Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

നെടിയാംകോട് നാട്ടുകാരുടെ ഉറക്കം കളഞ്ഞ കള്ളൻ കെണിയിൽ വീണു; കള്ളനെ പൂട്ടാൻ നാട്ടുകാർ ഉറക്കമൊഴിച്ചിരുന്നത് മാസങ്ങളോളം; കുടുങ്ങിയത് എംബിഎ കൈയിലുള്ളവനും നിയമ വിദ്യാർത്ഥിയുമായ യുവാവ്

20 MAY 2018 11:47 AM IST
മലയാളി വാര്‍ത്ത

More Stories...

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി

അടിവസ്ത്രം കൊണ്ട് മുഖം മറച്ച്‌ മോഷണ പരമ്ബര തീര്‍ത്ത ആ നഗ്ന കവര്‍ച്ചക്കാരന്‍ ഒടുവില്‍ കുടുങ്ങി. എംബിഎയും നിയമവും പഠിച്ച വിദ്യാര്‍ത്ഥിയാണ് പിടിയിലായത്. മോഷണത്തില്‍ ഇയാള്‍ അഗ്രഗണ്യനാണെന്ന് പോലീസ് പറഞ്ഞു. രണ്ടു മാസത്തോളം നാട്ടുകാരുടെ ഉറക്കം കെടുത്തിയ കുളച്ചല്‍ എസ്ടി മങ്കാട് പുല്ലാന്നിവിളയിലെ എഡ്വിന്‍ ജോസിനെ (28) യാണ് കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയത്.

അര്‍ധരാത്രി കുളത്തൂര്‍ മുടിപ്പുരയ്ക്കു സമീപം സ്വന്തം ബൈക്കില്‍ വരവെ പട്രോളിംഗ് നടത്തുകയായിരുന്ന പൊഴിയൂര്‍ പൊലീസ് വാഹനം കണ്ട് തിരിഞ്ഞുപോകാന്‍ ശ്രമിക്കവെ പിടികൂടുകയായിരുന്നു. രണ്ടു മാസത്തിനിടെ നിരവധി കവര്‍ച്ചകളാണ് പ്രതി നടത്തിയത്. വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി അടിവസ്ത്രം കൊണ്ടു മുഖം മറച്ചായിരുന്നു മോഷണം.

പാന്റിന്റെ പോക്കറ്റില്‍ കട്ടിംഗ് പ്ലയര്‍ കണ്ടെത്തിയതോടെ പോലീസിനു സംശയം തോന്നുകയും ഫോട്ടോ നോക്കി പ്രതിയെ തിരിച്ചറിയുകയുമായിരുന്നു. വീടുകളുടെ പിന്നിലെ വാതിലിന്റെ കുറ്റികള്‍ ഇളക്കിമാറ്റി കയറി ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെ മാലകള്‍ കട്ടിങ് പ്ലയര്‍ കൊണ്ടു മുറിച്ചു കടക്കുന്നതാണു ഇയാളുടെ രീതി. പലരും മോഷണവിവരം അറിയുന്നതു തന്നെ രാവിലെ ഉണര്‍ന്ന ശേഷമാണ്. വീട്ടുകാര്‍ ഉണര്‍ന്നാല്‍ ആക്രമിച്ച ശേഷം രക്ഷപ്പെടുന്നതും ഇയാളുടെ പതിവായിരുന്നു.

പിന്തുടരുന്നുവെന്നറിഞ്ഞാല്‍ എത്തിയ വാഹനം ഉപേക്ഷിച്ചു കാണുന്ന ബൈക്കുകള്‍ മോഷ്ടിച്ചാണ് രക്ഷപ്പെടാറ്. വെള്ളറട, പനച്ചമൂട്, നിലമാമൂട്, കോട്ടൂക്കോണം, നാറാണി, മൂവേരിക്കര, നെടിയാംകോട്, വണ്ടിത്തടം, കളിയിക്കാവിള, കരിങ്കല്‍, ഉച്ചക്കട, വെണ്‍കുളം എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ നടന്ന ഇരുപതോളം മോഷണങ്ങള്‍ നടത്തിയത് ഇയാളാണെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്. വെള്ളറട സ്റ്റേഷനില്‍ ഏഴ്, പാറശാല- രണ്ട്, മാരായമുട്ടം- രണ്ട്, പൊഴിയൂര്‍- മൂന്ന് എന്നിങ്ങനെ മോഷണക്കേസുകളും ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 


അടുത്ത ദിവസം തന്നെ നെടിയാംകേ‍ാട് എട്ടു വീടുകളിൽ ഒരുമിച്ചു മോഷണം നടത്തിയതോടെ നാട്ടുകാർക്കു ഭീതിയായി. മേക്കെ‍ാല്ലയ്ക്കു സമീപം കവർച്ചയ്ക്കിടെ പിന്തുടർന്നവരെ തിരിഞ്ഞുനിന്നു വിരട്ടിയോടിച്ച സംഭവങ്ങളുണ്ട്. മേയ്പുരത്തിനു സമീപം കവർച്ചയ്ക്കു ശേഷം മതിൽ ചാടിക്കടന്നു റോഡിലേക്കു ചാടിയത് ഡ്യൂട്ടി കഴിഞ്ഞു പേ‍ാകുകയായിരുന്നു പട്ടം ട്രാഫിക് സ്റ്റേഷനിലെ പെ‍ാലീസുകാരന്റെ മുന്നിലായിരുന്നു.

 

അർധരാത്രി നഗ്നരൂപം കണ്ടു ഞെട്ടിയ പെ‍ാലീസുകാരന്റെ കണ്ണിൽ മണ്ണു വാരിയിട്ടാണ് അന്നു കടന്നത്. വെൺകുളത്ത് മോഷണത്തിനു പോ‍യി മടങ്ങവെ പെ‍ാഴിയൂർ എഎസ്ഐയെ ഹെൽമറ്റ് കെ‍ാണ്ടു തലയ്ക്കടിച്ച ശേഷം രക്ഷപ്പെട്ട സംഭവം പെ‍ാലസിനെയും ഞെട്ടിച്ചിരുന്നു. നെടിയാംകോ‍ട്ടെ വീട്ടിൽ മേ‍ാഷണത്തിനു കയറവെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യമാണ് പിടികൂടാൻ സഹായകരമായത്. കവർച്ചാരീതിയെ പിന്തുടർന്ന പെ‍ാലീസ് തമിഴ്നാട്ടിൽ സമാനരീതിയിൽ കവർച്ച നടത്തിയ മൂന്നൂറോളം പേരെക്കുറിച്ചു നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (1 minute ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (8 minutes ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (10 minutes ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (19 minutes ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (24 minutes ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (28 minutes ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (38 minutes ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (3 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (4 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (5 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (5 hours ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (5 hours ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (5 hours ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (5 hours ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (5 hours ago)

Malayali Vartha Recommends