Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

പാമ്പുപിടിത്തക്കാരന്‍ വാവാ സുരേഷിനെ മാത്രമേ എല്ലാവര്‍ക്കു അറിയുകയുള്ളൂ; തികഞ്ഞ മനുഷ്യ സ്‌നേഹിയായ അദ്ദേഹം തനിക്ക് ലഭിച്ച ലക്ഷങ്ങളുടെ അവാര്‍ഡ് സമ്മാനിച്ചത് ആര്‍.സി.സി.യിലെ കുഞ്ഞുങ്ങള്‍ക്ക്; എന്നാല്‍ പ്രമുഖമാധ്യമങ്ങളിലൊന്നും ഈ വാര്‍ത്ത കണ്ടില്ല

03 JUNE 2018 12:44 AM IST
മലയാളി വാര്‍ത്ത

പാമ്പുപിടിത്തത്തില്‍ കേരളത്തിനകത്തും പുറത്തും ആരാധകരുള്ളതും,അതോടൊപ്പം ഡിമാന്റുമുള്ള വ്യക്തിയാണ് വാവാ സുരേഷ്. കരിമൂര്‍ഖന്‍, രാജവെമ്പാല തുടങ്ങി ഏത് വിഷ പാമ്പും വാവ സുരേിഷിനു മുന്നില്‍ ബഹുമാനത്തോടെ നില്‍ക്കും വിഷപാമ്പുകളുടേതടതക്കം ധാരാളം പാമ്പുകളുടെ കടിയേല്‍ക്കുകയും നിരവധി തവണ മരണത്തെ മുഖാമുഖം കാണുകയും, തലനാരിഴയ്ക്ക് രക്ഷപെടുകയും ചെയ്ത വാവാ സുരേഷ്. കാല്‍ നൂറ്റാണ്ടുകൊണ്ട് മാത്രം പിടിച്ചത്, അമ്പതിനായിരത്തിലധികം പാമ്പുകളായാണ്. വാവ സുരേഷിനെ തേടി ഇരുപത്തിനാല് മണിക്കൂറും ഫോണ്‍കോളുകളാണ്. കഴിയുന്നിടത്തെല്ലാം ഓടിച്ചെല്ലും. എത്ര സാഹസികമായാണെങ്കിലും പാമ്പിനെ പിടിക്കും. വിളിക്കുന്നവരോട് കണക്ക് പറഞ്ഞ് പ്രതിഫലം വാങ്ങാറുമില്ല ഈ മനുഷ്യസ്‌നേഹി.

കൊടുക്കുന്നത് എന്താണോ അതു മാത്രം വാങ്ങി പോവുകയാണ് ഇദ്ദേഹത്തിന്റെ പതിവ്. ഇത്തരത്തില്‍ പാമ്പുപിടുത്തവുമായി ബന്ധപ്പെട്ട് അദ്ദേഹത്തെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്. പലര്‍ക്കും ആ രീതിയില്‍ അദ്ദേഹത്തെ നന്നായി അറിയുകയും ചെയ്യാം. എന്നാല്‍ ഒരു മനുഷ്യസ്‌നേഹി, അല്ലെങ്കില്‍ സാമൂഹ്യപ്രവര്‍ത്തകന്‍ എന്ന നിലയില്‍ വാവാ സുരേഷിനെ ആര്‍ക്കും പരിചയമില്ല.

തിരുവനന്തപുരം ആര്‍സിസിയിലെ കനിവ് ചാരിറ്റബിള്‍ സൊസൈറ്റിയുമായി ചേര്‍ന്ന്, അവിടെ ചികിത്സയ്‌ക്കെത്തുന്ന 60 ഓളം കുഞ്ഞുങ്ങള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്ന വാവ സുരേഷിന്റെ ചിത്രങ്ങളും വാര്‍ത്തയുമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. എന്നാല്‍ പ്രമുഖ മാധ്യമങ്ങളിലൊന്നും ഈ വാര്‍ത്ത വന്നില്ല. വാവ സുരേഷ് ഇതിന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുകയാണ് ചെയ്തത്.



സുരേഷിന്റെ ഇങ്ങനെയൊരു മുഖം തങ്ങള്‍ക്ക് അജ്ഞാതമായിരുന്നു എന്നും താങ്കളുടെ നല്ല മനസിനെ അഭിനന്ദിക്കുന്നുവെന്നും തനിക്കുള്ളതില്‍ നിന്ന് മറ്റുള്ളവര്‍ക്ക് നല്‍കുന്ന മനോഭാവം അനുകരണീയമാണെന്നും മൊക്കെയാണ് വാവ സുരേഷിന്റെ പോസ്റ്റിന് താഴെ കമന്റുകള്‍.

വാവ സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

തിരുവനന്തപുരം ഞഇഇ യിലെ കനിവ് ചാരിറ്റബിള്‍ സൊസൈറ്റിയുമായി ചേര്‍ന്ന് ഞഇഇയില്‍ ചികിത്സയ്‌ക്കെത്തുന്ന 60 ഓളം കുഞ്ഞുങ്ങള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. കൗമുദി ടിവിയുടെ അവാര്‍ഡ് തുക 1 ലക്ഷം രൂപയും ഈ സംരഭത്തിനായി ഉള്‍പ്പെടുത്തി. ചടങ്ങില്‍ ശ്രീ.ഭരത് സുരേഷ്‌ഗോപി ങജ സാര്‍ സുഖമില്ലാതിരുന്നിരുന്നിട്ടും എത്തുകയായിരുന്നു.

ഡോ.ഷര്‍മ്മദ് സാര്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട്, തിരുവനന്തപുരം, ശ്രീമതി. എസ്എസ് സിന്ധു മാഡം കൗണ്‍സിലര്‍,മെഡിക്കല്‍ കോളേജ് വാര്‍ഡ്, ഡോ. ഷാജി തോമസ് സാര്‍ അസി.പ്രൊഫ. ഞഇഇ ,കനിവിന്റെ അംഗങ്ങള്‍ ,ഞഇഇയില്‍ ചികിത്സയ്ക്ക് എത്തിയവരും, കൂട്ടിരിപ്പുകാരും, ഞഇഇ – ജീവനക്കാരും എത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (4 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (6 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (6 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (6 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (6 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (6 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (6 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (6 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (6 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (6 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (6 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (7 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (9 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (12 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (12 hours ago)

Malayali Vartha Recommends