Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

കൊലയാളി നിസാമിൽ നിന്ന് വാങ്ങിയ മൂന്ന് കോടി ചോരപ്പണം രാജീവിന് കൊലക്കളമായപ്പോൾ അഴിഞ്ഞ് വീണത് ക്രിമിനൽ വക്കിലിന്റെ പൊയ്മുഖം

02 NOVEMBER 2017 10:10 AM IST
മലയാളി വാര്‍ത്ത

More Stories...

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി

ചാലക്കുടി രാജീവ് വധക്കേസില്‍ ഏഴാം പ്രതിയായ അഡ്വ. സിപി ഉദയഭാനു അറസ്റ്റില്‍. തൃപ്പൂണിത്തുറയിലെ സഹോദരന്റെ വീട്ടില്‍ എത്തിയാണ് സിപി ഉദയഭാനുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തള്ളിയതിനെ തുടർന്ന് ഒളിവിലായിരുന്നു. തൃശൂരില്‍ നിന്നുള്ള പൊലീസ് സംഘമാണ് ഉദയഭാനുവിനെ അറസ്റ്റുചെയ്തത്. ഇന്ന് കോടതിയിൽ ഹാജരാക്കും.

രാജീവിന്റെ അങ്കമാലിയിലെ വീട്ടിൽ ഉദയഭാനു പലതവണ വന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു നേരത്തേ ലഭിച്ചിരുന്നു. കേസിൽ നേരിട്ടു പങ്കുള്ള നാലു പ്രതികളെയും ഇവരെ കൃത്യത്തിനു നിയോഗിച്ച ചക്കര ജോണി, രഞ്ജിത്ത് എന്നിവരെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

കേസിലെ വിശദാംശങ്ങളിലേക്ക്;

കൊല്ലപ്പെട്ട റിയൽ എസ്റ്റേറ്റ് ബ്രോക്കർ രാജീവ് ക്രിമിനൽ അഭിഭാഷകൻ സി.പി. ഉദയഭാനുവിൽ നിന്നും മൂന്നു കോടി രൂപ കൈപ്പറ്റിയിരുന്നു. കൊലക്കുറ്റത്തിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന വിവാദ വ്യവസായി നിസാമിൽ നിന്നും തൃശൂർ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിന്റെ കേസിനെ ഒറ്റുകൊടുത്ത ചോരപണം ആയിരുന്നു കണക്കില്ലാതെ ലഭിച്ച ആ മൂന്നു കോടി രൂപയാണ് രാജീവിനു കൈമാറിയിരിക്കുന്നതെന്ന് പൊലീസിനു വിവരം ലഭിച്ചു. തൃശൂർ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ വ്യവസായി നിസാം കാറിടിച്ചു കൊന്ന കേസിൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു സി.പി. ഉദയഭാനു.

കൊല്ലപ്പെട്ട ചന്ദ്രബോസിന്‍റെ കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടതിൻ പ്രകാരമാണ് അന്നത്തെ യുഡിഎഫ് സർക്കാർ ഉദയഭാനുവിനെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. എന്നാൽ പിന്നീട് ചന്ദ്രബോസിൽ നിന്നും ഉദയഭാനു രഹസ്യമായി മൂന്ന് കോടി കൈപ്പറ്റുകയായിരുന്നുവത്രേ. ഇതിനുള്ള തെളിവുകൾ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ചന്ദ്രബോസിനു വേണ്ടി വാദിക്കേണ്ട ഉദയഭാനു പിന്നീട് കോടതി നടപടകളിൽ ഉദാസീനത കാണിച്ചതും കേസിൽ നിസാമിനു അനുകൂലമായ ലൂപ് ഹോൾ ഉണ്ടാക്കിയതും വിവാദമായാരുന്നു.

അന്ന് കണക്കില്ലാതെ കൈപ്പറ്റിയ മൂന്ന് കോടി രൂപയാണ് ചക്കര ജോണി മുഖേന ഉദയഭാനു രാജീവിനു കൈമാറിയത്. എന്നാൽ ഇതിനു പിന്നാലെ നോട്ട് നിരോധനം വന്നതോടെ മൂന്നു കോടി രൂപയുമായി രാജീവ് മുങ്ങി. പണം മാറ്റിയെടുക്കാൻ മാർഗം തേടി ഉദയ ഭാനുവും ചക്കര ജോണിയും ഇതര സംസ്ഥാന ലോബികളെ സമീപിച്ചെങ്കിലും പണം തിരികെ നൽകാൻ രാജീവ് തയാറായില്ല.

ഇതോടെ ഉദയഭാനുവും രാജീവും തമ്മിൽ തെറ്റി. സംഭവത്തിൽ ചക്കര ജോണിക്കും പങ്കുണ്ടായിരുന്നോ എന്ന് സംശയിക്കുന്നുണ്ട്. മൂന്നു കോടിക്ക് വേണ്ടി പലതവണ ചക്കര ജോണിയും ഉദയഭാനുവും രാജീവിനെ സമീപിച്ചിട്ടും ഇപ്പോൾ തിരെ തരാനാവില്ലെന്നായിരുന്നു മറുപടി. യാതൊരു രേഖയുമില്ലാതെയാണ് ഈ പണം നൽകിയതും.

പണം തിരികെ വാങ്ങാനായി കൊട്ടേഷൻ സംഘത്തെ ഏർപ്പാടാക്കിയത് ചക്കര ജോണിയാണ്. ഭീഷണിപ്പെടുത്തിയാണെങ്കിലും പണം വാങ്ങാനായിരുന്നു കൊട്ടേഷൻ. എന്നാൽ തർക്കത്തിനിടെ രാജീവിനെ സംഘം ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. ‌

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (7 minutes ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (9 minutes ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (18 minutes ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (23 minutes ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (27 minutes ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (37 minutes ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (3 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (4 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (5 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (5 hours ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (5 hours ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (5 hours ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (5 hours ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (5 hours ago)

Protocol-officer-suspended പ്രോട്ടോക്കോൾ ഉദ്യോഗസ്ഥന് സസ്പെൻഷൻ  (5 hours ago)

Malayali Vartha Recommends