Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

നാലുമാസത്തെ സാമൂഹികക്ഷേമ പെന്‍ഷന്‍ കുടിശ്ശിക ഏപ്രില്‍ ആദ്യവാരം തന്നെ കൊടുത്തുതീര്‍ക്കുമെന്ന് മന്ത്രി തോമസ് ഐസക്

27 MARCH 2018 08:28 AM IST
മലയാളി വാര്‍ത്ത

More Stories...

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു

എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!

''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...

നാലുമാസത്തെ സാമൂഹികക്ഷേമ പെന്‍ഷന്‍ കുടിശ്ശിക ഏപ്രില്‍ ആദ്യവാരം തന്നെ കൊടുത്തുതീര്‍ക്കുമെന്ന് മന്ത്രി തോമസ് ഐസക്. കര്‍ഷക പെന്‍ഷന്‍ വിതരണ ഉത്തരവ് ഇറങ്ങിയിട്ടുണ്ട്. 58 ലക്ഷം പേരാണ് ക്ഷേമപെന്‍ഷന്‍ ഗുണഭോക്താക്കള്‍. ഇതില്‍ ഇരട്ടിപ്പും അനര്‍ഹരുമുണ്ടെന്ന ആക്ഷേപത്തിന്റെ പശ്ചാത്തലത്തിലാണ് ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ടിനെ പഠനം നടത്താന്‍ ചുമതലപ്പെടുത്തിയത്. കര്‍ഷകര്‍ തൊഴിലാളി ക്ഷേമനിധിയില്‍ വിരമിച്ചവരുടെ ആനുകൂല്യ ഇനത്തില്‍ 250 കോടിയുടെ ബാധ്യതയുണ്ട്.

ഭൂനികുതി വര്‍ധനവിലൂടെ ഈ വര്‍ഷം ലഭിക്കുന്ന തുക കുടിശ്ശിക തീര്‍പ്പാക്കുന്നതിന് വിനിയോഗിക്കും. എല്‍.ഐ.സി ഏജന്റുമാര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കും. മലയോരതീരദേശ ഹൈവേകള്‍ പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കും. തീരദേശ ഹൈവേ 12.5 മീറ്റര്‍ വീതിയിലാണ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍, പലയിടങ്ങളിലും ആറ് മീറ്റര്‍ മാത്രമാണ് വീതി.

നിര്‍ദിഷ്ട പദ്ധതി മേഖലയില്‍ നാലില്‍ ഒന്ന് സ്ഥലത്ത് മാത്രമാണ് 12 മീറ്റര്‍ വീതിയുള്ളത്. ഈ സ്ഥലങ്ങളില്‍ ആദ്യഘട്ടം പൂര്‍ത്തിയാക്കും. എട്ടുമീറ്റര്‍ വരെ വീതി ലഭ്യമായ സ്ഥലങ്ങള്‍ രണ്ടാമത്തെ ഘട്ടത്തില്‍ പരിഗിണിക്കും. ആരെയും കുടിയിറക്കില്ല. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കുള്ള പ്രൊജക്ട് തയാറാക്കുന്നതിന് ധനകാര്യവകുപ്പില്‍ പ്രൊജക്ട് സെല്‍ രൂപവത്കരിക്കും. കിഫ്ബി വഴി പ്രതിമാസം 10002000 കോടിയുടെ പദ്ധതികള്‍ക്ക് അനുമതി നല്‍കാന്‍ കഴിയുന്നുണ്ട് മറുപടിയില്‍ ഐസക് വ്യക്തമാക്കി.

സംസ്ഥാനത്തെ വാര്‍ഷിക പദ്ധതിയില്‍ തിങ്കളാഴ്ച വരെ 74.8 ശതമാനം ചെലവഴിക്കാന്‍ കഴിഞ്ഞതായി ധനമന്ത്രി പറഞ്ഞു. ഇതില്‍ സംസ്ഥാനത്തിന്റെ പദ്ധതി വിഹിതത്തില്‍ 74.9 ശതമാനവും തദ്ദേശസ്ഥാപനങ്ങളുടേത് 74.52 ശതമാനവുമാണ് ചെലവ്. കേന്ദ്രാവിഷ്‌കൃത പദ്ധതിയിലെ ചെലവ് 58.6 ശതമാനമാണ്. ഈ വര്‍ഷം പദ്ധതി ചെലവ് 80 ശതമാനമാകുമെന്നാണ് വിലയിരുത്തലെന്നും മന്ത്രി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (3 hours ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (3 hours ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (3 hours ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (3 hours ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (4 hours ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (4 hours ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (4 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (4 hours ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (5 hours ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (5 hours ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (5 hours ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (5 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (5 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (5 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (5 hours ago)

Malayali Vartha Recommends