കഞ്ചാവ് വില്‍പ്പന ചോദ്യം ചെയ്യാനെത്തിയ യുവാവിനെ തലയ്ക്കടിച്ചു കൊന്നു

കഞ്ചാവ് വില്‍പ്പന ചോദ്യം ചെയ്യാനെത്തിയ യുവാവിനെ തലയ്ക്കടിച്ചു കൊന്നു. കോട്ടയം പള്ളിക്കത്തോട് മൈലാടിക്കരപാറയ്ക്കല്‍ ഉല്ലാസ് (31) ആണ് മരിച്ചത്. കഞ്ചാവ് വില്‍പ്പന ചോദ്യം ചെയ്ത ഉല്ലാസിനെ തലയ്ക്കടിച്ച് ആക്രമിക്കുകയായിരുന്നു. ഉല്ലാസ് തല്‍ക്ഷണം മരിച്ചു.
https://www.facebook.com/Malayalivartha


























