Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി.. വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 67 കാരൻ അറസ്റ്റിൽ... എങ്ങനെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഇവിടെയെത്തി..


പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി.. വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 67 കാരൻ അറസ്റ്റിൽ... എങ്ങനെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഇവിടെയെത്തി..


തമിഴ് നാട്ടില്‍ നടന്‍ വിജയ് ജയിക്കുമോ ഭരണം പിടിക്കുമോ.. ആള്‍ക്കൂ്ട്ടം വോട്ടായി മാറുമോ എന്നാണ് അറിയാനുള്ളത്.. ഇലക്ഷനില്‍ പ്രതീക്ഷിക്കാത്ത നേട്ടമുണ്ടാകും...


'അയേണ്‍ ഡോം' യുഎഇയില്‍..ചരിത്രത്തിലാദ്യമായാണ് ഇസ്രായേല്‍ തങ്ങളുടെ മണ്ണ് വിട്ട്, മറ്റൊരു രാജ്യത്തിന്റെ സംരക്ഷണത്തിനായി അയേണ്‍ ഡോം എത്തുന്നത്..ഇനിയാണ് പൊരിഞ്ഞ യുദ്ധം..

രമേശ് ചെന്നിത്തല ലോക പരാജയമെന്ന് വീണ്ടും തെളിയിച്ചു- സോഷ്യല്‍ മീഡിയ

07 APRIL 2018 11:51 AM IST
മലയാളി വാര്‍ത്ത

More Stories...

നാളെ ഹർത്താൽ..! വണ്ടി ഇറങ്ങിയാൽ കളി മാറും വാഹനങ്ങള്‍ തടയും ഹർത്താലിന്റെ കാരണം ഇത്

ക്ലാസ് മുറിയിലെ ശാന്തനായ അധ്യാപകൻ കിടപ്പുമുറിയിൽ കൊടും കൊലയാളി! യൂട്യൂബറായ ഭാര്യയോടുള്ള പകയ്ക്ക് പിന്നിലെന്തായിരുന്നു..?

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കാനുത്തരവ് ,മെയ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ തിരുവനന്തപുരം   പോക്സോ കോടതിയാണ് ഉത്തരവിട്ടത്

തൃശ്ശൂർ പൂരത്തിന് കൊടിയിറക്കം...തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു... തൃശ്ശൂർ പൂരം അടുത്ത വർഷം ഏപ്രിലിൽ 16-ന്....

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെയായിരിക്കും വൈദ്യുതി നിയന്ത്രണം

വിഡ്ഢികളായ അഭിനവരാഷ്ട്രീയ ചാണക്യന്മാര്‍. അമല ഷഫീഖ് സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നതിങ്ങനെ...

മരിച്ച് മണ്മറഞ്ഞെങ്കിലും ജനലക്ഷങ്ങളുടെ മനസ്സില്‍ ജീവിക്കുന്ന എകെജിയെ ചുമ്മാതങ്ങ് തോണ്ടി കൊണ്ട് രാമനവര്‍കള്‍ വന്നപ്പോള്‍ അരിയാഹാരം കഴിക്കുകയുംരാഷ്ട്രീയം നിരീക്ഷിക്കുകയും ചെയ്യുന്ന സാമാന്യ ജനങ്ങള്‍ക്കെല്ലാംമനസ്സിലായ ഒന്നുണ്ട്. ഇത് കൃത്യമായ അജണ്ടയോടെയാണെന്ന്. ഒന്നും കാണാതെ എറിഞ്ഞ ഏറല്ലെന്നും, ചിലതൊക്കെ ഉദ്ദേശിച്ച് ഉന്നം വച്ചുള്ള നീക്കമാണെന്നും.

ഊണും ഉറക്കവും ആരോഗ്യവും സൗന്ദര്യവും തൃണവല്‍ഗണിച്ച്, കാശ് വാരിയെറിഞ്ഞ്, ലുക് പോലും മാറ്റി, കഷ്ടപ്പെട്ട്, ഒരുമാസം നീണ്ട പടപുറപ്പാട് നടത്തി കേരളത്തിലെ കോണ്‍ഗ്രസ്‌കാരുടെ അനിഷേദ്ധ്യ നേതാവകാന്‍ ശ്രമിച്ച്; കുത്തിയൊലിച്ച് പെയ്ത മഴയില്‍ ആ അശ്രാന്തപരിശ്രമ നാടകങ്ങള്‍ നിരര്‍ദ്ധകമായ് മാറുന്നത് കണ്ട് ചങ്ക് തകര്‍ന്ന് നിന്ന ഒരു മനുഷ്യന്റെ കാല്‍ക്കീഴിലെ മണ്ണിനെ ഒരു സുനാമി പോലെ ഒഴുക്കിക്കളയാനുള്ള ആദ്യ ചെറുതിരയായിരുന്നു അതെന്ന് സാമാന്യ ജനത്തിന് അന്നേ മനസ്സിലായിരുന്നു.

