Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

പോപ്പുലര്‍ ഫ്രണ്ടിനെ കുറിച്ച് ഒളിക്യാമറ വഴി വന്നതെല്ലാം സത്യം

02 NOVEMBER 2017 03:14 PM IST
മലയാളി വാര്‍ത്ത

More Stories...

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി

കേരളത്തില്‍ പ്രച്ഛന്ന ജിഹാദികള്‍ ധാരാളമുണ്ട്. അവര്‍ക്ക് നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ വിദേശത്തു നിന്ന് ധാരാളം പണമെത്തുന്നുണ്ട്. പലതരം പ്രലോഭനങ്ങളിലൂടെയും മറ്റും അവര്‍ ആസൂത്രിതമായി ആളുകളെ മതംമാറ്റുന്നുണ്ടെന്നും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന കമ്മിറ്റി അംഗവുമായ അബ് ദുള്‍ മജീദ്. ആസൂത്രിത മതംമാറ്റത്തെ കുറിച്ച് യഥാര്‍ത്ഥ മതേതരവാദികള്‍ പറയാന്‍ തുടങ്ങിയിട്ട് കാലമേറെയായി. എന്നാല്‍ അതിനിടയില്‍ കയറി ഹിന്ദുത്വ വര്‍ഗീയവാദികളും ഇതൊക്കെ പറയുന്നത് ജിഹാദികള്‍ക്കു സൗകര്യമാകുകയായിരുന്നെന്നും അദ്ദേഹം ഫെയിസ്ബുക്കിലൂടെ വെളിപ്പെടുത്തുന്നു.

മതപരിവര്‍ത്തനം നടത്താറുണ്ടെന്നും വിദേശത്ത് നിന്ന് ഹവാല പണം സ്വീകരിക്കാറുണ്ടെന്നും പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ഇന്ത്യാടുടേയുടെ ഒളിക്യാമറയില്‍ സമ്മതിച്ചിരുന്നു. അഥില്‍ പോപ്പുലര്‍ഫ്രണ്ട് നേതാവും തേജസ് ദിനപത്രത്തിന്റെ അസോസിയേറ്റ് എഡിറ്ററുമായ പി. അഹമ്മദ് ശരീഫ് തന്റെ സുഹൃത്താണെന്ന് പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്. ഗള്‍ഫ് മേഖലയില്‍ രണ്ടു പത്രങ്ങളിലായി കുറച്ചുകാലം ഞങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരു പത്രത്തില്‍ ഒരുമിച്ച് ദുബായ് ഓഫീസിലും മറ്റൊരു പത്രത്തില്‍ ഞാന്‍ ജിദ്ദയിലും അദ്ദേഹം ദുബായിലും. ആ പരിചയം വച്ചു പറയട്ടെ, അദ്ദേഹം തികഞ്ഞ ഇസ്ലാമിക മതമൗലികവാദിയാണ്. ഇതൊരു കുറ്റമായി പറഞ്ഞതല്ല. അത് അദ്ദേഹത്തിന്റെ രാഷ്ട്രീയമാണ്. എനിക്ക് എന്റേതായ രാഷ്ട്രീയമുള്ളതുപോലെ അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ രാഷ്ട്രീയമുണ്ടാകുന്നത് സ്വാഭാവികം. 

അക്കാലത്ത് അദ്ദേഹം എന്‍.ഡി.എഫില്‍ അഹമ്മദ് ശരീഫ് സജീവമായിരുന്നു. ആ സംഘടന പിന്നീട് പോപ്പുലര്‍ ഫ്രന്റായി മാറിയപ്പോള്‍ അതിലേക്കു മാറിക്കാണണം. വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തോടും പ്രസ്ഥാനത്തോടും സത്യസന്ധത പുലര്‍ത്തുന്ന ആള്‍ കൂടിയാണ് ശരീഫ്. അത്തരമൊരാള്‍ സ്വന്തം പ്രസ്ഥാനത്തിനു ദോഷകരമാകുന്ന തരത്തില്‍ കള്ളം പറയില്ല. അതുകൊണ്ടു തന്നെ പ്രസ്ഥാനത്തിന്റെ ലക്ഷ്യത്തെക്കുറിച്ചും അതിന്റെ പണമിടപാടുകളെക്കുറിച്ചുമൊക്കെ ഇന്ത്യാടുടേയുടെ ഒളിക്യാമറയില്‍ പറഞ്ഞ കാര്യങ്ങള്‍ നൂറു ശതമാനം സത്യമായിരിക്കും. അതുപോലെ അതിന്റെ വനിതാ നേതാവിലൂടെ പുറത്തുവന്ന കാര്യങ്ങളും സത്യമാവാനാണ് സാധ്യത. അവരുടെ വാക്കുകളില്‍ നിന്ന് ചില കാര്യങ്ങള്‍ വ്യക്തമാകുന്നു. 

വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്ന കപട മതേതര കക്ഷികളുടെ രാഷ്ട്രീയ നീക്കങ്ങള്‍ ജിഹാദികള്‍ക്കു സംരക്ഷണ കവചമൊരുക്കുന്നുണ്ടെന്നും അബ് ദുള്‍ മജീദ് ആരോപിക്കുന്നു. അതിന്റെയൊക്കെ ആനുകൂല്യം അനുഭവിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ജിഹാദികളില്‍ നിന്നു തന്നെ ഇപ്പോള്‍ ആ സത്യം പുറത്തുവരുന്നു. രാജ്യത്ത് ഇസ്ലാമിക ഭരണം സ്ഥാപിക്കാന്‍ പ്രവര്‍ത്തിക്കുന്ന ധാരാളമാളുകളും അതിനുള്ള സന്നാഹങ്ങളും കേരളത്തിലുമുണ്ടെന്ന ഭീതിജനകമായ സത്യമാണ് പുറത്ത് വന്നിരിക്കുന്നതെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. മുസ്ലിം സംഘടനയായ സുന്നികളുടെ മുഖപത്രമായ സുപ്രഭാതത്തിന്റെ തിരുവനന്തപുരം യൂണിറ്റിലാണ് അബ് ദുള്‍ മജീദ് ജോലി ചെയ്യുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (7 minutes ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (9 minutes ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (18 minutes ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (23 minutes ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (27 minutes ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (37 minutes ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (3 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (4 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (5 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (5 hours ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (5 hours ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (5 hours ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (5 hours ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (5 hours ago)

Protocol-officer-suspended പ്രോട്ടോക്കോൾ ഉദ്യോഗസ്ഥന് സസ്പെൻഷൻ  (5 hours ago)

Malayali Vartha Recommends