റേഡിയോ ജോക്കിയെ കാറിലെത്തിയ സംഘ വെട്ടിക്കൊലപ്പെടുത്തി... സംഭവം തലസ്ഥാന നഗരിയിൽ

തിരുവനന്തപുരം മടവൂര്‍ സ്വദേശി രാജേഷിനെ(37) കാറിലെത്തിയ സംഘം വെട്ടികൊലപ്പെടുത്തി. റേഡിയോ ജോക്കിയാണ് രാജേഷ്. മുന്‍ ജോക്കിയും ഗാനമേള സംഘത്തിലെ അംഗവുമാണ് രാജേഷ്. പരിപാടിക്ക് ശേഷം സ്വന്തം സ്റ്റൂഡിയോയിലെത്തി വിശ്രമിക്കുകയായിരുന്നു രാജേഷ്. അതിനിടെയാണ് അക്രമം ഉണ്ടായത്. കൂടെയുണ്ടായിരുന്ന കുട്ടന്‍ എന്നയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ഇന്നു പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലാണ്.
https://www.facebook.com/Malayalivartha

























