Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ഷേബുവിനെതിരെ നരഹത്യക്ക് കേസ്: പ്രിയതമയെ നഷ്ടപ്പെട്ടു: ഭീതിയിലും ദുഃഖത്തിലും മക്കൾ: ജീവിതം തകർന്നിട്ടും പോലീസ് വേട്ടയാടുന്നു

27 MARCH 2018 07:30 AM IST
മലയാളി വാര്‍ത്ത

More Stories...

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു

എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!

''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...

പോലീസിന്റെ വാഹനപരിശോധന ഷേബുവിന്റെ ജീവിതത്തെ ആകെ തളർത്തിയിരിക്കുകയാണ്. തന്റെ ഭാര്യ നഷ്ടമായി. രണ്ടു കുഞ്ഞ് പെൺമക്കളെയും ചേർത്തുപിടിക്കുമ്പോഴും പോലീസ് വേട്ടയാടുന്നതിന്റെ വേദന മറ്റൊരു ഭാഗത്ത്. വേദനകളിൽ ഞെരിഞ്ഞമരുകയാണ് ഷേബു. കഞ്ഞിക്കുഴി പഞ്ചായത്ത്‌ 12-ാ വാര്‍ഡില്‍ പുത്തകരവീട്ടില്‍ ഷേബുവിനെതിരേ മനഃപുര്‍വമല്ലാത്ത നരഹത്യക്കു കേസെടുത്തിരിക്കുകയാണ് പോലീസ്.

കഴിഞ്ഞ 11-ന്‌ കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ ഉത്സവത്തിന്‌ പോയി ബൈക്കില്‍ കുടുംബസമേതം മടങ്ങി വീട്ടിലേക്ക്‌ വരുമ്പോള്‍ ദേശീയപാതയില്‍ കഞ്ഞിക്കുഴയില്‍ പോലീസ്‌ജീപ്പ്‌ കുറുകെയിട്ട്‌ വാഹനപരിശോധനയ്‌ക്ക്‌ ശ്രമിച്ചപ്പോഴായിരുന്നു അപകടം ഉണ്ടാകുന്നത്. ഹൈവേ പോലീസ്‌ കൈകാട്ടി എന്ന്‌ അവകാശപ്പെടുന്നുണ്ടെങ്കിലും ശ്രദ്ധിക്കാത്തതിനാല്‍ പിന്തുടര്‍ന്നെത്തി ജീപ്പ്‌ ബൈക്കിന്‌ കുറുകെയിടുകയായിരുന്നു. തുടർന്നുണ്ടായ അപകടത്തിൽ ഷേബുവിന്റെ ഭാര്യ സുമി രണ്ടുദിവസം മുമ്പും ഇടിച്ച ബൈക്കിലെ യാത്രക്കാരന്‍ പാതിരപ്പളളി സ്വദേശി വിച്ചു സംഭവസ്‌ഥലത്തും മരിച്ചിരുന്നു.

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ്‌ സുമിയും നട്ടെലിന്‌ ക്ഷതമേറ്റ്‌ ഷേബുവും കാലുകളുടെ എല്ലുകള്‍പൊട്ടി രണ്ടു പെണ്‍മക്കളും കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അപകടത്തിൽ ശരീരം മുഴുവൻ പരുക്കേറ്റ്‌ നട്ടെല്ല്‌ തകര്‍ന്ന് എഴുനേല്ക്കാനോ നിൽക്കണോ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോൾ ഈ യുവാവ്. ചെത്തുതൊഴിലാളിയായ ഷേബുവിന്‌ ഇനി പണിയെടുത്ത് ജീവിക്കാനാകില്ല. സാന്ത്വനപരിചരണ പ്രവര്‍ത്തകരാണ്‌ ദൈനംദിന കാര്യങ്ങള്‍ നോക്കുന്നത്.മക്കളെ ഷേബുവിന്റെ മാതാവ്‌ ഗിരിജയാണ്‌ നോക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (3 hours ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (3 hours ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (3 hours ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (3 hours ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (4 hours ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (4 hours ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (4 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (4 hours ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (5 hours ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (5 hours ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (5 hours ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (5 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (5 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (5 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (5 hours ago)

Malayali Vartha Recommends