Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

കണ്ടം നികത്താതെ ഓടിരക്ഷപെടാന്‍ സി.പി.എം; കീഴാറ്റൂരില്‍ എലിവേറ്റഡ് ഹൈവേ സാധ്യതതേടി സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചു, വയല്‍ക്കിളികളുടെ സമരത്തിന് നേരെ ആക്രമണം നടത്തരുതെന്നും നിര്‍ദ്ദേശം

24 MARCH 2018 01:34 PM IST
മലയാളി വാര്‍ത്ത

More Stories...

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു

എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!

''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...

കീഴാറ്റൂരില്‍ വയല്‍ നികത്താതെ മേല്‍പ്പാലം പണിയാമോ എന്ന് ആരാഞ്ഞ് പൊതുമാരാമത്ത് മന്ത്രി ജി.സുധാകരന്‍ കേന്ദ്ര ഗതാഗതമന്ത്രിക്കും ദേശീയപാതാ അതോറിട്ടിക്കും കത്തെഴുതിയതിന് പിന്നാലെ സി.പി.എം ഇന്ന് തുടങ്ങുന്ന സമരം ഇന്ന് തന്നെ അവസാനിപ്പിച്ചേക്കും. വയല്‍നികത്തുന്നതിനെതിരെ സി.പി.എം അനുകൂലികളായ നാട്ടുകാര്‍ വയല്‍ക്കിളികള്‍ എന്ന പേരില്‍ നടത്തിവന്ന സമരത്തിന് ബദലായാണ് സി.പി.എം സമരം നടത്താന്‍ തീരുമാനിച്ചത്. തളിപ്പറമ്പില്‍ നിന്ന് വലിയ മാര്‍ച്ച് കീഴാറ്റൂരിലേക്ക് നടത്തുന്നുണ്ട്. പാര്‍ട്ടിഗ്രാമത്തില്‍ അണികള്‍തന്നെ നേതൃത്വത്തിനെതിരെ തിരിഞ്ഞതോടെയാണ് കീഴാറ്റൂര്‍ സമരം ശ്രദ്ധയാകര്‍ഷിച്ചത്.

ഇന്ന് വൈകിട്ട് 'നാടുകാവല്‍' എന്ന പേരില്‍ സിപിഎമ്മും ഞായറാഴ്ച വൈകിട്ട് 'കേരളം കീഴാറ്റൂരിലേക്ക്' എന്ന പേരില്‍ വയല്‍ക്കിളികളും പരിസ്ഥിതി പ്രവര്‍ത്തകരും കീഴാറ്റൂര്‍ വയലിലേക്കു മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെയാണ് സര്‍ക്കാര്‍ സമവായത്തിന് ശ്രമിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചാല്‍ മുകള്‍പാലം പണിയുന്നതിന് എതിര്‍പ്പില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. രണ്ട് കൂട്ടരുടെയും സമരം സമാധാനപരമായി നടത്താന്‍ പൊലീസിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. ഞായറാഴ്ചത്തെ വയല്‍ക്കിളികളുടെ സമരത്തിന് മൈക്ക് ഉപയോഗിക്കാനും അനുമതി നല്‍കി. സമരത്തില്‍ ആരെങ്കിലും നുഴഞ്ഞ് കയറി അക്രമം നടത്താന്‍ ശ്രമിച്ചാല്‍ തടയുമെന്ന് വയല്‍ക്കിളികളുടെ നേതാവ് സുരേന്ദ്രന്‍ അറിയിച്ചു.

ബൈപ്പാസിന്റെ അലൈന്‍മെന്റ് മാറ്റുന്നകാര്യം പരിഗണിക്കാമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പ്രതികരിച്ചിട്ടുണ്ട്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ ആവശ്യത്തെ തുടര്‍ന്നായിരുന്നു ഇത്. പാര്‍ട്ടിഗ്രാമത്തില്‍ ബി.ജെ.പി നുഴഞ്ഞ് കയറി ഭിന്നതയുണ്ടാക്കാന്‍ സി.പി.എം ആഗ്രഹിക്കുന്നില്ല. അതിനാല്‍ പ്രശ്‌നം രമ്യതയില്‍ പരിഹരിക്കാനാണ് നീക്കം. ഞായറാഴ്ച വയല്‍ക്കിളികളുടെ പരിപാടിക്കിടെ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് അനിഷ്ടസംഭവങ്ങളോ, പ്രകോപനമോ ഉണ്ടാകരുതെന്ന് സി.പി.എം പ്രദേശിക നേതൃത്വം കര്‍ശനനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച സര്‍വേ നടത്താനെത്തിയ ഉദ്യോഗസ്ഥരെ വയല്‍ക്കിളികള്‍ തടഞ്ഞപ്പോള്‍ സിപിഎമ്മുര്‍ ഇടപെട്ടിരുന്നു. പൊലീസ് വയല്‍ക്കിളികളെ അറസ്റ്റ് ചെയ്തതോടെ അവരുടെ സമരപ്പന്തല്‍ സി.പി.എം പ്രവര്‍ത്തകര്‍ കത്തിച്ചു. ഇത് പാര്‍ട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കിയെന്ന് കണ്ണൂര്‍ ജില്ലാ നേതൃത്വം വിലയിരുത്തുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (1 hour ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (1 hour ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (1 hour ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (2 hours ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (2 hours ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (2 hours ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (2 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (3 hours ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (3 hours ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (3 hours ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (3 hours ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (3 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (3 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (3 hours ago)

Malayali Vartha Recommends