മലപ്പുറത്ത് മനോരോഗിയായ മകന്‍ അമ്മയെ വെട്ടിക്കൊന്നു

പെരിന്തല്‍മണ്ണയില്‍ മനോരോഗിയായ മകന്‍ അമ്മയെ വെട്ടിക്കൊന്നു. പെരിന്തല്‍മണ്ണ സ്വദേശിനിയായ നഫീസ (55)യാണ് മരിച്ചത്. മകന്‍ മുഹമ്മദ് നൗഷാദിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha

























