Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ദിലീപിനെതിരെ കുരുക്ക് മുറുകുന്നു; ആശങ്കയോടെ സിനിമാ ലോകവും സുഹൃത്തുക്കളും 

19 OCTOBER 2017 12:44 PM IST
മലയാളി വാര്‍ത്ത

More Stories...

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെതിരായ കുരുക്ക് മുറുകുന്നു. കേസില്‍ നിന്ന് രക്ഷപെടാന്‍ ദിലീപ് വ്യാജരേഖയുണ്ടാക്കിയെന്ന പൊലീസിന്റെ കണ്ടെത്തല്‍ ശരിയാണെങ്കില്‍ അതീവഗുരുതരമാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അന്വേഷസംഘം ആവശ്യപ്പെട്ടാല്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ ഇത് മാത്രം മതിയെന്നും നിയമവിദഗ്ധര്‍ പറയുന്നു. കഴിഞ്ഞ ഫെബ്രുവരി 14 മുതല്‍ 21 വരെ പനിയായി ചികില്‍സയിലായിരുന്നെന്നാണ് മെഡിക്കല്‍ രേഖകളില്‍ പറയുന്നതെന്ന് പൊലീസ് പറയുന്നു. 17നാണ് നടി ആക്രമിക്കപ്പെടുന്നത്. തൊട്ടടുത്ത ദിവസം എറണാകുളം ദര്‍ബാര്‍ഹാളില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ ദിലീപ് പങ്കെടുത്തിരുന്നു. ഇതെല്ലാം അന്വേഷണ സംഘം തെളിവുകള്‍ സഹിതം കോടതിയില്‍ ഹാജരാക്കിയാല്‍ ഗൂഢാലോചനയില്‍ ദിലീപിനുള്ള പങ്ക് കൂടുതല്‍ വ്യക്തമാകും

അതേസമയം ദിലീപിനെ ഒന്നാം പ്രതിയാക്കുമെന്നും താരം വ്യാജരേഖ ചമച്ചെന്നുമുള്ള വാര്‍ത്തകര്‍ ആരാധകരും ബന്ധുക്കളും സിനിമാ ലോകവും ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. ജാമ്യംകിട്ടിയ ശേഷം വീട്ടുകാരുമായി കഴിയുകയായിരുന്നു ദിലീപ്. അതിനിടെ ശബരിമയിലും ഗുരുവായൂരും ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി. വഴിപാടുകള്‍ കഴിച്ചു. അടുത്തയാഴ്ച മുതല്‍ കമാരസംഭവത്തില്‍ അഭിനയിച്ചുതുടങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ്. അണിയറപ്രവര്‍ത്തകര്‍ അതിന്റെ ആശ്വാസത്തിലായിരുന്നു. എന്നാല്‍ ഇന്നലെ മുതലുള്ള വാര്‍ത്തകള്‍ അത്രശുഭകരമല്ലെന്നാണ് ഇവരും കരുതുന്നത്. വിചരണ കാലത്ത് തടവില്‍ കഴിയേണ്ടതില്‍ നിന്ന് രക്ഷപെട്ടപ്പോള്‍ താരത്തെ സ്‌നേഹിക്കുന്നവരെല്ലാം സന്തോഷത്തിലായിരുന്നു. അതിന് മങ്ങലേല്‍ക്കരുതേ എന്ന പ്രര്‍ത്ഥനയിലാണ് അവരെല്ലാം. 

കമാരസംഭവത്തിന് ശേഷം പ്രൊഫസര്‍ ഡിങ്കനിലാണ് അഭിനയിക്കേണ്ടത്. പത്ത് ദിവസത്തോളം മാത്രമേ ചിത്രീകരണം നടന്നുള്ളൂ എങ്കിലും ത്രിഡിയില്‍ ഒരുക്കുന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടിയിലധികം രൂപ നിര്‍മാതാവിന് ചെലവായിട്ടുണ്ട്. മാത്രമല്ല, പലിശയിനത്തില്‍ മാസത്തില്‍ ലക്ഷങ്ങളാണ് നിര്‍മാതാവ് നല്‍കുന്നത്. നാല് മാസത്തിലധികമായി സിനിമ മുടങ്ങിയിട്ട്. അതിനാല്‍ ദിവസം ചെല്ലുന്തോറും നിര്‍മാതാവിന്റെ ബാധ്യത കൂടിവരുകയാണ്. ക്യാമറാമാന്‍ രാമചന്ദ്രബാബു ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ എന്ന പ്രത്യേകതയും പ്രൊഫ. ഡിങ്കനുണ്ട്. 

ദിലീപിന്റെ ജാമ്യാപേക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം താമസിക്കാതെ കോടതിയെ സമീപിക്കുമെന്നാണ് അറിയുന്നത്. ഇപ്പോഴത്തെ സാഹചര്യം അതിന് അനുകൂലമാണ്. കുറ്റപത്രം കോടതിയല്‍ സമര്‍പ്പിക്കുന്നതിനൊപ്പം അങ്ങനെയൊരു നീക്കവും നടത്തിയാല്‍ അത് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് അന്വേഷണ സംഘം കരുതുന്നു. ഇതിന് മുന്നോടിയായി പ്രോസിക്യൂഷനുമായി അന്വേഷണ സംഘം ചര്‍ച്ചകള്‍ നടത്തിവരുകയാണ്. ജാമ്യം റദ്ദ് ചെയ്താല്‍ പിന്നെ തടവില്‍ കിടന്ന് വേണം ദിലീപ് വിചാരണ നേരിടാന്‍. അത് താരത്തിന് മാത്രമല്ല സിനിമാ ലോകത്തിന് തന്നെ വലിയ തിരിച്ചടിയാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (4 minutes ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (9 minutes ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (13 minutes ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (17 minutes ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (2 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (5 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (5 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (5 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (6 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (6 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (6 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (6 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (6 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (8 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (8 hours ago)

Malayali Vartha Recommends