Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദേശീയ പാത വികസനത്തിനെതിരെ സമരം ചെയ്യുന്നത് പുറത്തുനിന്നുള്ളവരെന്ന് മന്ത്രി കെ.ടി.ജലീൽ.

25 MARCH 2018 06:34 PM IST
മലയാളി വാര്‍ത്ത

ദേശീയ പാത വികസനത്തിനെതിരെ സമരം ചെയ്യുന്നത് പുറത്തു നിന്നും വരുന്നവരാണെന്ന് മന്ത്രി കെ.ടി.ജലീൽ. കഷ്ട്ടവും നഷ്ടവുമില്ലാത്തെ ലോകത്ത് ഒരു നേട്ടവും ഉണ്ടായിട്ടില്ല.ഭൂമി നഷ്ടപെടുന്നവർക്ക് പരമാവധി നഷ്ടപരിഹാരം കിട്ടാൻ മുൻകൈയ്യെടുക്കുമെന്നും മന്ത്രി മലപ്പുറത്ത് പറഞ്ഞു. അന്യരുടെ ഭൂമിയിൽ കടന്നു കയറുന്നത് ശരിയല്ലെന്നും സർവേയുടെ പേരിലുള്ള ഇത്തരം കടന്നുകയറ്റങ്ങൾ അതിക്രമമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സര്‍വേ നിര്‍ത്തിവക്കണമെന്നാവശ്യപെട്ട് ആക്ഷൻകമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭൂവുടമകള്‍ മന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി. ദേശീയപാത കടന്നുപോകുന്ന പഞ്ചായത്ത് ഓഫീസുകള്‍ ഉപരോധിച്ചുള്ള സമരത്തിനു പിന്നാലെയായിരുന്നു ആക്ഷൻ കമ്മിറ്റിയുടെ മാര്‍ച്ച്.വരും ദിവസങ്ങളിലും സര്‍വേക്കെതിരെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നാവശ്യപെട്ട് ജനപ്രതിനിധികളുടെ വീടുകളിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ആക്ഷൻ കമ്മിറ്റി പറഞ്ഞു.

ഇതിനിടെ സമരക്കാര്‍ക്ക് പിന്തുണയുമായി മുസ്ലീം ലീഗ് രംഗത്തെത്തി സര്‍വേയുടെ പേരിലുള്ള അതിക്രമം അംഗീകരിക്കാനാവില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. എതിര്‍പ്പിനിടയിലും സര്‍വേ മലപ്പുറത്ത് പുരോഗമിക്കുന്നുണ്ട്. തിങ്കളാഴ്ച്ചയോടെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ സര്‍വേനടപടികള്‍ക്കായി എത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (1 hour ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (1 hour ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (1 hour ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (2 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (2 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (5 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (5 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (5 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (6 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (6 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (6 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (7 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (8 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (8 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (8 hours ago)

Malayali Vartha Recommends