017 01:00 PM IST
മലയാളി വാര്‍ത്ത

More Stories...

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

ഉമ്മൻ ചാണ്ടിക്ക് കുരുക്ക് മുറുക്കാൻ രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിയും കൂടിയാലോചനകൾ സജീവമാക്കിയപ്പോൾ പോലീസുകാരെ കുരുക്കാൻ രംഗത്തെത്തിയത് സരിത നേരിട്ടാണ്. നവംബർ ഒൻപതിന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു കൂട്ടാനുള്ള തീരുമാനം ഉമ്മൻ ചാണ്ടിയെ വെള്ളത്തിലാക്കാൻ വേണ്ടി മാത്രമാണ്. റിപ്പോർട്ട് വിവരാവകാശ നിയമപ്രകാരം നൽകില്ലെന്ന പഴയ നിലപാട് സർക്കാർ ആവർത്തിക്കും. നിയമസഭാ സമ്മേളനം കൂടാൻ തിയതി പ്രഖ്യാപിച്ച സാഹചര്യത്തിൽ വിവരാവകാശത്തിന് പ്രസക്തിയില്ല.

സോളാർ റിപ്പോർട്ടിൽ ഇല്ലാത്ത കാര്യങ്ങളാണ് മുഖ്യമന്ത്രി പറഞ്ഞത് എന്ന മട്ടിൽ ഉമ്മൻ ചാണ്ടി നടത്തുന്ന പ്രചാരണങ്ങളെ നേരിടാനാണ് സർക്കാരിന്റെ മുഖ്യ നീക്കം.

നിയമസഭാ സമ്മേളനം നടത്തി റിപ്പോർട്ട് പബ്ളിക് പോക്യുമെന്റാക്കി ഉമ്മൻ ചാണ്ടിയെയും സംഘത്തെയും നാറ്റിക്കുക എന്ന ലക്ഷ്യമാണ് സർക്കാരിനുള്ളത്. ഉമ്മൻ ചാണ്ടി മിണ്ടാതിരുന്നെങ്കിൽ ഇത്രയും തട്ടു കേട് സംഭവിക്കുകയില്ലായിരുന്നു. ഉമ്മൻ ചാണ്ടിയെ അഴിമതിക്കാരനും മാനഭംഗക്കാരനും ആക്കാനാണ് ശ്രമം.

സോളാർ റിപ്പോർട്ടിൽ തനിക്കെതിരെ യാതൊരു പരാമർശവുമില്ലെന്ന പേരിൽ ഉമ്മൻ ചാണ്ടി സ്വയം നടത്തിയ പത്രസമ്മേളനങ്ങളാണ് അദ്ദേഹത്തിന് വിനയായത്. ഉമ്മൻ ചാണ്ടി തന്നെ നിയമിച്ച അന്വേഷണ കമ്മീഷൻ അദ്ദേഹത്തിനെതിരെ എഴുതിയ കാര്യങ്ങൾ കേട്ടാൽ ആരും അത്ഭുതപ്പെടുമെന്നാണ് കേൾക്കുന്നത്. പിണറായി മന്ത്രിസഭാ യോഗത്തിൽ പറഞ്ഞതിന്റെ നൂറിരട്ടിയാണ് റിപ്പോർട്ടിലുള്ളതെന്ന് കേൾക്കുന്നു.

സോളാർ റിപ്പോർട്ടിൽ വീണ്ടും നിയമോപദേശം തേടുന്നതും ഉമ്മൻ ചാണ്ടിയെ കുടുക്കാനാണ്. മുൻ സുപ്രീം കോടതി ജഡ്ജിയിൽ നിന്നാണ് ഉപദേശം തേടുന്നത്. സ്വാഭാവികമായും അത് മുൻ മുഖ്യമന്ത്രിക്ക് എതിരായിരിക്കും.

സോളാർ അന്വേഷണ കമ്മീഷനെതിരായ സരിതയുടെ പുതിയ പരാതി പോലീസ് ഓഫീസർമാരായ ഹേമചന്ദ്രനെയും പത്മകുമാറിനെയും ലക്ഷ്യമിട്ടാണ്. ഇവർ രണ്ടു പേരും സർക്കാരിനെതിരെ രംഗത്ത് വന്നതിനു പിന്നാലെയാണ് സരിത അന്വേഷണ സംഘത്തിനെതിരെ പരാതി നൽകിയത്. പരാതി വ്യാജമാണെന്ന് പറഞ്ഞ് അട്ടിമറിച്ചുവെന്നാണ് സരിതയുടെ ആരോപണം. ഇക്കാര്യം പ്രത്യേക അനോഷണ സംഘം അന്വേഷിക്കണമെന്നാണ് സരിതയുടെ ആവശ്യം. ഒരു സ്ത്രീ സർക്കാർ ഉന്നതർക്കെതിരെ നൽകിയ പരാതി അട്ടിമറിക്കപ്പെട്ടാൽ അതിന് ഉദ്യോഗസ്ഥർ മറുപടി പറയേണ്ടിവരും. ചിലപ്പോൾ പണി പള്ളി പുറത്തായെന്നും വരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (4 minutes ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (9 minutes ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (13 minutes ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (17 minutes ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (2 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (5 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (5 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (5 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (6 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (6 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (6 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (6 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (6 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (8 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (8 hours ago)

Malayali Vartha Recommends