വെറുതെ കാലും നീട്ടിയിരുന്ന് പുഞ്ചിരിച്ച്, അദ്ധ്വാനമേതുമില്ലാതെ വീശിയെറിഞ്ഞ ഒരു കമന്റ്. അത്രേയുള്ളു. ഒന്നര മാസത്തെ അലച്ചില്‍ രമേശിനു കൊടുത്ത മെയിലേജിനൊപ്പമെത്താന്‍ ഇത്രയും മതിയായിരുന്നു ബലരാമന്. അത് നമുക്കൊക്കെ മനസ്സിലായി. ഇവിടെ തന്നെ പറയുകയും ചെയ്തിരുന്നു, അന്ന് തന്നെ. പക്ഷെ മനസ്സിലാകാതെ പോയത് ഒരു കൂട്ടം ആള്‍ക്കാര്‍ക്ക് മാത്രമാണ്. രമേശ് ചെന്നിത്തലയ്ക്കും അയാള്‍ക്കൊപ്പം നില്‍ക്കുന്നവര്‍ക്കും മാത്രം. സഹതാപമുണ്ട് ട്ടോ ബുദ്ധിമാന്മാരായ വിഡ്ഡിചാണക്യന്മാരെ നിങ്ങളെയോര്‍ത്ത്.

കണ്ണൂര്‍ കരുണ മെഡിക്കല്‍ കോളേജ് വിഷയത്തില്‍ വി ടി ബല്‍റാമിന് കിട്ടുന്ന കയ്യടി സഹിക്കാതെ ശബരീനാഥന്‍ എം എല്‍ എയും രംഗത്തെത്തി. കഴിഞ്ഞ ദിവസം റോജി ജോണ്‍ എം എല്‍എയും രംഗത്തെത്തിയതോടെ കോണ്‍ഗ്രസിന്റെ യുവതുര്‍ക്കികള്‍ ബല്‍റാമിനെതിരെ തിരിയുന്നതിന്റെ സൂചനയാണ് കാണുന്നത്. യു ഡി എഫ് ഇത് ഒരു രാത്രികൊണ്ട് എടുത്ത തീരുമാനമല്ലെന്നും മറിച്ചു, പ്രതിപക്ഷത്തിനകത്തും പാര്‍ട്ടിയിലും നിയമസഭസമ്മേളത്തിനിടയിലും ഈ ബില്ല് പലവട്ടം ചര്‍ച്ചചെയ്തതാണെന്നും ശബരീനാഥന്‍ പറയുന്നു. അന്ന് ഇതിനെ ഒരു തരി പോലും എതിര്‍ക്കാതെ, ചര്‍ച്ചയില്‍ ഒരു വാക്കുപോലും രേഖപ്പെടുത്താതെ രാവിലെ നിയമ സഭയില്‍ വന്നു ആരോടും ചര്‍ച്ചചെയ്യാതെ സ്വന്തം നിലപാട് പ്രഖ്യാപിക്കുന്നത് ആര്‍ക്കും ഭൂഷണമല്ലെന്നാണ് ശബരീനാഥന്റെ നിലപാട്. വി ടി ബാലറാമിന് കിട്ടുന്ന കൈയടിയില്‍ രമേശ് ചെന്നിത്തലയും ഏറെ അസ്വസ്ഥനാണ്. സോഷ്യല്‍ മീഡിയ ഒന്നടങ്കം വി ടി യ്ക്കു പിന്നിലുണ്ട്.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാളെ ഹർത്താൽ..! വണ്ടി ഇറങ്ങിയാൽ കളി മാറും വാഹനങ്ങള്‍ തടയും ഹർത്താലിന്റെ കാരണം ഇത്  (11 minutes ago)

ഹോസ്റ്റലിനോട് ചേർന്ന് കട നടത്തുന്ന പ്രതി,  (57 minutes ago)

അട്ടിമറി സാധ്യത  (1 hour ago)

UAE Iron dome അതീവ രഹസ്യമായി സൈനികരെത്തി  (1 hour ago)

ക്ലാസ് മുറിയിലെ ശാന്തനായ അധ്യാപകൻ കിടപ്പുമുറിയിൽ കൊടും കൊലയാളി! യൂട്യൂബറായ ഭാര്യയോടുള്ള പകയ്ക്ക് പിന്നിലെന്തായിരുന്നു..?  (1 hour ago)

WEST BENGAL ബംഗാളില്‍ ഭരണം പിടിക്കും ബിജെപി  (2 hours ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കാനുത്തരവ് ,മെയ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ തിരുവനന്തപുരം   പോക്സോ കോടതിയാണ് ഉത്തരവിട്ടത്  (2 hours ago)

തൃശ്ശൂർ പൂരത്തിന് കൊടിയിറക്കം...തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു... തൃശ്ശൂർ പൂരം അടുത്ത വർഷം ഏപ്രിലിൽ 16-ന്....  (2 hours ago)

ജപ്പാന്റെ വടക്കൻ ദ്വീപായ ഹോക്കൈഡോയിൽ ഇന്ന് പുലർച്ചെ റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ....  (3 hours ago)

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെയായിരിക്കും വൈദ്യുതി നിയന്ത്രണം  (3 hours ago)

കുടുംബത്തിൽ മംഗള കർമ്മങ്ങളും വിവാഹ ഭാഗ്യവും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (4 hours ago)

അൾട്രാവയലറ്റ് രശ്മികൾ ഏൽക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്ന് സംസ്ഥാന ​ദുരന്തനിവാരണ അതോറിറ്റി...  (4 hours ago)

വെള്ളനാട് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു...  (4 hours ago)

ശത്രുദോഷം മാറും, സാമ്പത്തിക ലാഭം വന്നെത്തും; ഈ വാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.  (4 hours ago)

സംസ്ഥാനത്ത് ആദ്യമായി എയർ ആംബുലൻസ് വഴി ഹൃദയം എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായ മാത്യു അച്ചാടൻ അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends